ചീര വിത്ത് നടുന്നത് എങ്ങനെ ? How to sow and cultivate Spinach ?
ചീര വിത്ത് നടുന്ന രീതി: രാവിലെ വിത്ത് തുണിയിൽ കിഴി കെട്ടി വെള്ളത്തിൽ മുക്കി വയ്ക്കുക. വൈകീട്ട് കിഴി പുറത്തെടുത്ത് തുറന്ന് പ്ലേറ്റിൽ വയ്ക്കുക. ജനലിനടുത്തോ മ റ്റോ പകൽ വെളിച്ചം കിട്ടുന്ന രീതിയിൽ വയ്ക്കുക. എപ്പ്പോഴും നനവ് ഉണ്ടാകണം.