+2 പാസ്സായവർക്ക് പോലീസ് കോൺസ്റ്റബിൾ ആവാം. - ഡൽഹി പോലീസ് അപേക്ഷ ക്ഷണിച്ചിരിക്കുന്നു - Delhi police recruitment for constable posts - plus two (XII) candidates apply

*+2 പാസ്സായവർക്ക് പോലീസ് കോൺസ്റ്റബിൾ ആവാം.*

Delhi Police Recruitment 2016- Openings for
4669 Constables - Twelth standard / Plus Two passed can apply - Last date to apply online 10th October 2016

🔰 കോൺസ്റ്റബിൾ നിയമനത്തിനായി ഡൽഹി പോലീസ്  അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. *യോഗ്യതയുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാം.*

🔰 *4669 ഒഴിവുകൾ ഉണ്ട്. (1554 ഒഴിവുകൾ സ്ത്രീകൾക്ക് )*

🔰 *+2 (പന്ത്രണ്ടാം ക്ലാസ്) ആണ് യോഗ്യത.*

🔰 ആദ്യം ശാരീരിക പരിശോധനയും അതിൽ വിജയിക്കുന്നവർക്ക് ഓൺലൈൻ പരീക്ഷയും നടത്തിയാണ് തിരഞ്ഞെടുപ്പ് നടക്കുക.


🔰 *കേരളത്തിൽ കോഴിക്കോട്, തൃശൂർ, കൊച്ചി, തിരുവനന്തപുരം എന്നിവ പരീക്ഷ കേന്ദ്രങ്ങളാണ്.*

🔰 തിരഞ്ഞെടുക്കപ്പെട്ടാൽ കേന്ദ്ര ജീവനക്കാർക്ക് ലഭിക്കുന്ന അലവന്സുകളോടെ 20200 രൂപ  വരെ ശമ്പള സ്കെയിൽ ഉണ്ട്. (+2000 ഗ്രേഡ് പേ)

🔰 *ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.*

🔰 100 രൂപയാണ് അപേക്ഷ ഫീസ്. സ്ത്രീകൾക്കും SC/ST/എക്സ് സർവീസ് സംവരണം ഉള്ളവർക്കും അപേക്ഷ ഫീസ് കൊടുക്കേണ്ടതില്ല.

🔰 *അവസാന തിയ്യതി:* *10/10/2016*

🔰 *കൂടുതൽ വിവരങ്ങൾക്കും (ശാരീരിക യോഗ്യത ) അപേക്ഷ സമർപ്പിക്കാനും ലിങ്ക് സന്ദർശിക്കുക.*

http://bit.ly/tv-Police

Advertisement : http://www.govtjobsform.in/wp-content/uploads/2016/09/dpconstable_notice090916.pdf

APPLY ONLINE : http://ssconline.nic.in/dpconstable/

🔰 ഈ സുവർണാവസരം നഷ്ടപ്പെടുത്തരുത്.

🔰 നമ്മുടെ കൂട്ടുകാരെ/സഹോദരങ്ങളെ  അപേക്ഷ സമർപ്പിക്കാൻ പ്രോത്സാഹിപ്പിക്കുക.

*പരമാവധി ഷെയർ ചെയ്യുക.* *നമ്മുടെ ഷെയർ  സർക്കാർ ജോലി എന്ന പലരുടെയും സ്വപ്ന സാക്ഷാത്കാരത്തിനു കാരണമായേക്കാം.*

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz