2018 വർഷത്തെ കോൺസ്റ്റബിൾ (ജെനെറൽ ഡ്യൂട്ടി) പരീക്ഷക്ക് അപേക്ഷിക്കാം - പത്താം ക്ലാസ് യോഗ്യത - 54,593 ഒഴിവുകൾ - SSC constable selection exam 2018 apply online
സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ 2018 വർഷത്തെ കോൺസ്റ്റബിൾ (ജെനെറൽ ഡ്യൂട്ടി) പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. (SSC GDC).പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് പോലീസ് കോൺസ്റ്റബിൾ ആവാം | 54,593 ഒഴിവുകൾ | 69,000 വരെ ശമ്പളം. പരമാവധി വായിച്ചു മനസ്സിലാക്കി ഷെയർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യുക Link: https://www.vacanciesonline.in/2018/08/ssc-examination-for-recruitment-of-police-constables-gd-in-capf.html