Posts

Showing posts with the label വളിച്ച തമാശകൾ

ദൈവഭയമുള്ള തത്ത - God fearing parrot

ഈനാശുവേട്ടന്റെ ഭാര്യ മറിയച്ചേടത്തി പള്ളിയിൽ അച്ചനെ കാണാൻ വന്നു. "ഈശോമിശിഹാക്ക്‌ സ്തുതിയായിരിക്കട്ടെ !! പൊന്നച്ചോ !! വീട്ടിലെ തത്തയെകൊണ്ട് തോറ്റു !!" "എന്ത് പറ്റി മറിയെ !!!??" "എന്റെ ആ ഒരുമ്പെട്ട മരുമോൾ എന്നെ എപ്പളും പ്രാകും !!

ഒരു പെണ്ണു കാണൽ ചടങ്ങ്

ഒരു പെണ്ണു കാണൽ ചടങ്ങ്  (?) ====================== [കലക്കിവെച്ച ടാങ്കിന്റെ 🍹 ഗ്ലാസ്സെടുത്ത് ചുണ്ടിൽ അടുപ്പിക്കവേ പെണ്ണിന്റെ അച്ഛന്റെ ചോദ്യം] അച്ഛൻ : മോൻ എന്ത് ചെയ്യുന്നു...??? 😊 ഞാൻ : വീഡിയോ എഡിറ്റിങ്ങ്. 🎥✂ അച്ഛൻ : എവിടെ...??? 😊 ഞാൻ : കോഴിക്കോട് 😎 അച്ഛൻ :  ഞങ്ങളു ഗവണ്മെന്റ് ജോലിക്കാരെയാണു ഉദ്ദേശിക്കുന്നത്  😏

പരിപ്പ് കറി - Daal curry

ഭാര്യ: " വീട്ടിൽ വിരുന്നുകാർ വരുന്നു..ഇവിടെയാണെങ്കിൽ പരിപ്പ് അല്ലാതെ വേറെ ഒന്നും ഇല്ല. ഭർത്താവ് :" ഒരു കാര്യം ചെയ്യ്‌.. വിരുന്നുകാർ ഫുഡ്‌ കഴിക്കാൻ ഇരിക്കുമ്പോൾ നീ അടുക്കളയിൽ ഒരു പാത്രം താഴെ ഇടണം എന്നിട്ട് പറയണം ചിക്കൻ കറി താഴെ പോയി എന്ന്..." പിന്നെ രണ്ടാമതും പാത്രം താഴെ ഇട്ടിട്ടു പറയണം ബിരിയാണി താഴെ പോയി എന്ന്... അപ്പോൾ ഞാൻ പറയും... എന്നാൽ ഇനി പരിപ്പ് കറി എടുത്തോ.... അങ്ങിനെ വിരുന്നുകാർ വന്നതിനു ശേഷം പാത്രം താഴെ വീഴുന്ന ശബ്ദം കേട്ട്..... ഭർത്താവ് : എന്ത് പറ്റി.... ഭാര്യ : പണി... കിട്ടി... പരിപ്പു കറി താഴെ...പോയി...

അങ്ങേരു വലിയ പുള്ളിയാ - He is not a simple man

ഒരിക്കൽ പോപ്പ് അമേരിക്ക സന്ദർശിച്ചു സ്വീകരണമൊക്കെ കഴിഞ്ഞു JFK വിമാനത്താവളത്തിന്ന് താമസിക്കുന്ന ഹോട്ടലിൽ പോകാൻ ഏറ്റവും വിലകൂടിയ ആഡംബരക്കാരാണ് ഒരുക്കിയിരുന്നത്. പോപ്പും ഡ്രൈവറും മാത്രം. യാത്രാമധ്യേ പോപ്പിനൊരാഗ്രഹം, ഈ കാർ ഒന്ന് ഓടിക്കണം , ഡ്രൈവറോട് വിവരം പറഞ്ഞു . മനസ്സില്ലാമനസ്സോടെ ഡ്രൈവർ പിൻസീറ്റിലിരുന്നു പോപ്പിന് സ്റ്റീയറിങ് കൈമാറി . നല്ല സെറ്റ് അപ്പ് വണ്ടി , ഒന്ന് ഓടിച്ചു നോക്കിയപ്പൊത്തന്നെ പോപ്പിന് ഇഷ്ടപ്പെട്ടു. പിന്നെ അങ്ങോട്ട് ന്യൂ യോർക്ക് ടൗണിലൂടെ പോപ്പ് വണ്ടി പറത്തുകയായിരുന്നു .

ആണുങ്ങൾക്ക്‌ അഹങ്കാരമില്ലെന്ന്..

സുന്ദരി=സുന്ദരൻ കാമുകി= കാമുകൻ വഞ്ചകി= വഞ്ചകൻ കുമാരി= കുമാരൻ ശ്രീമതി= ശ്രീമാൻ പണക്കാരി= പണക്കാരൻ പക്ഷേ.... അഹങ്കാരി=????

കുമ്പസ്സാരം - Confession

വേദപാഠം പഠിപ്പിക്കുന്ന കന്യാസ്ത്രിയമ്മ അറഞ്ഞു പഠിപ്പിക്കുകയാണ്‌...മാതാപിതാക്കളെ ബഹുമാനിക്കണം...മോഷ്ട്ടിക്കരുത്...കൊല്ലരുത്...വ്യഭിചാരം ചെയ്യരുത്... ജോണിക്ക് വ്യഭിചാരം ഒഴിച്ച് ബാക്കിയെല്ലാം മനസ്സിലായി. അവൻ വീട്ടില് ചെന്ന് അമ്മയോട് ചോദിച്ചു... "അമ്മേ എന്താ ഈ വ്യഭിചാരം? അത് ചെയ്യാൻ പാടില്ലാന്ന് സി. ജെയിൻ പറഞ്ഞു" അമ്മ കുഴങ്ങി...എങ്ങനെ പറയും? എങ്ങനെ പറയാതിരിക്കും? ഒടുവിൽ അമ്മ പറഞ്ഞു... "അത് ചിലപ്പോ നീ ഇതിലെ ചാടുകേം ഓടുകേം തലകുത്തി മറിയുകേം ഒക്കെ ചെയ്യാറില്ലേ? അതാ സിസ്റ്റർ പറഞ്ഞത്"

തെളിവെല്ലോ ..തെളിവെല്ലോ സർവത്ര പക്ഷെ ചാണ്ടിച്ചനെ കുടുക്കാൻ ഒരു തെളിവില്ലത്രേ

"സാറേ കരുണാകരന്‍ രാജി വെക്കണം എന്ന് താങ്കള്‍ പറഞ്ഞ ഒരു വീഡിയോ പണ്ട് ഏഷ്യനെറ്റ് സംപ്രേക്ഷണംചെയ്തത് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടല്ലോ.." ഉചാണ്ടി.." അതൊക്കെ വെറും ഊഹാപോഹങ്ങള്‍ മാത്രാ.." "അല്ല സാറേ സാര്‍ പറഞ്ഞത് ഞാന്‍കേട്ടു.." ഉ ചാണ്ടി ..."ഞാന്‍ അങ്ങിനെ പറഞ്ഞോ.." "അതെ പറഞ്ഞു.." "ഞാന്‍ തന്നെയാണെന്ന് ഉറപ്പുണ്ടോ..?" "അതെ സാറേ സാറ്തന്നാ..."

നേരാ തിരുമേനി... ഈപ്പച്ചൻ ഫേസ്ബുക്കിൽ കേറീട്ടില്ല ......

