ദിശ 2018 - ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി മെഗാ തൊഴിൽമേള ആലപ്പുഴയിൽ - Disha 2018 Mega Job fair at Alapuzha
*മെഗാ തൊഴിൽ മേള ആലപ്പുഴയിൽ* 🔴
📢📢 📣📣 🔈🔈 🔊🔊
ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി മെഗാ തൊഴിൽമേള ആലപ്പുഴയിൽ.
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും കാർമൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന തൊഴിൽമേളയായ " ദിശ 2018 " ഡിസംബർ 8 ന് പുന്നപ്ര കാർമൽ എൻജിനീയറിങ് കോളേജിൽ വച്ച് നടക്കും.
വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുള്ള അൻപതോളം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേള ഏകദേശം മൂവായിരത്തോളം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നു .
പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത ഐടിഐ /ഐടിസി മുതൽ ഡിപ്ലോമ ,ബിടെക് ,ബിരുദം,ബിരുദാനന്തര ബിരുദം വരെ യോഗ്യത ഉള്ളവർക്ക് മേളയിൽ പങ്കെടുക്കാം.വിദ്യാഭ്യാസം പൂർത്തിയാക്കി തൊഴിൽ അന്വേഷിക്കുന്നവർക്കും , തൊഴിൽ പരിജ്ഞാനം ഉള്ളവർക്കും അവസരം ഒരുപോലെ പ്രയോജനപ്പെടുത്താം.
മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ബയോഡാറ്റയുടെ ആറ് പകർപ്പ് ,സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പ് എന്നിവയുമായി അന്നേദിവസം രാവിലെ 8:30 ന് പുന്നപ്ര കാർമൽ എൻജിനീയറിങ് കോളേജിൽ എത്തിച്ചേരുക.
രജിസ്‌ട്രേഷൻ സംബന്ധിച്ച വിവരങ്ങൾക്ക് ആലപ്പുഴ മിനി സിവിൽ സ്റ്റേഷനിൽ സ്ഥിതി ചെയുന്ന എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപെടുക.ഫോൺ :
0477-2230624,
8078828780,
8078222707
*ദയവായി എല്ലാ ഉദ്യോഗാർഥികളിലേക്കും ഈ വിവരം ഷെയർ ചെയ്യുക*
Alapuzha Job fair, Dishar 2018, Alleppey Job fair

Comments
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക