ടെക്കി പിള്ളാര് ഒന്നും ശരിയല്ലത്രേ!!!
ഒരിക്കൽ ഒരു പുസ്തക വയനയുള്ള
ഒരു ബുദ്ടിജീവി ചമയുന്ന ഒരുത്തനെ പരിചയപെടാൻ ഇടയായി. പിള്ളിക്കാരൻ
സംസാരിക്കുന്നതിനിടയിൽ പുള്ളിയുടെ വിവാഹക്കാര്യം പറഞ്ഞപ്പോൾ അങ്ങേരു
പറയുന്നു IT പർകിൽ നിന്നുള്ള പെണ്പിള്ളരുടെ ആലോചനകൾ കൊറേ വന്നു
പക്ഷേങ്കില് പുല്ലേ അതൊക്കെ വേണ്ടാന്ന് വെചൂന്നു ...അപ്പൊ ഞാൻ എന്താ കാര്യം
എന്ന് ചോദിച്ചു... അപ്പൊ പുള്ളി പറഞ്ഞു ...."അത് ശേരിയാകത്തില്ല
...അവിടൊക്കെ വർക്ക് ചെയ്യുന്ന പെന്പില്ലരെ അറിയതില്ലേ... ഒന്നും അത്ര
ശേരിയല്ലാന്നു .... അവിടെ പല പരിപാടികള നടക്കും എന്നു ..."...
ഇന്ഫോപര്കിൽ ജോലി ചെയ്യുന്നത് കൊണ്ടും ഒരു പാട് കുട്ടികളെ പരിചയം ഉള്ളത് കൊണ്ട് ..അത് പോലെ ബന്ടുക്കളായ പലരും അവിടെ ജോലി ചെയ്യുന്നത് കൊണ്ടും ഇത് കേട്ടപ്പോൾ രഖ്തം തിളച്ചു ... നല്ല ഡോസ് കൊടുത്തു .... അല്ല് വലിയ പുസ്തക വായനക്കാരൻ ആണ് .... ഇവനൊക്കെ എന്ത് പുസ്തകം ആണവോ വയ്ക്കുന്നത്?
കുറച്ചു നാൾ മുൻപ് ഏതോ ഒരു പരട്ട ഓൺലൈൻ പത്രത്തിലും ഒരു ടെക്കി മസാല റിപ്പോർട്ട് ....വായിച്ചാൽ അറിയാം അതെഴുതിയ വായുംനോക്കി ഒരുപാട് മുൻവിധിയോടെ ആണ് അത് എഴുതിയത് ... ഇങ്ങനെ ഉള്ള പട്ടികളുടെ ഭാര്യയോ , പെങ്ങളോ , മകളോ ഇവിടൊക്കെ ജോലി ചെയ്യുക ആണെങ്കില ഇവനൊക്കെ ഇങ്ങനെ തള്ളുവോ .... ഇതൊക്കെ ഒരുതരം ഞരമ്പ് രോഗികള് ആണ് ...കുറച്ചു പേര്ക്ക് തെറ്റു പറ്റി എന്ന് വെച്ച് എല്ലാരും അത്തരക്കരാണ് എന്നുള്ള ഇവന്മാരുടെ വിശാല ഭാവന നല്ല പെട കൊടുത്താൽ മരവുന്നത്തെ ഉള്ളു ... എല്ലാ മേഖലയിലും ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഉണ്ടാകാം.
ഞാൻ 10 കൊല്ലത്തിൽ കൂടുതലായി ഒരു IT പാർക്കിൽ ജോലിചെയ്യുന്നു ..ഇന്നേവരെ വിരലിൽ എന്നാവുന്ന ഈവക പ്രശ്നങ്ങളെ കുറിചു കേട്ടിട്ടുള്ളൂ .... പിന്നെങ്ങനെയാണ് ഇവന്മാർക്കൊക്കെ ഇതിനും മാത്രം അവിഹിത റിപ്പോർട്ടുകൾ കിട്ടുന്നത് ...

വളരണം ഈ നാട് ... തുടരണം ഈ ഭരണം ...ഒരു വട്ടം കൂടി UDF സർക്കാർ
ReplyDeleteമുക്കിയ മന്ത്രി രാജിവെക്കുക
Deleteഎല്ലാം സരിതമയം ;)
ReplyDelete