ഇതു എഴുതിയവനെ സമ്മതിക്കണം.....:) നേരാ തിരുമേനി...   ഈപ്പച്ചൻ ഫേസ്ബുക്കിൽ  കേറീട്ടില്ല, ഓർക്കൂട്ടുകാരനായിരുന്ന  എൻറപ്പൻ കണ്മുന്നിൽ വെച്ചെൻറ അമ്മച്ചീടെ ജീമെയിൽ  ഐഡി ഹാക്ക് ചെയ്ത റേഞ്ചർ വൈറസിനെ ഒറ്റ ക്ലിക്കിനു കൊന്നേച്ചു അപ്പൻ ട്വിട്ടെറിലേക്കു കയറുമ്പോ, എനിക്കൊമ്പതു ഫ്രൺസിൻറ്റെ ലൈക്ക്

രക്ഷകൻ - saviour

ഒരിക്കൽ പുരുഷു ഒരു വിജനമായ സ്ഥലത്തുകൂടി നടന്നു പോവുകയായിരുന്നു. ചുറ്റും മരങ്ങൾ മാത്രം...അങ്ങനെ പോകുമ്പോൾ പെട്ടെന്ന് ഒരു അശരീരി കേട്ടു: 'പുരുഷൂ.. വേഗം ഓടി മാറൂ..' എന്താണെന്ന് പിടികിട്ടും മുൻപ് പുരുഷു അവിടുന്ന് ഓടി മാറി. പെട്ടെന്ന് ഒരു വലിയ മരം അവിടെ ഒടിഞ്ഞുവീണു. ഭാഗ്യം!! ഓടി മാറിയില്ലായിരുന്നുവെങ്കിൽ പുരുഷു ജീവനോടെ കാണില്ലായിരുന്നു. ദിവസങ്ങൾ കഴിഞ്ഞു... ഒരു ദിവസം പുരുഷു വീട്ടു സാധനങ്ങൾ വാങ്ങി നടന്നു വരുമ്പോൾ വീണ്ടുമൊരു അശരീരി: "പുരുഷൂ...ഓടിമാറിക്കോ...'

ഇരുചക്ര വാഹനങ്ങളുളള നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ദയവു ചെയ്ത് ഈ സന്ദേശം ഷെയർ ചെയ്യുക.- two wheeler user warning

ഇരുചക്ര വാഹനങ്ങളുളള നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ദയവു ചെയ്ത് ഈ സന്ദേശം ഷെയർ ചെയ്യുക. This is urgent message from Indian Oil .

മലപ്പുറം സിനിമകള്‍ - Malappuram Movie names

പഴശ്ശിരാജ : പഴശ്ശി ഹാജി. ഇരിക്കൂ എം ഡിഅകത്തുണ്ട് : ഇജ്ജ്  കുത്തിരിക്കീം ഹമുക്ക് പോരെലുണ്ട്  ഡാഡി കൂള്‍ : ബെറയല്‍ ബാപ്പ. വെറുതേ ഒരു ഭാര്യ : മൊയിശൊല്ലാനക്കൊണ്ടൊരു  കേട്യോൾ  മകന്റെ അച്ചന്‍ : മാന്റ ബാപ്പ. ഈ പട്ടണത്തില്‍ ഭൂതം : യീബശാറില്‍ ചെയ്ത്താൻ എനിക്ക് നീയും നിനക്ക്ഞാനും : ഇച്ച് ഇജ്ജുംഅനക്ക് ഞമ്മളും. മായാവി : ഇബുലീസ്.

മിസ്സ്ഡ് കാൾ മെമ്പർഷിപ് - missed call membership

ആര്‍. ശങ്കര്‍ സ്വര്‍ഗ്ഗത്തിലെ പൂന്തോട്ടത്തിലൂടെ ഉലാത്തുകയായിരുന്നു. പെട്ടന്ന് കൈയ്യില്‍ ഇരുന്ന സെല്‍ ഫോണിലേക്ക് ഒരു മെസേജ് ... മെസേജ് തുറന്നു നോക്കി. അതില്‍ ഇത്രമാത്രം "പ്ലീസ് കോള്‍ മീ" By വെള്ളാപ്പള്ളി നടേശന്‍............ 1972 November 6-ന് ഇവിടെ എത്തിയ ശേഷം ആദ്യമായാണ്‌ വെള്ളാപ്പള്ളി ഒരു മെസ്സേജ് അയക്കുന്നത്.

