കേരള സംസ്ഥാന വനിതാ സെൽ ഹെൽപ് ലൈൻ ടോൾ ഫ്രീ നമ്പറുകൾ - Kerala Women Cell help line toll free numbers 1091

കേരള സംസ്ഥാന വനിതാ സെൽ ഹെൽപ് ലൈൻ നമ്പറുകൾ - Kerala state Women Cell Help line numbers

സ്ത്രീകൾക്ക് നേരെ ഉള്ള അതിക്രമങ്ങൾക്ക് തടയിടാനായി സംസ്ഥാന വനിതാ സെൽ  തിരുവനന്തപുരം  ആസ്‌ഥാനം ആയി ലേഡി സൂപ്പർഇന്റെന്റ്ഇന്റ  നേതൃത്വത്തിൽ പ്രവര്ത്തിക്കുന്നു .

സംസ്ഥാനത്തിലെ ഓരോ ജില്ലകളിലും പ്രവർത്തിക്കുന്ന  വനിതാ സെല്ലിന്റെ ഹെൽപ് ലൈൻ നമ്പറുകൾ ചുവടെ കൊടുത്തിരിക്കുന്നു :

സംസ്ഥാനത്ത് ഒട്ടുക്കു ഉപയോഗിക്കാവുന്ന  വനിതാ ഹെൽപ് ലൈൻ ടോൾ  ഫ്രീ  നമ്പർ -  Women Helpline  toll free number statewide -    1091

  • തിരുവനന്തപുരം   - Thiruvananthapuram       1091/9995399953  
  • തിരുവനന്തപുരം - Thiruvananthapuram       1091/ 0471 2418277  
  • കൊല്ലം    -  Kollam       1091/0474 2764579  
  • പത്തനംതിട്ട - Pathanamthitta       1091/0468 2325352  
  • ഇടുക്കി - Idukki - Thodupuzha       1091/0486 2229100  
  • കട്ടപ്പന - Kattappana       1091/9497932403  
  • ആലപ്പുഴ -  Alappuzha       1091/0477 2237474  
  • കോട്ടയം - Kottayam       1091/0481 2561414  
  • എറണാകുളം സിറ്റി  - Ernakulam City       1091/0484 2356044  
  • എറണാകുളം റൂറൽ -  Ernakulam Rural       1091/0484 2623399  
  • തൃശ്ശൂർ - Thrissur       1091/0487 2428855  
  • പാലക്കാട്‌ - Palakkad       1091/0491 2504650  
  • മലപ്പുറം - Malappuram       1091/0483 2734830  
  • കോഴിക്കോട് റൂറൽ - Kozhikode Rural       1091/0496 2517767  
  • കോഴിക്കോട് സിറ്റി - Kozhikode City       1091/0495 2724420/9497987185  
  • വയനാട് - Wayanad       1091/0493 6206127  
  • കണ്ണൂര് - Kannur       1091/0497 2764046  
  • കാസർഗോഡ്‌ - Kasaragod       1091/04994 257591

മേൽപറഞ്ഞ കേന്ദ്രങ്ങളിൽ ഉള്ള അധികാരപെട്ട സർക്കിൾ ഇൻസ്പെക്ടർ മാരുടെ  മൊബൈൽ നമ്പറുകൾക്കായി  kerala.gov.in കാണുക.

കൂടുതൽ വിവരങ്ങൾക്ക് www.keralapolice.org

കേരള സംസ്ഥാന മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ഫോൺ നമ്പരുകൾ

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz