Posts

Showing posts from December, 2014

വണ്ണം കുറക്കാൻ സഹായിക്കുന്ന ഒരു പാനിയം - സാസ്സി വാട്ടർ - ഇതുവഴി 20 ദിവസത്തിൽ 5 കിലോ കുറയ്ക്കാം - "saassy water" a solution for reducing your body weight with out side effects.

Image
വണ്ണം കുറക്കാൻ സഹായിക്കുന്ന ഒരു പാനിയം, അതിനെ കുറിച്ച് ആലോചിച്ച് നോക്കിയിട്ടുണ്ടോ…??? എന്നാൽ ഇതാ അത്തരം ഒരു പാനിയം. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ഇതു മാത്രം ഒന്ന് ശീലമാക്കിയാൽ മതി. ചെറുനാരങ്ങ, കക്കിരി,ഇഞ്ചി, പുതിനയില എന്നിവ ചേർത്തുണ്ടാക്കുന്ന പനിയത്തിലെ  ചെറുനാരങ്ങ ശരീരത്തിലെ വിഷാംശങ്ങളെയും മാലിന്യങ്ങളെയും പുറന്തള്ളി ശരീരത്തെ ശുദ്ധീകരിക്കാനും സഹായിക്കും. അത് മൂലം ശരീരത്തിലെ കൊഴുപ്പ് നീങ്ങി ശരീരം മെലിയുകയും ചെയ്യും. കക്കിരി ശരീരത്തെ തണുപ്പിക്കാൻ സഹായിക്കും. കക്കിരിക്ക ചെറുനാരങ്ങ പുതിനയില ഇഞ്ചി

വഴുതനയുടെ ഇലകള നശിപ്പിക്കുന്ന ചെറിയ പുഴുക്കളെ തുരത്താൻ വേപ്പെണ്ണ ബാർസോപു മിശ്രിതം ഉപയോഗിക്കാം - Remedy for pests that affect brinjal

Image
വഴുതനയുടെ ഇലകള നശിപ്പിക്കുന്ന ചെറിയ പുഴുക്കളെ തുരത്താൻ വല്ല മര്ഗവും ഉണ്ടോ? വേപ്പെണ്ണ ബാർസോപു മിശ്രിതം ഉപയോഗിക്കാം

തക്കാളിയുടെയും , പച്ചമുളകിന്റെയും ഇലകളുടെ അടിവശത്ത് കണ്ടുവരുന്ന വെളുത്ത നിറത്തിലെ പൂപ്പൽ കാണുന്ന വെള്ളീച്ചയെ തുരത്താൻ മാർഗങ്ങൾ - Effective cure for fungi seen under leave of green chilly and tomato plants

Image
തക്കാളിയുടെയും , പച്ചമുളകിന്റെയും ഇലകളുടെ അടിവശത്ത് കണ്ടുവരുന്ന വെളുത്ത നിറത്തിലെ പൂപ്പൽ പോലുള്ള ജീവികളെ അകറ്റാൻ വല്ല മാർഗവും ഉണ്ടോ??? ഇതിനു പ്രധാന കാരണം വെള്ളീച്ച ആണ്. ഇതിനെ എങ്ങനെ നേരിടാം എന്ന് നോക്കു :) വെള്ളീച്ച - ഇവനുണ്ടാക്കുന്ന ശല്യം ചില്ലറയല്ല, മുളക്,തക്കാളി എന്നിവയിലാണ് ഇവന്‍റെ താണ്ഡവം നമ്മള്‍ അനുഭവിക്കുക. ആറ്റുനോറ്റ് വളര്‍ത്തി കൊണ്ടുവരുന്ന മുളക്ചെടികളുടെ അടിയില്‍ ഇവന്‍ പറ്റിക്കൂടുന്നു....നീരൂറ്റി കുടിക്കുന്ന ഇവന്‍ പരത്തുന്ന വൈറസ് ആണ് മുളക്ചെടിയുടെ ഇലകുരുടിപ്പിനു ഒരു കാരണം വളരെ വേഗം പെരുകുന്ന ഇവര്‍ ധാരാളമായി കണ്ടുവരുന്നത്‌ നമ്മുടെ മരച്ചീനി ഇലകളിലുമാണ്..... ഇവനെ നിയന്ത്രിക്കാന്‍ ഉള്ള മാര്‍ഗങ്ങള്‍ നോക്കാം