രാജ്യസ്നേഹി - Patriot

രാജ്യസ്നേഹി ! ''ഏറ്റവും വലിയ രാജ്യസ്നേഹി ആരാണ് എന്നറിയാമോ..?'' ''അറിയില്ല ..'' ''അറിയില്ല.... ..'' ''അറിയില്ല .........'' ''അറിയില്ല .............''

പണ്ട് ഞാന്‍ പട്ടാളത്തില്‍ ആയിരുന്നപ്പോള്‍.........When i was in army

പണ്ട് ഞാന്‍ പട്ടാളത്തില്‍ ആയിരുന്നപ്പോള്‍ നടന്ന സംഭവമാണ്...! കേണല്‍ പത്ത് വെടിയുണ്ട തന്നിട്ട് ഒരു ബോര്‍ഡിന്റെ മധ്യഭാഗത്ത്‌ കൊള്ളിക്കാന്‍ പറഞ്ഞു...! ആദ്യ വെടി ലക്ഷ്യസ്ഥാനത് തന്നെ ഒരു ദ്വാരമുണ്ടാക്കി കടന്നുപോയി...! കേണല്‍ സഭാഷ് എന്ന് പറഞ്ഞു...!

സോളാർ സീ ഡി പുരാണം

സോളാര്‍ കമ്മീഷന്‍ : ആ സീഡി നിന്റെ കയ്യിലുള്ള കാര്യം മറ്റാര്‍ക്കെന്കിലും അറിയാമോ? ബിജു : എന്റെ കയ്യില്‍ ഇല്ലല്ലോ ഞാനതു ഒളിപ്പിച്ചു വെച്ചില്ലെ സോളാര്‍ : നിന്റെ കയ്യില്‍ ഉള്ളതു കൊണ്ടാണല്ലൊ നീയത് ഒളിപ്പിച്ച് വെച്ചത് ബിജു : ഒളിപ്പിച്ചു വെച്ചതു കൊണ്ടല്ലെ സാറെ അതെന്റെ കയ്യില്‍ ഇല്ലാന്നു പറഞ്ഞത് സോളാര്‍ : എന്കിലും അതു നിന്റെ കയ്യിലാണല്ലൊ ഉള്ളത് ബിജു : എന്റെ കയ്യില്‍ ഇല്ലല്ലോ ഞാനതു ഒളിപ്പിച്ചു വെച്ചില്ലെ

ഓരോരോ നിബന്ധനകൾ !

ബാങ്കില്‍ച്ചെന്ന് സുരേഷ് : " ഞാന്‍ ഒരു ചെക്ക്‌ തന്നാല്‍ എത്ര ദിവസം എടുക്കും എന്റെ അക്കൗണ്ടില്‍ പണം വരാന്‍ ? " ക്ലർക്ക് സലീന: " 7 ദിവസം ആവും " സുരേഷ് : " മാഡം ...ഞാന്‍ തരുന്ന ചെക്ക് ഈ ബാങ്കിന്റെ തൊട്ടപ്പുറത്തെ ബാങ്കിന്റെയാ... 5 മിനിറ്റ് നടന്നാല്‍ മതിയല്ലോ. "

ഒറ്റ മോൾ

Girl : എന്റെ അച്ഛനും അമ്മക്കും ഞാൻ ഒറ്റ മോളാ.. Boy: അതിന് ???.. Girl: അവരെ വിഷമിപ്പിക്കാൻ എനിക്ക് പറ്റില്ല..

ഇത് നിസ്സാരമായ് തള്ളികളയരുത് - ഈ സൗഭാഗ്യം നിങ്ങൾക്കും വേണ്ടേ?

