"റ്റക് മി ഇൻ " ഒരു കുഞ്ഞൻ ഹൊറർ ചിത്രം - "Tuck Me In" 60 seconds lengthy film
"റ്റക് മി ഇൻ" ഒരു കുഞ്ഞൻ ഹൊറർ ചിത്രം വെറും 60 സെക്കെണ്ട് മാത്രം ദൈർഹ്യം ഉള്ള , രണ്ടു അഭിനയതാക്കൾ മാത്രം ഉള്ള "റ്റക് മി ഇൻ" എന്നാ ചലച്ചിത്രം സൊഷിയൽ മീഡിയകളിൽ വൈറൽ ആകുന്നു . ഒരു അച്ഛനും മകളും തമ്മിലുള്ള സംഭാഷണം ആണ് ചിത്രത്തിന്റെ പ്രമേയം .