കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കുക - Enjoy Beauty of Venice of the East Alapuzha / Alleppey

കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കുക

എന്റെ നാടായ ആലപ്പുഴ വളരെ സുന്ദരി ആണ് , കുറച്ചു ദിവസങ്ങള്ക്ക് മുൻപ് ഞങ്ങൾ ആലപ്പുഴയുടെ നെല്ലറ ആയ കുട്ടനാട്ടിലൂടെ , വേമ്പനാട്ടു കായലിലുടെ ഒരു ബോട്ട് യാത്ര ചെയ്യുക ഉണ്ടായി . അന്ന് ഒരു മഴകോൾ ഉള്ള ദിവസം ആയിരുന്നു .അപ്പോൾ എടുട്ട ചില മൊബൈൽ ചിത്രങ്ങൾ നിങ്ങള്ക്കായി ചുവടെ ചേർത്തിരിക്കുന്നു

ചിത്രങ്ങളിൽ ക്ലിക്ക് ചെയ്താൽ വലുതായി കാണാം .

മനോഹരം ആയ കുട്ടനാടാൻ പാടശേഖരങ്ങൾ 



കേടായ ഒരു കൊച്ചു വഞ്ചി കൌതുകം ഉണർത്തി 

യാത്രയിൽ ഒരു  ഇടവേള , അടുത്തു തന്നെ ഒരു കള്ള്  ഷാപ്പും ഉണ്ട് ...കാണാമോ?
നല്ല മഴക്കാർ ഉണ്ടായിരുന്നു  അപ്പോൾ !

ജലപതയ്ക്ക് അടുത്തു ഉള്ള ഒരു നടവഴി 

കായൽ  മഴതുള്ളികൾ - നല്ല മഴ പെയ്ത ഒരു നേരം 

ഷാപ്പിന്കരയിൽ ഇത്തിരി നേരം 


Alappuzha backwater house boats venbanattu lake
കായലിലെ ഒരു ദൂര കാഴ്ച . എത്രയെത്ര ഹൗസ്  ബോട്ടുകൾ 

ഒരു നേരിയ  വെട്ടം നല്കി പ്രകൃതി അനുഗ്രഹിച്ചപ്പോൾ 

TAGS : ALAPUZHA - VENICE OF THE EAST - ALLEPPEY - ALAPPY  PHOTOS - VEMBANAD LAKE - HOUSE BOATS - KERALA - BOAT JOURNEY

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz