കേരള സംസ്ഥാന വനിതാ സെൽ ഹെൽപ് ലൈൻ ടോൾ ഫ്രീ നമ്പറുകൾ - Kerala Women Cell help line toll free numbers 1091
കേരള സംസ്ഥാന വനിതാ സെൽ ഹെൽപ് ലൈൻ നമ്പറുകൾ - Kerala state Women Cell Help line numbers സ്ത്രീകൾക്ക് നേരെ ഉള്ള അതിക്രമങ്ങൾക്ക് തടയിടാനായി സംസ്ഥാന വനിതാ സെൽ തിരുവനന്തപുരം ആസ്‌ഥാനം ആയി ലേഡി സൂപ്പർഇന്റെന്റ്ഇന്റ നേതൃത്വത്തിൽ പ്രവര്ത്തിക്കുന്നു . സംസ്ഥാനത്തിലെ ഓരോ ജില്ലകളിലും പ്രവർത്തിക്കുന്ന വനിതാ സെല്ലിന്റെ ഹെൽപ് ലൈൻ നമ്പറുകൾ ചുവടെ കൊടുത്തിരിക്കുന്നു : സംസ്ഥാനത്ത് ഒട്ടുക്കു ഉപയോഗിക്കാവുന്ന വനിതാ ഹെൽപ് ലൈൻ ടോൾ ഫ്രീ നമ്പർ - Women Helpline toll free number statewide - 1091