ലഹരിക്ക് അടിമപ്പെട്ടിരിക്കുന്ന വ്യക്തികൾക്ക് കൗൺസലിംഗ് നൽകുന്നതിനായി എക്സൈസ് വകുപ്പ് വിമുക്തി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് മൂന്ന് കൗൺസലിംഗ് സെന്ററുകൾ ആരംഭിച്ചിരിക്കുന്നു. - Mukthi Counselling centers for Drug Users
ലഹരിക്ക് അടിമപ്പെട്ടിരിക്കുന്ന വ്യക്തികൾക്ക് കൗൺസലിംഗ് നൽകുന്നതിനായി എക്സൈസ് വകുപ്പ് വിമുക്തി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് മൂന്ന് കൗൺസലിംഗ് സെന്ററുകൾ ആരംഭിച്ചിരിക്കുന്നു. കൗൺസലിംഗ് ആവശ്യമുള്ളവർക്ക് രാവിലെ 09.00 മണി മുതൽ വൈകുന്നേരം 06.00 മണി വരെ താഴെ പറയുന്ന സ്ഥലങ്ങളിലെ കൗൺസലിംഗ് സെന്ററുകളുമായി ബന്ധപ്പെടുക. 1. *തിരുവനന്തപുരം* സൈക്കോളജിസ്റ്റ്- 9400022100 സോഷ്യോളജിസ്റ്റ്-9400033100 എക്സൈസ് കമ്മിഷണറുടെ കാര്യാലയം, നന്ദാവനം, വികാസ് ഭവൻ പി.ഒ 0471-2322825