Posts

Showing posts from 2018

ദിശ 2018 - ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി മെഗാ തൊഴിൽമേള ആലപ്പുഴയിൽ - Disha 2018 Mega Job fair at Alapuzha

*മെഗാ തൊഴിൽ മേള ആലപ്പുഴയിൽ* 🔴 📢📢 📣📣 🔈🔈 🔊🔊 ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി മെഗാ തൊഴിൽമേള ആലപ്പുഴയിൽ. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും കാർമൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന തൊഴിൽമേളയായ " ദിശ 2018 " ഡിസംബർ 8 ന് പുന്നപ്ര കാർമൽ എൻജിനീയറിങ് കോളേജിൽ വച്ച് നടക്കും. വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുള്ള അൻപതോളം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേള ഏകദേശം മൂവായിരത്തോളം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നു .

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

Image
ഒരു പക്ഷെ നിങ്ങൾക്ക് അറിയാത്ത ഒരു കാര്യമായിരിക്കാം കുഴിയാനയുടെ ഈ പരിവർത്തനം !!!! തീർച്ചയായും ഇതെനിക്ക് ഒരു പുതിയ അറിവാണ് :) കുഴിയാന പൂർണ വളർച്ച എത്തുമ്പോൾ തുമ്പി ആയി മാറുന്നു . പക്ഷെ നമ്മൾ കാണുന്ന തേൻ കുടിക്കുന്ന തുമ്പികൾ അല്ല , രാത്രികാലങ്ങളിൽ ഇര പിടിക്കുന്ന ഒരുതരം തുമ്പി ആയി ആണ് കുഴിയാന രൂപാന്തരം പ്രാപിക്കുന്നത് .

ലഹരിക്ക് അടിമപ്പെട്ടിരിക്കുന്ന വ്യക്തികൾക്ക് കൗൺസലിംഗ് നൽകുന്നതിനായി എക്സൈസ് വകുപ്പ് വിമുക്തി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് മൂന്ന് കൗൺസലിംഗ് സെന്ററുകൾ ആരംഭിച്ചിരിക്കുന്നു. - Mukthi Counselling centers for Drug Users

ലഹരിക്ക് അടിമപ്പെട്ടിരിക്കുന്ന വ്യക്തികൾക്ക് കൗൺസലിംഗ് നൽകുന്നതിനായി എക്സൈസ് വകുപ്പ് വിമുക്തി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് മൂന്ന് കൗൺസലിംഗ് സെന്ററുകൾ ആരംഭിച്ചിരിക്കുന്നു. കൗൺസലിംഗ് ആവശ്യമുള്ളവർക്ക് രാവിലെ 09.00 മണി മുതൽ വൈകുന്നേരം 06.00 മണി വരെ താഴെ പറയുന്ന സ്ഥലങ്ങളിലെ കൗൺസലിംഗ് സെന്ററുകളുമായി ബന്ധപ്പെടുക.  1. *തിരുവനന്തപുരം*  സൈക്കോളജിസ്റ്റ്- 9400022100 സോഷ്യോളജിസ്റ്റ്-9400033100  എക്സൈസ് കമ്മിഷണറുടെ കാര്യാലയം, നന്ദാവനം, വികാസ് ഭവൻ പി.ഒ 0471-2322825

സ്വന്തം ദാമ്പത്യബന്ധവും കുടുംബജീവിതവും പകര്‍ന്ന് തരുന്ന ജീവിതാനുഭവങ്ങള്‍ ജസ്റ്റീസ് കുര്യന്‍ ജോസഫ് പങ്കുവയ്ക്കുന്നു - Justice Kurian Jospeh Shares his family life experience

Image
സ്വന്തം ദാമ്പത്യബന്ധവും കുടുംബജീവിതവും പകര്‍ന്ന് തരുന്ന ജീവിതാനുഭവങ്ങള്‍ ജസ്റ്റീസ് കുര്യന്‍ ജോസഫ്  പങ്കുവയ്ക്കുന്നു -  Justice Kurian Jospeh Shares his family life experience - Karunikan October 2018 edition അങ്ങയുടെ ഇളയ മകളുടെ കല്ല്യാണത്തിന് അപ്പനെന്ന നിലയില്‍ അവളെ എങ്ങനെയാണ് ഒരുക്കിയത്? കല്ല്യാണം നിശ്ചയിച്ചശേഷം മക്കളെ പെട്ടെന്ന് ഒരുക്കുകയല്ല മാതാപിതാക്കള്‍ ചെയ്യേണ്ടത്. മക്ക ളുടെ ജീവിതാന്തസ്സ് വിവാഹമാണെന്ന് തിരിച്ചറിഞ്ഞ് കഴിയുമ്പോള്‍ മുതല്‍ മാതാപിതാക്കള്‍ അവരെ ആ ജീവിതാന്തസ്സിനുവേണ്ടി ഒരുക്കാന്‍ തുടങ്ങണം. ഇതിനെ അകന്ന ഒരുക്കമെന്ന് വിളിക്കാം. അടുത്ത ഒരുക്കം എന്നു പറയുന്നത് വിവാഹ കോഴ്‌സുകളൊ ക്കെയാണ്. എന്നാല്‍ മാതാപിതാക്കള്‍ ഏറെക്കാലം മുമ്പേതന്നെ മക്കളെ ഒരുക്കി തുടങ്ങണം. മകളാ ണെങ്കില്‍ അവള്‍ക്കായി ഒരു ഭര്‍ത്താവിനെ ദൈവം തിരഞ്ഞെടുത്ത് വച്ചിട്ടുണ്ട്. ആ മകന് വേണ്ടി പ്രാര്‍ ത്ഥിച്ചു തുടങ്ങാന്‍ അവളെ പ്രേരിപ്പിക്കണം. ഞങ്ങള്‍ രണ്ട് പെണ്‍മക്കളോടും അവര്‍ ജീവിതാന്തസ്സ് തിര ഞ്ഞെടുത്തതിനുശേഷം പറയുമായിരുന്നു: നിങ്ങള്‍ ക്കുവേണ്ടി ഒരു മകനെ ദൈവം സൃഷ്ടിച്ചിട്ടുണ്ട്; അവന്‍ ലോകത്തെവിടെയോ ജീവിച്ചിരിപ്പുണ്

തൊഴിലവസരങ്ങൾ - Job opportunities - October 2018

Image
 തൊഴിലവസരങ്ങൾ 🔹 52 തസ്തികകളിൽ കേരള PSC വിജ്ഞാപനം.  Last Date: 21/10/2018 ലിങ്ക്: https://bit.ly/2IuKrwh 🔹 ഭാരത് പെട്രോളിയം കോർപറേഷനിൽ അവസരങ്ങൾ ശമ്പളം: : ₹13800 - ₹41000 Last Date:14/10/2018 ലിങ്ക്: https://bit.ly/2NW059R 🔹 ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ 390 അപ്രന്റീസ് ഒഴിവുകൾ Last Date: 12/10/2018 ലിങ്ക്: https://bit.ly/2QpqkCu

2018 വർഷത്തെ കോൺസ്റ്റബിൾ (ജെനെറൽ ഡ്യൂട്ടി) പരീക്ഷക്ക് അപേക്ഷിക്കാം - പത്താം ക്ലാസ് യോഗ്യത - 54,593 ഒഴിവുകൾ - SSC constable selection exam 2018 apply online

സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ 2018 വർഷത്തെ കോൺസ്റ്റബിൾ (ജെനെറൽ ഡ്യൂട്ടി) പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. (SSC GDC).പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് പോലീസ് കോൺസ്റ്റബിൾ ആവാം | 54,593 ഒഴിവുകൾ | 69,000 വരെ ശമ്പളം. പരമാവധി വായിച്ചു മനസ്സിലാക്കി ഷെയർ ചെയ്യുക.   കൂടുതൽ വിവരങ്ങൾക്കായി  ഇവിടെ ക്ലിക് ചെയ്യുക Link: https://www.vacanciesonline.in/2018/08/ssc-examination-for-recruitment-of-police-constables-gd-in-capf.html

കാർഷിക ക്വിസ് - Agriculture Quiz

കാർഷിക ക്വിസ്.. ————————— 1) കർഷകന്റെ മിത്രം – മണ്ണിര 2) കർഷകന്റെ മിത്രമായ പാമ്പ് – ചേര 3) കർഷകന്റെ മിത്രമായ പക്ഷി – മൂങ്ങ 4) പ്രകൃതിയുടെ തോട്ടി – കാക്ക 5) പ്രകൃതിയുടെ കലപ്പ – മണ്ണിര 6) ഭീകര മത്സ്യം – പിരാന 7 ) ഫോസിൽ മത്സ്യം – സീലാകാന്ത് 8 ) മരം കയറുന്ന മത്സ്യം – അനാബസ്

ക്യാൻസർ ബാധിച്ച് ഒരാളും മരണപ്പെടുകയില്ല. ശ്രദ്ധിക്കാത്തവർ ഒഴിച്ച്... Cancer prevention tips

Image
ഡോക്ടർ ഗുപ്ത പറയുന്നു. ക്യാൻസർ ബാധിച്ച് ഒരാളും മരണപ്പെടുകയില്ല. ശ്രദ്ധിക്കാത്തവർ ഒഴിച്ച്. ആദ്യമായി എല്ലാത്തരത്തിലുമുള്ള ഷുഗർ കഴിക്കുന്നത് ഒഴിവാക്കുക, ഷുഗർ ഇല്ലാത്ത നിങ്ങളുടെ ശരീരം ക്യാൻസർ കോശങ്ങളുടെ സ്വാഭാവിക നാശത്തിനു വഴിയൊരുക്കുന്നു. രണ്ടാമതായി ഒരു മുഴുവൻ നാരങ്ങ ഒരു കപ്പ് ചൂടുവെള്ളത്തിൽ ചേർത്ത് ആ മിശ്രിതം ഒന്നു മുതൽ 3 മാസം വരെ ഉപയോഗിക്കുക. കീമോതെറാപ്പി യെക്കാൾ ആയിരംമടങ്ങ് മികച്ചതാണ് ഇതെന്ന് മേരിലാൻഡ് കോളേജ് ഓഫ് മെഡിസിൻ നടത്തിയ ഗവേഷണങ്ങൾ പറയുന്നു. മൂന്നാമതായി 3 സ്പൂൺ ഓർഗാനിക് വെളിച്ചെണ്ണ, രാവിലെയും വൈകുന്നേരവും , ഇത് ക്യാൻസർ അപ്രത്യക്ഷമാകാൻ കാരണമാകുന്നു