ഉത്തരകൊറിയൻ വിശേഷങ്ങൾ - Facts about north Korea
ലോകത്തിലെ ഏറ്റവും നിഗൂഡമായ രാജ്യങ്ങളിലൊന്നാണു ഉത്തരകൊറിയ......... കേട്ടാൽ അത്ഭുതം തോന്നുന്ന അവിടത്തെ ചില കാര്യങ്ങൾ വായിക്കാം.......... ഉത്തരകൊറിയയിൽ വർഷം കണക്കാക്കുന്നത് നേതാവ് കിം-ഇൽ-സുങ്ങിന്റെ ജന്മദിനമായ ഏപ്രിൽ 15, 1912 മുതലാണ് അതായത് നമ്മുടെ 2015 എന്ന വർഷം ഉത്തര കൊറിയൻ സര്ക്കാരിന് കൊല്ലവർഷം 103 ആണ്. (ടൈറ്റാനിക് മുങ്ങിയ ദിവസമാണ് അദ്ദേഹം ജനിച്ചത് ) അഞ്ചു വർഷം കൂടുമ്പോൾ തെരെഞ്ഞെടുപ്പ് നടക്കും, പക്ഷേ ആകെ ഒരു സ്ഥാനാർത്ഥിയെ മത്സരിക്കാൻ ഉണ്ടാവുകയുള്ളൂ.......