കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam
കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകള് ഇംഗ്ലീഷിലും മലയാളത്തിലും ( Names of kerala Spices in Malayalam and English )
ഏലക്ക - Elakka – Cardamom
തക്കോലം - Takkolam – Star Anise
പട്ട / കറുക പട്ട -Patta/Karugapatta – Cinnamon
ഗ്രാമ്പൂ - Grambu – Cloves
ജാതിക്കാ - Jathikka – Nutmeg
ജാതിപൂവ് / ജാതിപതരി - JathiPoo / jathipathri – Mace
കസ് കസ് - Kus Kus – Poppy seeds
എള്ള് - Ellu – Sesame seeds
അയമോദകം - Ayamodagam – Carom seeds / Ajowan caraway / Ajowan/ Ajwain/ Thymol seeds
കുങ്കുമപൂവ് - Kunkumapoov – Saffron
വെളുത്തുള്ളി / വെള്ള ഉള്ളി - veluttulli - Garlic
ഉലുവ - Uluva – Fenugreek
തുളസി - Tulasi – Basil / Holy basil
കറുവ ഇല - Karuva Ella – Bay leaf
കറുത്ത ഉപ്പ് - Karutha Uppu – Black Salt
പുതീന ഇല - Pudeena ila - Mint leaves
വേപ്പില / കറിവേപ്പില - Karivepala / Vepala – Curry Leaves
മല്ലിയില / കൊത്തമല്ലി - Malliyilla / KothaMalli – Cilantro / Coriander Leaves
മഞ്ഞൾ - Manjal – Turmeric
ഉലുവ ഇല (ഉണക്കിയത്) - uluva ila unakkiyathu - kasoori methi
ഇഞ്ചി - inji - Ginger
ചുക്ക് - chukku - Dried Ginjger
മല്ലി - Malli – Coriander
നെല്ലിക്ക - nellikka - Amla
കുടംപുളി - kudampuli -Malabar Tamarind, Fish Tamarind
പുളി / പിഴു പുളി - pizhu puli / puli - Tamarind
കുരുമുളക് / കറുത്ത കുരുമുളക് - Kurumulaku – Pepper - Kali Elaichi - നല്ല പഴുത്ത കുരുമുളക്, തൊലി കളയാതെ സൂര്യപ്രകാശത്തിൽ ഉണക്കിയത് , കറുത്ത നിറത്തില് ഇരിക്കും ( rippen pepper dried in sunlight which is black in color )
വെള്ള കുരുമുളക് -vella kurumulaku - White pepper - Safed Mirchi - നല്ല പഴുത്ത കുരുമുളക്, തൊലി കളഞ്ഞു സൂര്യപ്രകാശത്തിൽ ഉണക്കിയത് , വെളുത്ത നിറത്തില് ഇരിക്കും ( rippen pepper , outer layer removed and dried in sunlight which is white in color)
കായം - Kayam – Asafoetida
ജീരകം - Jeerakam – Cumin
പെരും ജീരകം - Perum Jeerakam (Saumph or Moti saumph in Hindi) – Fennel Seeds/ Sweet Cumin
ചെറു ജീരകം - Cheru jeerakam - Saumph (Patli Saumph or Choti Saunf in Hindi) – Aniseed/Anise – താക്കോല കുരുവും ചെറു ജീരകവും നമ്മിൽ കൻഫുഷൻ ആകാൻ സാധ്യത ഉണ്ട്. താക്കോല കുരുവിനു വില കൂടുതൽ ആണ് അതു വായിലെ ദുർഗന്ധം അകറ്റാൻ നല്ലത് ആണ്. ചെരുജീരകത്തിനു വില കുറവ് ആണ് അത് സാധാരണ കേരളീയ പാചകത്തിന് ഉപയോഗിക്കുന്നു (Aniseed and Fennel Seeds are often Confused. Aniseed is used as Mouth Freshener and is expensive. Fennel seeds are often used in Kerala Cuisine.)
കരിന്ജീരാകം - Karinjeerakam / Saa Jeerakam - (Kaala Jeera or Shah Jeera in Hindi) – Black Cumin/ Black Caraway
കരിഞ്ജീരകം ബിരിയാണിയിൽ ഉപയോഗിക്കുന്നു (Black Cumin is used in Biryani).
ശീമ ജീരാകം - Sheema Jeerakam (Shia Jeera) – Caraway seeds/ Persian Cumin/ Meridian Fennel - ശീമ ജീരാകം ബ്രെഡ് കേക്ക് തുടങ്ങിയവയിൽ ഫ്ലേവർ ഇന് വേണ്ടി ഉപയോഗിക്കും ( Caraway seeds are used for flavoring Breads and Cakes)
മുളക് - Mulaku – Chilly
പച്ച മുളക് - Pacha Mulaku – Green Chilly
വറ്റൽ മുളക് / ഉണക്ക മുളക് -vattal mulaku / unakka mulaku - Dried chilly
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക അല്ലെങ്ങിൽ www.indianspices.com സന്ദർശിക്കുക.

This comment has been removed by the author.
ReplyDelete👌🏻💪
ReplyDeleteElla sadanaghaludeyum detailes kodukkamayirunnu
ReplyDelete