ശബരിമല തീര്ത്ഥാടകരുടെ ശ്രദ്ധക്ക് Help line numbers useful for sabarimala pilgrims
ശബരിമല തീര്ത്ഥാടകരുടെ ശ്രദ്ധക്ക്. ********************* തീർത്ഥാടകരുടെ 🚗🚕🚘🚙 വാഹനങ്ങൾ ശബരിമല എവിടെ അപകടത്തിൽ പെട്ടാലും 9400044991 9562318181 എന്നീ ടോൾ ഫ്രീ നമ്പരുകളിൽ വിളിച്ചാൽ മോട്ടോർ വാഹനവകുപ്പിന്‍റെ 🚔 അടിയന്തര സേവനം ലഭിക്കും. ഇന്നു മുതൽ സേവനം ലഭ്യമാണ്. സേഫ്സോൺ പദ്ധതിപ്രകാരം 24മണിക്കൂർ🚨 സേവനമുണ്ട്. വാഹനങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിന് മെക്കാനിക്കുകളുടെ🔧🔧 സഹായവും ലഭിക്കും.