ഓണ്‍ലൈൻ ചതിക്കുഴികൾ തിരിച്ചറിയുക - പ്രശസ്ത സംവിധായകനായ ശ്യാമപ്രസാദ് സംവിധാനം ചെയ്ത "ഓണ്‍ലൈൻ പ്രെദെറ്റെർസ് " എന്ന ലഖുചിത്രം - "Online Predators" short film
സോഷിയൽ മീഡിയായുടെ ഉപയോഗം ഇപ്പോൾ കുട്ടികളുടെ ഇടയിൽ വർദ്ധിച്ചിരിക്കുകയാണ് . അതു വഴി ഒരുപാട് സുഹുർത്തുക്കളെ ലഭിക്കും , പങ്കുവയ്ക്കാം അങ്ങനെ ഒരു പാട് കാര്യങ്ങൾ ... പക്ഷെ ചാറ്റിങ്ങിലൂടെ പരിചയപ്പെടുന്ന പലരും സുഹുർത്തുക്കൾ ആകണം എന്നില്ല .. സ്കൂൾ കുട്ടികളെയും ,ചെറുപ്പക്കാരെയും മറ്റും വഴി തെറ്റിക്കാൻ ഒരുപാട് കൂട്ടർ ചതി കുഴികളും ആയി ഇൻറർനെറ്റിൽ കാത്തിരിപ്പുണ്ട്.