വാട്ട്സപ്പ് സ്വകാര്യത സെറ്റിങ് - WhatsApp Privacy setting
Whatsapp തുറക്കുമ്പോൾ പുതുതായി ഒരു Agree ബട്ടൺ വന്നിരുന്നോ..?
നിങ്ങൾ അത് ക്ലിക്ക് ചെയ്ത് Whatsapp സാധാരണ പോലെ ഉപയോഗിക്കാൻ തുടങ്ങിയോ?
എന്നാൽ , Whatsapp അതിന്റെ privacy policy പുതുക്കുക വഴി നിങ്ങളുടെ whatsapp വിവരങ്ങൾ ഫേസ്ബുക് വഴി പരസ്യ കമ്പനികൾക്ക് ഷെയർ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
ഭാഗ്യവശാൽ ഇതിൽ നിന്നും ഒഴിവാകാൻ 30 ദിവസം സമയം അനുവദിച്ചിട്ടുണ്ട്.
എങ്ങനെ ഇതിൽ നിന്നും opt-out ചെയ്യാം എന്ന് നോക്കാം..
Open Settings -> Account -> Share my account info and uncheck the box
ഇങ്ങനെ ചെയ്യുന്നത് വഴി നിങ്ങൾക്ക് നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കാം.
Maximum Share ചെയ്ത് മറ്റുള്ളവരെയും അറിയിക്കൂ....
എത്രയും പെട്ടെന്ന് ഷെയർ ചെയ്ത മറ്റുള്ളവരെയും അറിയിക്കൂ..
Comments
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക