Posts

Showing posts from September, 2014

പ്രശസ്ത മാധ്യമപ്രവർത്തകൻ രാജ്ദീപ്‌ സർദേശായിക്ക് അമേരികയിലെ മാടിസൻ സ്ക്വയർ ഗാർടെനിൽ വെച്ച് മോഡി അനുകൂലികളുടെ തല്ല് കിട്ടിയെന്നു വാർത്ത‍ - RAJDEEP SARDESAI MANHANDLED IN US BY MODI SUPPORTERS

Image
അമേരികയിലെ മാടിസൻ സ്ക്വയർ ഗാർടെനിൽ വെച്ച് പ്രശസ്ത മാധ്യമപ്രവർത്തകൻ രാജ്ദീപ്‌ സർദേശായിക്ക് മോഡി അനുകൂലികളുടെ തല്ല് കിട്ടിയെന്നു വാർത്ത‍.എന്താണ് അവിടെ സംഭവിച്ചത് ?. മോഡിയുടെ അമേരിക്കെൻ സന്ദർശനം റിപ്പോർട്ട്‌ ചെയ്യാൻ ഇന്ത്യ ടുടെ യുടെ പ്രതിനിധി ആയി അമേരികയിൽ എത്തിയതായിരുന്നു രാജ്ദീപ്‌ സർ ദേശായി . ഇദ്ദേഹം പരക്കെ ഒരു മോഡി വിരുദ്ധൻ ആയി ആണ് അറിയപെടുന്നത്.

നമ്മൾ ചെയ്യുന്ന ഓരോ നൻമകളും ഇന്ന് അല്ലെങ്കിൽ നാളെ തീർച്ചയായും ഫലം തരും - ഈ വീഡിയോ ഒന്ന് കണ്ടു നോക്കു - DO GOOD AND CHANGE WORLD

Image
അന്യർ നിങ്ങളോട് എങ്ങനെ വർത്തിക്കേണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അതുപോലെ നിങ്ങളും പ്രവർത്തിക്കുവിൻ ഓരോ വ്യക്തിയും തനിക്ക് ചെയ്യാവുന്ന കൊച്ചു കൊച്ചു നന്മകൾ ചെയ്യുമ്പോൾ മറ്റു വ്യക്തികളിലും മാറ്റങ്ങൾ വരുത്തുന്നു . ഇവൻ ശരിയല്ല അവൻ ശെരിയല്ല എന്ന് എത്രയോ തവണ നാം പരാതി പറഞ്ഞിട്ടുണ്ട് എന്നാൽ നമ്മൾ ശെരിയാണോ എന്നു ഒരു ആത്മ വിചാരം നാം ചെയ്യാറുണ്ടോ ? .വ്യക്തിയിലെ മാറ്റം കുടുംബത്തിലെയ്ക്കും അവിടെ നിന്നും സമൂഹത്തിലെയ്ക്കും പിന്നീട് ദേശത്തേക്കും വ്യാപിക്കുന്നു . സംസ്കാരം എന്ന് പറയുന്നത് ഇതല്ലേ?

തൊഴിലവസരങ്ങൾ - ഏറ്റവും പുതിയ റിക്രൂട്ട്മെൻറ് വാർത്തകൾ - Opportunities - latest recruitment updates

Image
റിക്രൂട്ട്മെൻറ്  വാർത്തകൾ  ഏറ്റവും പുതിയ തൊഴിലവസരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.  ജോലിക്കായി അപേക്ഷിക്കുന്നതിനു മുൻപ്  ഇവിടെ കൊടുത്തിരിക്കുന്ന  തൊഴിലവസരങ്ങളുടെ നിജസ്ഥിതി അന്വേഷിക്കേണ്ടത് തൊഴില അന്വേഷകന്റെ ഉത്തരവാദിത്വം ആണ്.

ഭാരതത്തിന്റെ അഭിമാനം ഉയർത്തി മംഗൾയാൻ ചൊവ്വയ്ക്ക് ചുറ്റും ഉള്ള ഭ്രമണ പഥത്തിൽ വിജയകരമായി പ്രവേശിച്ചു - ISRO's Mangalyaan successfully entered into its ordit around Mars

Image
ഇന്ത്യയുടെ  അഭിമാനം വാനോളം ഉയർത്തി  ചൊവ്വ പര്യവേഷണ വാഹനം ആയ  മംഗൾയാൻ 2014 സെപ്റ്റംബർ 24-ആം തീയതി ചൊവ്വയ്ക്ക് ചുറ്റും ഉള്ള ഭ്രമണ പഥത്തിൽ  വിജയകരമായി  പ്രവേശിച്ചു ഭാരതത്തിന്റെയും  ISRO -യുടെയും ( ഇന്ത്യൻ സ്പേസ് റിസേർച് ഓർഗനൈസേഷൻ )  അഭിമാനം വാനോളം  ഉയർത്തി കൊണ്ട് ചൊവ്വ പര്യവേഷണ വാഹനം ആയ മംഗൾയാൻ 300 ദിവസത്തെ യാത്ര  വിജയകരമായി പൂർത്തിയാക്കി  കൊണ്ട്  2014 സെപ്റ്റംബർ 24 -ആം തീയതി   ചൊവ്വയ്ക്ക് ചുറ്റും ഉള്ള ഭ്രമണ പഥത്തിൽ പ്രവേശിച്ചു.  

ഇയം ആകാശവാണി സമ്പ്രതി വാർത്താഹ ശ്രൂയന്താം ..പ്രവാചകഹ ബലദേവാനന്ദ സാഗരഹ ........ ഇദി വാർത്താഹ.... - Baladevananda Sagar Akashvaani Sanskrit news reader

Image
"ഇയം  ആകാശവാണി സമ്പ്രതി വാർത്താഹ  ശ്രൂയന്താം ..പ്രവാചക (ഹ ) ബലദേവാനന്ദ സാഗര (ഹ )...........  ........ ഇദി  വാർത്താ(ഹ)   " Baladevananda Sagar മുകളിൽ കൊടുത്തിരിക്കുന്ന വാക്കുകളും  ആ ശബ്ദവും  ഭാരതത്തിലെ ഒട്ടു മിക്ക ആകാശവാണി ശ്രോതക്കൾക്കും  സുപരിചിതം ആണ് .. ആകാശവാണിയുടെ      സംസ്കൃതത്തിൽ  ഉള്ള വാർത്താവായന  ആരംഭിക്കുന്നത് ഇങ്ങനെ ആയിരുന്നു  .

സ്കൂളിൽ കുട്ടികളെ കൊണ്ട് നിലം തുടപിച്ചു എന്ന് വാർത്ത‍.... സത്യം എന്ത്?- School students were asked to clean the floor - truth behind the news

Image
കഴിഞ്ഞ ദിവസം പത്രത്തിൽ  വന്ന ഒരു വാർത്ത‍യും അതിനുശേഷം ഫേസ് ബുക്കിൽ  കണ്ട ഒരു പോസ്റ്റും ആണ്  ഇതു എഴുതാൻ എന്നെ പ്രേരിപ്പിച്ചത് എന്റെ ഒരു സുഹൃത്ത് ഇന്റെ കുട്ടി ഈ സ്കൂളിൽ പഠിക്കുന്നുണ്ട് .. അയാള് ഈ സംഭവം കണ്ടതാണ് ...പുള്ളി എന്നോട് പറഞ്ഞത്‌ ഇതാണ് .. ഇതിൽ സ്കൂളിന്റെ ഒരു തെറ്റും ഇല്ല . ഈ കഴിഞ്ഞ sept 05 2014 നു സ്കൂളിൽ അധ്യാപക ദിനവും  ഓണം ഉം ആഘോഷിച്ചു ..അതിനെ ഭാഗം ആയി കുട്ടികളുടെ പരിപാടികളും ഉണ്ടായിരുന്നു .. പരിപടിയുടെ ആദ്യ സെഷൻ കഴിഞ്ഞതിനു ശേഷം ലഞ്ച് ബ്രേക്ക്‌ സമയത്ത് കുറച്ചു കുട്ടികൾ സ്റെജിഇൽ ഉണ്ടായിരുന്ന കഴിഞ്ഞ പരിപാടികളുടെ ഒക്കെ സെറ്റിംഗ്സ് എല്ലാം നശിപ്പിച്ചു ...

ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ തെണ്ടുൽകറിന്റെ ആത്മകഥ ആയ "പ്ലെയിംഗ് ഇറ്റ്‌ മൈ വെ" വിപണിയിൽ എത്തുന്നു - Sachin Tendulkar's Autobiography "Playing it My Way"

Image
ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ തെണ്ടുൽകർ ആത്മകഥ എഴുതുന്നു . 24 കൊല്ലം നീണ്ടു നിന്ന അദേഹത്തിന്റെ ക്രികെറ്റ് ജീവിത അനുഭവങ്ങൾ അദേഹം തന്റെ ആരാധകരും ആയി പങ്കുവെയ്ക്കുന്നു. പുസ്തകത്തിന്റെ പേര് "പ്ലെയിംഗ് ഇറ്റ്‌ മൈ വെ" (Sachin Tendulkar - Playing it My Way : My Autobiography) എന്നാണ്. അദ്ദേഹത്തിന്റെ ട്വിറ്റെർ സന്ദേശപ്രകാരം വരുന്ന നവംബർ 6 2014 -നു പുസ്തകം പുറത്തിറങ്ങും . ലോകത്തിൽ ഏറ്റവും അധികം ആരാധകര് ഉള്ള ക്രിക്കറ്റ്‌ താരം സച്ചിൻ ആണ് . 2011-ഇൽ ലോക കപ് നേടിയ ഇന്ത്യൻ ടീമിൽ സച്ചിൻ അംഗം ആയിരുന്നു. ഇന്ത്യകാർക്ക് ക്രിക്കറ്റ്‌ എന്നാൽ സച്ചിൻ ആണ് , ആയതിനാൽ അവർ ഈ പുസ്തകത്തിനായ് ആകാംഷയോടെ കാത്തിരിക്കുകയാണ് .

ജി എസ് പ്രദീപ് തന്റെ ജീവിതത്തിൽ സംഭവിച്ച വിജയങ്ങളും പരാജയങ്ങളും തകർച്ചകളും ഉയർതെഴുന്നെൽപ്പും പങ്കുവെയ്ക്കുന്നു - Grand master GS pradeep shares the ups and downs in his life

Image
Grand master GS pradeep ഒരു മനുഷ്യന്റെ ജീവിതത്തിൽ സംഭവിക്കാവുന്ന ഏറ്റവും വലിയ തകർച്ച ആണ് അഹങ്കാരം .. തന്റെ കഴിവുകളെ അമിതം ആയി ആശ്രയിക്കുകയും അതിൽ അഹങ്കരിക്കുകയും ചെയ്‌താൽ പിന്നെ ആ മനസ്സിൽ ദൈവത്തിനു സഥാനം ഉണ്ടാവില്ല. അത് കൂടുതൽ ജീവിത സുഖങ്ങൾക്കും , പണത്തിനും, മദ്യത്തിനും മറ്റു ലഹരികൾക്കും പുറകെ പായും അങ്ങനെ സാവധാനം നിങ്ങളുടെ ജീവിതത്തിൽ നിന്നും സന്തോഷവും സമാധാനവും എന്നന്നേയ്ക്കുമായി നീക്കം ചെയ്യപെടും . എന്നാൽ തനിക്കുള്ളത് എല്ലാം ദൈവത്തിന്റെ ദാനം ആണെന്നുള്ള ചിന്ത ഏറ്റം മഹത്തരം ആണ്, അത് നിങ്ങളുടെ ആത്മാവിനെ വിശുധികരിക്കുന്നു , നിങ്ങളെ എളിമപെടുത്തുന്നു , ലഭിച്ച നന്മകൾ മറ്റുള്ളവരും ആയി പങ്കു വെയ്ക്കാൻ പ്രേരിപ്പിക്കുന്നു. അത് നിങ്ങളെ ഒരു മനുഷ്യൻ ആക്കി മാറ്റുന്നു .

യാത്രക്കാരെയും കുത്തി നിറച്ചു വരുകയായിരുന്ന പെട്ടി ഓട്ടോ തലകീഴായി മറിഞ്ഞു - വീഡിയോ - Video Good auto rickshaw skid and fell upside down

Image
മുംബൈയിൽ ഗണേഷ ചതുർത്തിയോടനുബന്ധിച്ച നടന്ന ആഹോഷങ്ങൽകായി യാത്രക്കാരെയും കുത്തി നിറച്ചു വരുകയായിരുന്ന പെട്ടി ഓട്ടോ തലകീഴായി മറിഞ്ഞു . നല്ല വേഗത്തിൽ ഓടുകയായിരുന്ന വാഹനം നിയത്രണം വിട്ടു തല കീഴായി മറിയുകയായിരുന്നു. അപകടത്തിൽ പെട്ടവരെ പോലീസുകാരും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.

മരണ കോമഡി : മഹിള കോണ്‍ഗ്രസ് സമ്മേളന വേദിയിലെ കോമഡി സ്വാഗതപ്രസംഗം കണ്ടുനോക്കു :) - Extreme Comedy in a Mahila Congress meeting in kerala

Image
മരണ കോമഡി എന്നാൽ  ഇതാണ് മാഷേ :)  സ്വാഗത പ്രസംഗം  എന്ന് പറഞ്ഞാൽ ഇങ്ങനെ വേണം അമൃത ടീവി സംപ്രക്ഷണം ചെയ്ത നാടകമേ ഉലകം എന്നാ പരിപാടിയിൽ കാണിച്ച ഒരു വീഡിയോ ക്ലിപിങ്ങ് ചുവടെ കൊടുത്തിരിക്കുന്നു . മഹിള കോണ്‍ഗ്രസ്ന്റെ ഒരു സമ്മേളന വേദി ആണ് പശ്ചാത്തലം .. വേദിയിൽ രമേശ്‌ ചെന്നിത്തലയും മറ്റു പ്രമുഖ നേതാക്കന്മാരും സന്നിഹിദർ ആയിരുന്നു. തുടർന്നു നടന്ന സ്വാഗത പ്രസംഗം ചിരിയുടെ ഒരു മാലപടക്കത്തിന് തന്നെ തിരി കൊളുത്തി.

സർകാരിന്റെ സേവന അവകാശ നിയമം - വിവിധ സേവനങൾ ലഭിക്കാന്‍ വേണ്ട കാലയളവ് താഴെ കൊടുക്കുന്നു - Kerala RIGHT TO SERVICE ACT - SEVANA AVAKASHA NIYAMAM

Image
സർകാരിന്റെ സേവന അവകാശ നിയമം (സേവനം ഉറപ്പാക്കൽ നിയമം ) പ്രകാരം ഒരു പൗരനു സർകാർ അപ്പീസുകൾ മുഖേന ലഭ്യം ആക്കേണ്ട സേവനങ്ങള്ക്ക്  ഒരു നിശ്ചിത സമയം ഉണ്ട് . അതിനുള്ളിൽ ആവശ്യക്കാരന് അത് നൽകാൻ ഉദ്യോഗസ്ഥന് കഴിഞ്ഞില്ലെങ്ങിൽ , ഉദ്യോഗസ്ഥനെതിരെ പരാതി  നല്കാം .