Posts

Showing posts from September, 2016

വാട്ട്സപ്പ് സ്വകാര്യത സെറ്റിങ് - WhatsApp Privacy setting

Image
Whatsapp തുറക്കുമ്പോൾ പുതുതായി ഒരു Agree ബട്ടൺ വന്നിരുന്നോ..? നിങ്ങൾ അത് ക്ലിക്ക് ചെയ്ത് Whatsapp സാധാരണ പോലെ ഉപയോഗിക്കാൻ തുടങ്ങിയോ? എന്നാൽ , Whatsapp അതിന്റെ privacy policy പുതുക്കുക വഴി നിങ്ങളുടെ whatsapp വിവരങ്ങൾ ഫേസ്ബുക് വഴി പരസ്യ കമ്പനികൾക്ക് ഷെയർ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഭാഗ്യവശാൽ ഇതിൽ നിന്നും ഒഴിവാകാൻ 30 ദിവസം സമയം അനുവദിച്ചിട്ടുണ്ട്. എങ്ങനെ ഇതിൽ നിന്നും opt-out ചെയ്യാം എന്ന് നോക്കാം..

കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലേക്ക് താഴെ പറയുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട് - 50000 / മാസം - A private institution in kochi offer jobs for 50000 per month

കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലേക്ക് താഴെ പറയുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട് .......! സാലറിയും (50000 / മാസം ) ഫുഡും താമസോം ഫ്രീ ആണ് .. അപേക്ഷ അയക്കേണ്ട അവസാന തീയതി 10.10.16 1,. ഹോര്ലിക്സ് കഴിച്ചു ബുദ്ധിയും നീളവും കൂടിയ കുട്ടികൾ.. ... ഒഴിവുകൾ 4 എണ്ണം... 2,.സന്തൂർ തേച്ചു കുളിച്ചു പ്രായം കുറഞ്ഞ മമ്മി മാർ ..... .... ഒഴിവുകൾ 2 എണ്ണം...

ആണുങ്ങൾക്ക്‌ അഹങ്കാരമില്ലെന്ന്..

സുന്ദരി=സുന്ദരൻ കാമുകി= കാമുകൻ വഞ്ചകി= വഞ്ചകൻ കുമാരി= കുമാരൻ ശ്രീമതി= ശ്രീമാൻ പണക്കാരി= പണക്കാരൻ പക്ഷേ.... അഹങ്കാരി=????

+2 പാസ്സായവർക്ക് പോലീസ് കോൺസ്റ്റബിൾ ആവാം. - ഡൽഹി പോലീസ് അപേക്ഷ ക്ഷണിച്ചിരിക്കുന്നു - Delhi police recruitment for constable posts - plus two (XII) candidates apply

*+2 പാസ്സായവർക്ക് പോലീസ് കോൺസ്റ്റബിൾ ആവാം.* Delhi Police Recruitment 2016- Openings for 4669 Constables - Twelth standard / Plus Two passed can apply - Last date to apply online 10th October 2016 🔰 കോൺസ്റ്റബിൾ നിയമനത്തിനായി ഡൽഹി പോലീസ്  അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. *യോഗ്യതയുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാം.* 🔰 *4669 ഒഴിവുകൾ ഉണ്ട്. (1554 ഒഴിവുകൾ സ്ത്രീകൾക്ക് )* 🔰 *+2 (പന്ത്രണ്ടാം ക്ലാസ്) ആണ് യോഗ്യത.* 🔰 ആദ്യം ശാരീരിക പരിശോധനയും അതിൽ വിജയിക്കുന്നവർക്ക് ഓൺലൈൻ പരീക്ഷയും നടത്തിയാണ് തിരഞ്ഞെടുപ്പ് നടക്കുക.

വലുതാകാൻ ചെറുതാകണം - To grow, become small

നാല് ഭടന്മാര്‍ ഭാരമേറിയ ഒരു മരക്കഷണം ഉന്തുവണ്ടിയില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അതിനു വലിയ ഭാരമുണ്ടായിരുന്നതിനാല്‍ അത് ഉയര്‍ത്തി വണ്ടിയില്‍ കയറ്റുമ്പോഴേക്കും വീണ്ടും ഉരുണ്ടു താഴേക്കു വീണു. പല പ്രാവശ്യം പരിശ്രമിച്ചെങ്കിലും മരത്തടി വണ്ടിയില്‍ കയറ്റുവാന്‍ കഴിയാതെ ഭടന്മാര്‍ വിഷമിച്ചു. അവരുടെ മേലാവായ കോര്‍പ്പറല്‍ ദൂരെ മാറി നിന്നുകൊണ്ട് ഇതെല്ലാം വീക്ഷിക്കുകയാണ്. ''ഇനിയും തടി കയറ്റിക്കഴിഞ്ഞില്ലേ" എന്ന് അയാള്‍ ഭടന്മാരോടു വിളിച്ചു ചോദിക്കുന്നത് അതുവഴി കുതിരപ്പുറത്തു വന്ന ഒരാള്‍ കേട്ടു. വീണ്ടും തടി ഉയര്‍ത്താന്‍ പാടുപെടുന്ന ഭടന്മാരുടെ ദയനീയസ്ഥിതി കണ്ട് അശ്വാരൂഡനായ മനുഷ്യന്‍ കോര്‍പ്പറലിനോട് ചോദിച്ചു; "നിങ്ങള്‍ക്കൊന്നു സഹായിച്ചു കൂടെ? ഒന്ന് താങ്ങിക്കൊടുത്താല്‍ തടി വണ്ടിയിലേക്കു കയറും."

സ്വാദ് അൽപം കുറഞ്ഞാലും, സ്വന്തം വീട്ടിലെ ഭക്ഷണമാണ് നല്ലത് - Food prepared at home is better than hotel food - Hotels serving low quality food in kerala

Image
ഇന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ ഒരു വിദ്യാലയത്തിലെ വെൽഫയർ കമ്മറ്റി മീറ്റിങ്ങിൽ നടത്തിയ ഒരു ബോധവൽക്കരണ ക്ലാസ്സിൽ വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് താഴെ കുറിക്കുന്നത്. എറണാകുളംകാരുടെ ഭക്ഷണപ്രിയത്തെ മുതലെടുത്ത് അനേകം ഹോട്ടലുകളും തട്ടുകടകളും കാറ്ററിങ്ങ് കേന്ദ്രങ്ങളുമാണ് നഗരത്തിലും പരിസര പ്രദേശങ്ങളിലും മുളച്ച് പൊങ്ങുന്നത്. ഇത്തരം ചെറുതും വലുതുമായ സ്ഥാപനങ്ങളിൽ നടത്തിയ വിവിധ പരിശോധനകളിൽ വെളിച്ചത്ത് വന്നത് ഞട്ടിപ്പിക്കുന്ന ചില യാഥാർഥ്യങ്ങളാണ്.