Posts

Showing posts with the label ചോദ്യോത്തരങ്ങൾ

കാർഷിക ക്വിസ് - Agriculture Quiz

കാർഷിക ക്വിസ്.. ————————— 1) കർഷകന്റെ മിത്രം – മണ്ണിര 2) കർഷകന്റെ മിത്രമായ പാമ്പ് – ചേര 3) കർഷകന്റെ മിത്രമായ പക്ഷി – മൂങ്ങ 4) പ്രകൃതിയുടെ തോട്ടി – കാക്ക 5) പ്രകൃതിയുടെ കലപ്പ – മണ്ണിര 6) ഭീകര മത്സ്യം – പിരാന 7 ) ഫോസിൽ മത്സ്യം – സീലാകാന്ത് 8 ) മരം കയറുന്ന മത്സ്യം – അനാബസ്