Posts

Showing posts from April, 2016

ടെക്കി പിള്ളാര് ഒന്നും ശരിയല്ലത്രേ!!!

ഒരിക്കൽ ഒരു പുസ്തക വയനയുള്ള ഒരു ബുദ്ടിജീവി ചമയുന്ന ഒരുത്തനെ പരിചയപെടാൻ ഇടയായി. പിള്ളിക്കാരൻ സംസാരിക്കുന്നതിനിടയിൽ പുള്ളിയുടെ വിവാഹക്കാര്യം പറഞ്ഞപ്പോൾ അങ്ങേരു പറയുന്നു IT പർകിൽ നിന്നുള്ള പെണ്പിള്ളരുടെ ആലോചനകൾ കൊറേ വന്നു പക്ഷേങ്കില് പുല്ലേ അതൊക്കെ വേണ്ടാന്ന് വെചൂന്നു ...അപ്പൊ ഞാൻ എന്താ കാര്യം എന്ന് ചോദിച്ചു... അപ്പൊ പുള്ളി പറഞ്ഞു ...."അത് ശേരിയാകത്തില്ല ...അവിടൊക്കെ വർക്ക്‌ ചെയ്യുന്ന പെന്പില്ലരെ അറിയതില്ലേ... ഒന്നും അത്ര ശേരിയല്ലാന്നു .... അവിടെ പല പരിപാടികള നടക്കും എന്നു ..."...