ഇത് വെറും നിസ്സാരമായ് തള്ളികളയരുത് കഴിഞ്ഞ ദിവസം ഞാൻ നെറ്റ് ഉപയോഗിച്ചുകൊണ്ടിരുന്നപ്പോൾ എന്റെ നെറ്റ് ബാലൻസ് തീർന്നു : ഞാൻ എന്റെ ഒരു കൂട്ടുകാരനെ വിളിച്ചു പറഞ്ഞു അവൻ എന്റെ ഫോണിൽ 25 രൂപയുടെ നെറ്റ് റീച്ചാർജ് ചെയ്തു. അവനു പിറ്റേ ദിവസം നല്ലൊരു കമ്പനിയിൽ ജോലി കിട്ടി. അവൻ അവന്റെ കൂട്ടുകാരോട് ഈ സംഭവം പറഞ്ഞു. അവനും എന്റെ ഫോണിൽ 100 രൂപക്ക് റീച്ചാർജ്ജ് ചെയ്തു. പിറ്റേ ദിവസം അവനു കേരള സർക്കാറിന്റെ പൂജ ബമ്പർ അടിച്ചെന്ന് പറഞ്ഞു.

ഒരു നാടൻ ഇന്റർവ്യൂ - An Interview

ഒരു ടി വി  റിപ്പോർട്ടർ   ഒരു ആട് കൃഷികാരനെ ഇന്റെര്‍വ്യു ചെയ്യാന്‍ ചെന്നു.. റിപ്പോര്‍ട്ടര്‍:  താങ്കള്‍ ഈ ആടുകള്‍ക്ക് എന്ത് ആഹാരം ആണ് കൊടുക്കുന്നത് കൃഷികാരന്‍: കറുത്തതിനോ വെളുത്തതിനോ? റിപ്പോര്‍ട്ടര്‍: വെളുത്തതിന്... കൃഷികാരന്‍:  പുല്ല്... റിപ്പോര്‍ട്ടര്‍: അപ്പൊ കറുത്തതിനോ? കൃഷികാരന്‍: അതിനും പുല്ല്.. റിപ്പോര്‍ട്ടര്‍: താങ്കള്‍ ഇതിനെ കെട്ടിയിടാറണ്ടോ..?

ഇങ്ങനെ ഒരു കൂട്ടുകാരാൻ നിങ്ങൾക്കുണ്ടോ ? - Do you have a friend like this?

Image
പഠനകാലത്ത് വിദ്യാഭ്യാസത്തെ പല വീക്ഷണ കോണുകളിൽ നിന്നും നോക്കി മനസ്സിലാക്കുവാൻ ഒരു കൂട്ടുകാരൻ ബെഞ്ചിനു മുകളിലും , തറയിൽ മുട്ടുകുത്തി നിന്നും , ക്ലാസ്സിനു പുറത്തു നിന്നും പഠിച്ചിട്ടുണ്ട്. ചിലപ്പോഴെല്ലാം അഛനെ വരെ കൊണ്ടു പോയിട്ടുണ്ട്. ഹൊ അതൊക്കെയാണ് പഠിപ്പ്' . അതൊക്കെ ഒരു കാലം . ഇന്ന് എന്ത് . 30 രൂപയുടെ തോർത്തിൽ കറയായി എന്ന് പറഞ്ഞ് 80 രൂപക്ക് DRY CLEAN ചെയ്യുന്ന ഒരു കൂട്ടുകാരൻ എനിക്കു ഉണ്ടായിരുന്നു.😳😳അവൻ ഇപ്പോ ജീവിച്ചിരിപ്പുണ്ടോ എന്തോ.. ഒരോവറിൽ 24 വൈഡ് എറിഞ്ഞ ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു... 😃😝 ബാറ്റും ബോളും പറമ്പും ഓന്റതായതോണ്ട് ഒന്നും പറയാനുംവയ്യ