ഓണ്‍ലൈൻ ചതിക്കുഴികൾ തിരിച്ചറിയുക - പ്രശസ്ത സംവിധായകനായ ശ്യാമപ്രസാദ് സംവിധാനം ചെയ്ത "ഓണ്‍ലൈൻ പ്രെദെറ്റെർസ് " എന്ന ലഖുചിത്രം - "Online Predators" short film



സോഷിയൽ മീഡിയായുടെ ഉപയോഗം ഇപ്പോൾ കുട്ടികളുടെ ഇടയിൽ വർദ്ധിച്ചിരിക്കുകയാണ് . അതു വഴി ഒരുപാട് സുഹുർത്തുക്കളെ ലഭിക്കും , പങ്കുവയ്ക്കാം അങ്ങനെ ഒരു പാട് കാര്യങ്ങൾ ... പക്ഷെ ചാറ്റിങ്ങിലൂടെ പരിചയപ്പെടുന്ന പലരും സുഹുർത്തുക്കൾ ആകണം എന്നില്ല .. സ്കൂൾ കുട്ടികളെയും ,ചെറുപ്പക്കാരെയും മറ്റും വഴി തെറ്റിക്കാൻ ഒരുപാട് കൂട്ടർ ചതി കുഴികളും ആയി ഇൻറർനെറ്റിൽ കാത്തിരിപ്പുണ്ട്‌.





സമൂഹത്തിൽ നടമാടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും എതിരായുള്ള അക്രമങ്ങൾ , മയക്കു മരുന്ന് ഉപയോഗം , സൈബർ കുറ്റകൃത്യങ്ങൾ എന്നിവയ്ക്കെതിരെ ബോധവൽകരണം നടത്തുന്ന പ്രസ്ഥാനം ആണ് "ബോധിനി" . കൊച്ചിയിലെ റോട്ടറി ക്ലബിന് കീഴിലാണ് ഇത് പ്രവര്ത്തിക്കുന്നത് .

ഇങ്ങനെ ചൂഷണങ്ങൾക്ക് വിധേയരായ ആരെയെങ്കിലും സഹായിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ബോധിനിയിലേയ്ക്കു വിളിക്കുക
BODHINI : 8891-32-0005

ബോധിനിക്കു വേണ്ടി പ്രശസ്ത സംവിധയകാൻ ശ്രീ ശ്യാമപ്രസാദ് സംവിധാനം ചെയ്ത "ഓണ്‍ലൈൻ പ്രെദെറ്റെർസ് " എന്ന ലഖുചിത്രം കാണുക



TAGS:
Online Predators - short film from Bodhini directed by the Shyamaprasad - online sexual predators who use social networks to trap children.

Use of social media among teenagers - Online traps - Sexual predators online are today targeting young girls and boys.

Bodhini is a social movement from Rotary Club of Cochin Metropolis to educate society on crime against women and children, drug abuse, and cyber crimes.

If you know someone with a problem with online sexual abuse : BODHINI at 8891-32-0005



Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz