Posts

Showing posts from August, 2014

എന്റെ അമ്മ എന്നോട് കള്ളം പറയുമായിരുന്നു... My Mother told lies to me

Image
ഭാര്യ മരിച്ചതിന് ശേഷം വീണ്ടും കല്യാണം കഴിച്ച അച്ഛന് തന്റെ കുഞ്ഞു മകനോട് ചോദിച്ചു. “നിന്റെ ഇപ്പോഴത്തെ അമ്മ എങ്ങനുണ്ട്”. അപ്പോള് ആ മകന് പറഞ്ഞു. “എന്റെ അമ്മ എന്നോട് കള്ളം പറയുമായിരുന്നു. പക്ഷേ ഇപ്പോഴത്തെ അമ്മ എന്നോട് കള്ളം പറയാറില്ല” ഇത് കേട്ട അച്ഛന് ചോദിച്ചു. “അമ്മ നിന്നോട് എന്ത് കള്ളമാണ് പറഞ്ഞത്”

ഇന്ത്യൻ കല്യാണങ്ങൾക്ക് പല പല കാരണങ്ങൾ - Various reasons for Indian marriages

Image
ഇന്ത്യൻ കല്യാണങ്ങൾക്ക്  പല കാരണങ്ങൾ  1. നിങ്ങൾക്ക്  പ്രായം ആയി വരുകയാണ്  അത് കൊണ്ട് കല്യാണം കഴിക്കേണം 2. നിങ്ങളുടെ  തലയില കഷണ്ടി കയറി തുടങ്ങിയോ , നിങ്ങള്ക്ക് തടി കൂടി തുടങ്ങിയോ , നിങ്ങളുടെ സൗന്ദര്യം കുറഞ്ഞു തുടങ്ങിയോ ..എങ്കിൽ കല്യാണം കഴിക്കേണം . 3.നിങ്ങളുടെ കൂട്ടുകാർ ഒക്കെ കല്യാണം കഴിച്ചു അത് കൊണ്ട് നിങ്ങളും  കല്യാണം കഴിക്കേണം . 4. നിങ്ങൾക്ക്  ബോറടിക്കുന്നുണ്ടോ എങ്കിൽ കല്യാണം കഴിക്കേണം .

ഉത്തരം നൽകാമോ ? Can you Answer this?

 മനുഷ്യ ജീവിതത്തെ കുറിച്ചുള്ള ഒരു ചെറിയ പ്രശ്നോത്തരി 1. എത്ര കിട്ടിയാലും മതിയവാത്തത്‌ എന്താണ്? 2. എത്ര ഉണ്ടായാലും പിന്നെയും ഉണ്ടാവേണ്ടത് എന്താണ്? 3. ആണിന് ഏറെ ഇഷ്ടം എന്താണ്? 4. പെണ്ണിന് ഏറ്റവും കൌതുകം തോന്നിക്കുന്നതു എന്ത്?

ഒരു വാലെന്റൈൻ ഡേ ചൊറിച്ചിൽ - Valentine day comedy

മൊബൈല് ചാര്‍ജ്‌  ചെയ്തു കൊണ്ട്‌അവളോട്‌ സംസാരിച്ച രാത്രികള്‍....... ബൈക് മൊബൈല് ചാര്‍ജ്‌  ചെയ്തു കൊണ്ട്‌അവളോട്‌ സംസാരിച്ച രാത്രികള്‍....... ബൈക് വാടകയ്ക്ക്  എടുത്തു  അവളുടെ കൂടെ കറങ്ങിയ നിമിഷങ്ങള്‍..... മതിവരാതെ പരസ്പരം കണ്ണുകളില്‍ നോക്കിയിരുന്ന നിമിഷങ്ങള്‍ .... ഒരിക്കലും പിരിയില്ല എന്നു പരസ്പരം സത്യം ചെയ്ത ദിനങ്ങള്‍.... ഫുഡ് കഴിക്കേണ്ട  പൈസയ്ക് അവള്‍ക്‌ വാങ്ങി കൊടുത്ത പ്രണയ സമ്മാനങ്ങള്‍......

ഇങ്ങനെയും ഐസ് ബക്കറ്റ്‌ ചാലൻജ് ഏറ്റെടുക്കാം - Various forms of ice bucket challenges

Image
മോട്ടോർ ന്യൂറോൺ ഡിസീസസ് എന്നാൽ എന്ത് - ഐസ് ബക്കറ്റ്‌ ചാലൻജ് - ഇങ്ങനെയും അത് ഏറ്റെടുക്കാം മനുഷ്യ ശരീരത്തിലെ മോട്ടോർ ന്യൂറൊണ്സ് നെ ( Motor Neurons ) ബാധിക്കുന്ന നാഡി സംബന്ധമായ ഒരു രോഗാവസ്ഥ ആണ് മോട്ടോർ ന്യൂറോൺ ഡിസീസസ് (motor neuron diseases (MND)) എന്ന് പറയുന്നത്. ഇതു ശരീരത്തിലെ മസിലുകളെ ആണ് ബാധിക്കുന്നത്. മോട്ടോർ ന്യൂറൊണ്സ് തലച്ചോറിൽ നിന്ന് തുടങ്ങി സ്പൈനൽ കോർടിൽ എത്തുന്നു , അവിടെ നിന്നും ശരീരത്തിലെ ഓരോരോ മാസിലുകളിലെയ്ക്കും അതു ചെല്ലുന്നു.

കുടിയന്മാർകായി ഒരു വാറ്റ് റെസിപി - recepie of home made liquor

Sorry..... Niceaayyittuu  aa post ozhivaakki..sorry

ഇന്ത്യയിൽ ബ്രിട്ടീഷ്‌ മാതൃകയിൽ ട്രാഫിക് ശിക്ഷ നിയമങ്ങൾ പരിഷ്കരിക്കുന്നു - പോയിന്റ് സമ്പ്രതായം നിലവില വരും - പിഴ തൂക കൂടും - British model Traffic violation penalty laws to be introduced in India

Image
ഇന്ത്യയിൽ  ട്രാഫിക് ശിക്ഷ നിയമങ്ങൾ പരിഷ്കരിക്കുന്നു - ബ്രിട്ടീഷ്‌ മാതൃകയിൽ പോയിന്റ് സമ്പ്രതായം  നിലവില വരും - പിഴ തൂക കൂടും  മോഡി  സർകാർ  ബ്രിട്ടീഷ്‌ മാതൃകയിൽ ഉള്ള ശക്തമായ  പുതിയ റോഡ്‌ സുരക്ഷാ നിയമങ്ങൾക്കു  ഉള്ള ശ്രമം തുടങ്ങി കഴിഞ്ഞു. ഓരോ ട്രാഫിക് നിയമലംഗനങ്ങല്ക്കും  നിഛിത  പിഴയും  കൂടാതെ നഗറ്റീവ് പോയിന്റുകളും നല്കപ്പെടും. 12   പോയിന്റുകളിൽ കൂടുതൽ ആയാൽ ലൈസെൻസ് കാൻസെൽ  ചെയ്യപ്പെടും. ലൈസൻസിൽ 12 നെഗറ്റീവ് പോയിന്റുകൾ ഉണ്ടാകുമ്പോൾ അയാളുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യും. സസ്‌പെൻഡ് ചെയ്യപെട്ടതിനുശേഷം ഒരു കൊല്ലം കഴിഞ്ഞു വീണ്ടും അയാള്ക്ക്‌  12 നഗറ്റീവ്   പോയിന്റു  കിട്ടിയാൽ  ലൈസൻസ് അഞ്ച് വർഷത്തേക്ക് ക്യാൻസൽ ചെയ്യും. ഒരു ലൈസൻസ് റദ്ദ് ചെയ്താൽ പുതിയ ലൈസൻസ് എടുക്കാൻ 25000 രൂപ ഫീസ് നൽകണമെന്നും നിയമത്തിൽ പറയുന്നുണ്ട്

ഓണ്‍ലൈൻ ആയി എംപ്ലോയീ പ്രോവിടെൻറ് ഫണ്ട് (EPF) ബാലൻസ് അറിയാൻ എന്ത് ചെയ്യണം - How to know Employee Provident fund balance Online?

Image
ഓണ്‍ലൈൻ ആയി എംപ്ലോയീ  പ്രോവിടെൻറ്  ഫണ്ട് ബാലൻസ്  അറിയാൻ  എന്ത്   ചെയ്യണം ? നിങ്ങളുടെ PF  ബാലന്ചെ അറിയാൻ ചുവടെ പറഞ്ഞിരിക്കുന്നത് പോലെ ചെയ്യുക. എംപ്ലോയീ  പ്രോവിടെൻറ്  ഫണ്ട്  (EPF ) വെബ്സൈറ്റ്   ( www.epfindia.com ) സന്ദര്ശിക്കുക ഹോം പേജിൽ  തന്നെ ഉള്ള " Know  Your  EPF  Balance "  എന്നാ ലിങ്കിൽ ക്ലിക്ക് ചെയ്യുക

നൊമ്പരപ്പെടുത്തിയ ഒരു ട്രെയിൻ യാത്ര ... An unforgetable journey by Train

എറണാകുളത്തെത്തിയപ്പോ ഈ മനുഷ്യൻ തിരക്കൊഴിഞ്ഞ ബോഗിയിലേയ്ക്കു കടന്നു വന്നു... കുഷ്ടം കാർന്നു തിന്ന വിറയ്ക്കുന്ന വിരലുകൾ നീട്ടി എന്തെങ്കിലും ഭക്ഷണം ഉണ്ടെങ്കിൽ തരാമോ എന്നു ചോദിച്ചു .. ഞാ നെന്റെ കയ്യിൽ ബാക്കിയായിരുന്ന ബ്രെഡിന്റെ കവറുകൾ ആ മനുഷ്യന്റെ കയ്യിൽ തൂക്കിയിരുന്ന കവറിലിട്ടു കൊടുത്തു... എന്റെ കയ്യിലെ ക്യാമറ കണ്ടിട്ടാകും അയാളെന്നോട്‌ നല്ല ഇംഗ്ലീഷിൽ ചോദിച്ചു : can you take a photograph of me...?... 

KSEB വൈദ്യുതി ബില്ല് ഓണ്‍ലൈൻ ആയി അറിയുവാനും പണം അടയ്ക്കുവാനും ആയി എന്ത് ചെയ്യേണം ? How to pay KSEB bill online?

Image
KSEB വൈദ്യുതി ബില്ല് ഓണ്‍ലൈൻ ആയി അറിയാൻ എന്ത് ചെയ്യേണം കേരള സംസ്ഥാന വൈദ്യുതി ബോർഡ്‌ (KSEB) യുടെ ഗാർഹിക ഉപഭോക്താക്കള്ക്ക് തങ്ങളുടെ  വൈദ്യുത ബില്ല്  ഓണ്‍ലൈൻ ആയി അറിയാൻ ഉള്ള മാർഗം  ചുവടെ  കൊടുത്തിരിക്കുന്നു.

ഏറ്റവും പുതിയ 50 ലേഖനങ്ങൾ

Image
ഏറ്റവും പുതിയ 50 ലേഖനങ്ങൾ " ഞാൻ ഒന്ന് പറഞ്ഞോട്ടെ " എന്ന തട്ടിക്കൂട്ടു ബ്ലൊഗിൽ തട്ടി വിട്ടിരിക്കുന്ന ഏറ്റവും പുതിയ 50 ലേഖനങ്ങള ആണ് ചുവടെ കൊടുതിരിക്കുന്നതി. അതാത് ലിങ്കുകളിൽ ക്ലിക് ചെയ്‌താൽ മുഴുവൻ ലേഖനം വായിക്കാവുന്നത് ആണ് . പുതിയ ലേഖനങ്ങള പോസ്റ്റ്‌ ചെയ്യുമ്പോൾ തന്നെ നിങ്ങള്ക്ക് ലഭിക്കേണം എങ്കിൽ , ഞങ്ങളുടെ ഇമെയിൽ സബ്സ്ക്രിപ്ഷൻ ലിങ്കിൽ ക്ലിക്ക് ചെയുക . ഇമെയിൽ വഴി പുതിയ പോസ്റ്റുകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ ഫേസ് ബുക്ക്‌ പേജ് സന്ദർശിക്കാൻ , ഇവിടെ ക്ലിക്ക് ചെയ്യുക . RSS ഫീഡ് : http://feeds.feedburner.com/njanspeaking

എന്തിനാണ് കല്യാണം കഴിക്കുന്നത്? Why marriage , a fun story :)

Image
"എന്തിനാണ് കല്യാണം കഴിക്കുന്നത്? " പണ്ടത്തെ എന്റെ ഒടുക്കത്തെ സംശയം ആയിരുന്നു എന്തിനാണ് എല്ലാരും കല്യാണം കഴിക്കുന്നത്‌    എന്നത് . എത്ര ആലോചിച്ചിട്ടും പിടി കിട്ടീല. വീട്ടില് ചോദിക്കാനും പറ്റില്ല.  അങ്ങിനെ ലോകത്തെ ഏതാണ്ടെല്ലാ കാര്യത്തിലും അറിവുള്ള നാട്ടിലെ കാദര്ക്കാനോട് ചോദിച്ചു. കാദര്ക്ക ഒരു കഥയിലൂടെ കാര്യം വിശദീകരിച്ചു തന്നു. കഥ ഇതാണ്. കുറെ ഉറുമ്പുകള് ഒരു ദിവസം ഒരു പറമ്പിലൂടെ വരി വരിയായി പോവുകയായിരുന്നു . അപ്പോള് അവര് ഒരു പ്ലാവില് നല്ല പഴുത്ത ചക്ക കണ്ടു. എല്ലാര്ക്കും ആഗ്രഹം തോന്നി ആ ചക്ക തിന്നാന്. അപ്പൊ ഏറ്റവും മുന്നിലുള്ള ഉറുമ്പ് ബാക്കി ഉള്ളവരോട് പറഞ്ഞു നിങ്ങളൊക്കെ ഇവിടെ നില്ക്ക് ഞാന് പോയി നോക്കീട്ടു വരാം. ചക്ക നല്ലതാണെങ്കില് ഞാന് വന്നു പറയാം എന്ന്.

ആര് ആർക്കു എന്ന് എപ്പോൾ ഉപകാരപ്പെടും എന്ന് ആര്ക്കും പറയാനാവില്ല അതാണ് വിധി എന്ന് പറയുന്നത് ..വായിക്കുക ! - TRUTH OR MYTH THE STORY OF WINSTON CHURCHILL SAVED TWICE BY ALEXANDER FLEMING

Image
ഇതു നടന്നത് സ്കോട്ട് ലാൻഡിൽ   ഒരു വേനൽ കാലത്ത്  ആണ് .... ഒരു ദിവസം  ഒരു ചെറുപ്പക്കാരനായ കൃഷിക്കാരൻ തന്റെ കൃഷിയിടത്തിൽ പണി എടുക്കുകയായിരുന്നു . അപ്പോൾ  തോട്ടത്തിനു  അടുത്തുള്ള കാട്ടുപ്രദേശത്ത്‌ നിന്നും ഒരു കുട്ടിയുടെ കരച്ചിലു കേട്ടു  അദ്ദേഹം അങ്ങോട്ട്‌  പാഞ്ഞു ചെന്നു .....  അതാ അവിടെ കാടിനടുത്തു  ഉള്ള  ചെളി നിറഞ്ഞ കുളത്തില് ഒരു കുട്ടി മുങ്ങി താഴ്ന്നുകൊണ്ടിരിക്കുന്നു , അദ്ദേഹം ആ കുട്ടിയെ രക്ഷിച്ചു കരയ്ക്കെതിച്ചു . ആ കുട്ടി അടെഹട്ടിനോട് നന്ദി പറഞ്ഞു കൊണ്ട് അവിടെ നിന്നും യാത്ര ആയി. കുറച്ചു ദിവസങ്ങള്ക്ക് ശേഷം ആ കര്ഷകന്റെ വീടുമുറ്റതു ഒരു ഗംഭീരം ആയ കുതിര വണ്ടി വന്നു നിന്നു.. കർഷകൻ അവിടെയ്ക്ക് ചെന്നപ്പോൾ , താൻ രക്ഷിച്ചു കുട്ടിയേയും ഒരു പ്രഭുവിനെയും ആണ് കണ്ടത്.

താരൻ നിങ്ങളെ ശല്യപെടുത്തുന്നുണ്ടോ? എങ്കിൽ വളരെ ചെലവ് കുറഞ്ഞ ഈ കേശപരിപാലന രീതി ഒന്നു ശ്രമിച്ചു നോക്കു ! - HOME MADE MEDICINES EFFECTIVE IN TREATING DANDRUFF

Image
താരൻ ( ദാന്ദ്രഫ് / Dandruff ) നിങ്ങളെ ശല്യപ്പെടുട്ടുന്നുണ്ടോ? എങ്കിൽ ഇതൊന്നു ട്രൈ ചെയ്തു നോക്കു .ചെറുപ്പക്കാരെ ഏറ്റവും കൂടിത്തൽ ബുദ്ദിമുട്ടിക്കുന്ന  ഒരു പ്രശ്നം ആണ് താരൻ .  ഇതു ചിലപ്പോൾ  ശരീരത്തിൽ  ചൊറിച്ചിൽ വരെ ഉണ്ടാക്കാറുണ്ട് . വളരെ ചെലവ് കുറഞ്ഞ ഈ കേശപരിപാലന രീതി ഒന്നു ശ്രമിച്ചു നോക്കു.

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

Image
കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകള് ഇംഗ്ലീഷിലും മലയാളത്തിലും ( Names of kerala Spices in Malayalam and English ) ഏലക്ക - Elakka – Cardamom തക്കോലം - Takkolam – Star Anise പട്ട / കറുക പട്ട -Patta/Karugapatta – Cinnamon ഗ്രാമ്പൂ - Grambu – Cloves ജാതിക്കാ - Jathikka – Nutmeg

പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ - Important things to remember while handling money.

Image
നിങ്ങൾ നിങ്ങളുടെ പണം കൈകാര്യം ചെയ്യുമ്പോൾ ഈ നിർദേശങ്ങൾ ഒന്ന് ശ്രദ്ദിക്കുക. തീർച്ചയായും നിങ്ങള്ക്ക് ഇതു ഉപകാരപ്പെടും . സാമ്പത്തീക പ്രതിസന്ധികളെ  തരണം ചെയ്യാൻ നമ്മൾ ശ്രദ്ദിക്കാതെ പോകുന്ന ചില കാര്യങ്ങളിൽ  ഒരു അല്പം ശ്രദ്ദ നൽകിയാൽ മതിയാകും.  പണം എന്നത് ധൂർത്ത്  അടിക്കാൻ ഉള്ളതല്ല,  മറിച്ചു  അതു വിവേകപൂർവ്വം  ചിലാവാക്കുബോഴേ അതു ഉപകാരപ്പെടുകയുള്ളു ചുവടെ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ വായ്ചു  മനസിലാക്കി പ്രവര്തീകം ആക്കാൻ ശ്രമിക്കുക.

കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കുക - Enjoy Beauty of Venice of the East Alapuzha / Alleppey

Image
കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കുക എന്റെ നാടായ ആലപ്പുഴ വളരെ സുന്ദരി ആണ് , കുറച്ചു ദിവസങ്ങള്ക്ക് മുൻപ് ഞങ്ങൾ ആലപ്പുഴയുടെ നെല്ലറ ആയ കുട്ടനാട്ടിലൂടെ , വേമ്പനാട്ടു കായലിലുടെ ഒരു ബോട്ട് യാത്ര ചെയ്യുക ഉണ്ടായി . അന്ന് ഒരു മഴകോൾ ഉള്ള ദിവസം ആയിരുന്നു .അപ്പോൾ എടുട്ട ചില മൊബൈൽ ചിത്രങ്ങൾ നിങ്ങള്ക്കായി ചുവടെ ചേർത്തിരിക്കുന്നു ചിത്രങ്ങളിൽ ക്ലിക്ക് ചെയ്താൽ വലുതായി കാണാം . മനോഹരം ആയ കുട്ടനാടാൻ പാടശേഖരങ്ങൾ 

ബധിരര്‍ മാത്രം വെയിറ്റര്‍മാരായി ജോലി ചെയ്യുന്ന കാനഡയിലെ ആദ്യത്തെ ഭക്ഷണശാല - വീഡിയോ കാണുക - A Hotel in Canada with deaf waiters

Image
കാനഡയിലെ ന്യൂ തൊരൊന്തൊ റെസ്റ്റ്ഓര്‍എംട് ( New Toronto Restaurant , Canada) ഒരു അത്ഭുതം ആയി മാറുന്നു. കേള്‍വി ശക്തി ഇല്ലാത്തവര്‍ (ബധിരര്‍)  മാത്രം വെയിറ്റര്‍മാരായി ജോലി ചെയ്യുന്ന കാനഡയിലെ ആദ്യത്തെ ഭക്ഷണശാല. അഞ്ജന്‍ മണികുമാര്‍ എന്ന ഇന്ത്യന്‍ വംശജന്‍ ആണ് ഈ ആശയത്തിന്‌ പിന്നില്‍. പലര്‍ക്കും ഇവിടെ ജോലിക്ക്‌ ചെരുമ്പോള്‍ മുന്‍പരിചയം ഒന്നും ഇല്ലായിരുന്നു., പക്ഷേ ജീവിതത്തില്‍ മുന്നേരണം , പുതിയത് പടിക്കെണാം എന്ന അവരുടെ ഉറച്ച തീരുമാനത്തിന് മുന്നില്‍ അവരുടെ പോരായ്മകള്‍ തടസം ആയില്ല.

"വണ്‍ ലൈഫ് ഈസ്‌ നോട് ഇനഫ്" - നട്വര്‍ സിംഗ്-ന്റെ ആത്മകഥ പുറത്തിറങ്ങി - "One Life Is Not Enough" an Autobiography by K Natwar Singh

Image
" വണ്‍ ലൈഫ് ഈസ്‌ നോട്  ഇനഫ്  " നട്വര്‍ സിംഗ്-ന്റെ ആത്മകഥ പുറത്തിറങ്ങി മുന്‍ UPA സര്‍കാരില്‍ (2005-09) വിദേശകാര്യ മന്ത്രി ആയിരുന്ന നട്വര്‍ സിംഗ്-ന്റെ ആത്മകഥ പുറത്തിറങ്ങി. വായനക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുസ്തകം ആയിരുന്നു ഇതു. ഇതില്‍ അദ്ദേഹം ഒരുപാടു വെളിപെടുത്തലുകള്‍ നടത്തും എന്നു പലരും പ്രതീക്ഷിക്കുന്നു. One Life Is Not Enough  by K Natwar Singh കുന്വര്‍ നട്വര്‍ സിംഗ് മേയ് 16, 1931 -നു ജനിച്ചു. പല പ്രശസ്തം ആയ വിദ്യാഭ്യാസ സ്ഥാപനങ്ങളിും ആയി അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാകി.  അദ്ദേഹം നീണ്ട 31 വര്‍ഷം IFS (ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്) -ഇല്‍ സേവനം അനൂഷ്ടിച്ചു.  അതിനുശേഷം അദ്ദേഹം കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ ചേര്‍ന്നു. അദ്ദേഹത്തിന് 1984-ഇല്‍ ഭാരത ബൂഷന്‍ അവാര്‍ഡ്‌ ലഭിച്ചു.

വ്യക്തി ജീവിതം ആനന്ദകരമ് ആക്കുവാന്‍ പോപ് ഫ്രാന്‍സീസിന്റെ 10 നിര്‍ദേശങ്ങള്‍ - Ten tips from Pope francis to improve your personal life

Image
ഒരാളുടെ വ്യക്തി ജീവിതം,സാമൂഹിക ജീവിതം എന്നിവ ആനന്ദകരമ് ആക്കുവാന്‍ പോപ് ഫ്രാന്‍സീസിന്റെ 10 നിര്‍ദേശങ്ങള്‍ അര്‍ജന്റിനിയന്‍ വാരിക ആയ "വിവ"- ക്ക്‌ പോപ് അനുവദിച്ച അഭിമുഖത്തില്‍ നിന്നെടുത്ത ഭാഗം ചുവടെ കൊടുത്തിരിക്കുന്നു. 1. ജീവിക്കുക , ജീവിക്കാന്‍ അനുവദിക്കുക 2. നിങ്ങള്‍ നിങ്ങളെ മറ്റുള്ളവര്‍ക്ക് ആയി നല്‍കുക , അവരുടെ വേദനകളിും സന്തോഷങ്ങളിലും പങ്കു ചെരുക. ( ഒഴുകുന്ന ജലം ശുദ്ധം ആയിരിക്കും മറിച്ച് കെട്ടിക്കിടക്കുനതോ അശുദ്ധം ആകും )

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...

Image
മദ്യപാനി ആണോ നിങ്ങള്‍? ആണെങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ , തീര്‍ച്ചയായും ഗുണം ചെയ്യും! മദ്യപാനാസക്തി കുറയ്ക്കാൻ ചെലവ് കുറഞ്ഞ നാടൻ വഴികൾ ... ഒന്ന് ശ്രമിച്ചൂടെ ... നിങ്ങൾ നേടുന്നത് നിങ്ങളുടെ ജീവിതവും , നിങ്ങളുടെ കുടുംബത്തിന്റെ പുഞ്ചിരിയും, സമാധാനവും ആയിരിക്കും. മദ്യം നാടിന്റെ ശാപം ആണ്. സമൂഹത്തിന്റെ അടിത്തറകൾ ആകേണ്ട എത്ര എത്ര കുടുംബങ്ങൾളേ ആണ് ഈ വിഷം നശിപ്പിക്കുന്നത് . ഒരു മദ്യപാനി കുടി പൂർണമായ് നിർത്തിയാൽ ആ കുടുംബം രക്ഷപെടും , തുടർന്നു സമൂഹവും അതുവഴി നാടും . നിങ്ങള്‍ അമിതമായി മദ്യ സേവ നടത്തുന്ന ആള്‍ ആണോ? നിങ്ങളുടെ മദ്യപാനം നിങ്ളെയും, നിങ്ങളുടെ കുടുംബത്തെയും തകര്‍ക്കുന്നതിനു മുന്‍പ്‌ അതില്‍ നിന്ന് പിന്തിരിയുക. അമിത മദ്യപാനം അല്ലെങ്കില്‍ മദ്യാസക്തി മനസ്സീന്റെ ഒരു രോഗ അവസ്ഥ ആണ്. ഇതു ഒരു വ്യക്തിയെ  കൂടുതല്‍ മദ്യം കഴിക്കാന്‍ ഉള്ള ആഗ്രഹത്തില്‍ നിന്നും നിന്നും രക്ഷപെടാൻ കഴിയാതെ ആക്കുന്നു. ജീവിതം നശിക്കും എന്നു അറിഞ്ഞിട്ട്‌ അവന് അതില്‍ നിന്നും പിന്തിരിയാന്‍ കഴിയുന്നില്ല. കുടുംബാംഗങ്ങൾ ഇങ്ങനെ ഉള്ള രോഗികളോട് സഹതാപപൂര്‍വം പെരുമാറേണം. ഈ ദുശീലത്തിൽ നിന്നും പിന്തിരിയാന്‍ അയാളെ