ജീവിതമാകുന്ന പരീക്ഷ വളരെ ലളിതമാണ് - Life is a simple exam

ഒരിക്കൽ ഒരു ശിഷ്യൻ പണ്ഡിതനോട് ചോദിച്ചു :
ഗുരോ , എന്തുകൊണ്ടാണ് ജീവിതമാകുന്ന
പരീക്ഷയിൽ നമ്മിലധികം പേരും തോറ്റു
പോകുന്നത് ..?
അദ്ദേഹം .മറുപടി പറഞ്ഞു : യഥാർത്ഥത്തിൽ
ജീവിതമാകുന്ന പരീക്ഷ വളരെ ലളിതമാണ്.
പക്ഷെ , നമുക്കോരോരുത്തർക്കും ദൈവം
വെവ്വേറെ ചോദ്യപ്പേപ്പറാണ് നൽകുന്നത്.
ഇതറിയാതെ നാം അടുത്തിരിക്കുന്നവന്റെ
ഉത്തരം കോപ്പിയടിക്കാൻ ശ്രമിക്കുന്നതു
കൊണ്ടാണ് പരീക്ഷയിൽ തോൽക്കുന്നത്.



Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz