Posts

Showing posts from February, 2016

കുമ്പസ്സാരം - Confession

വേദപാഠം പഠിപ്പിക്കുന്ന കന്യാസ്ത്രിയമ്മ അറഞ്ഞു പഠിപ്പിക്കുകയാണ്‌...മാതാപിതാക്കളെ ബഹുമാനിക്കണം...മോഷ്ട്ടിക്കരുത്...കൊല്ലരുത്...വ്യഭിചാരം ചെയ്യരുത്... ജോണിക്ക് വ്യഭിചാരം ഒഴിച്ച് ബാക്കിയെല്ലാം മനസ്സിലായി. അവൻ വീട്ടില് ചെന്ന് അമ്മയോട് ചോദിച്ചു... "അമ്മേ എന്താ ഈ വ്യഭിചാരം? അത് ചെയ്യാൻ പാടില്ലാന്ന് സി. ജെയിൻ പറഞ്ഞു" അമ്മ കുഴങ്ങി...എങ്ങനെ പറയും? എങ്ങനെ പറയാതിരിക്കും? ഒടുവിൽ അമ്മ പറഞ്ഞു... "അത് ചിലപ്പോ നീ ഇതിലെ ചാടുകേം ഓടുകേം തലകുത്തി മറിയുകേം ഒക്കെ ചെയ്യാറില്ലേ? അതാ സിസ്റ്റർ പറഞ്ഞത്"

മൂന്നു ചോദ്യങ്ങൾ - Answer three questions before you say something

ഒരു പരിചയക്കാരൻ ഒരിക്കൽ സോക്രട്ടീസിനടുത്ത് ഓടിക്കിതച്ചു വന്നു. "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്. അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, സോക്രട്ടീസ്ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്.

തെളിവെല്ലോ ..തെളിവെല്ലോ സർവത്ര പക്ഷെ ചാണ്ടിച്ചനെ കുടുക്കാൻ ഒരു തെളിവില്ലത്രേ

"സാറേ കരുണാകരന്‍ രാജി വെക്കണം എന്ന് താങ്കള്‍ പറഞ്ഞ ഒരു വീഡിയോ പണ്ട് ഏഷ്യനെറ്റ് സംപ്രേക്ഷണംചെയ്തത് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടല്ലോ.." ഉചാണ്ടി.." അതൊക്കെ വെറും ഊഹാപോഹങ്ങള്‍ മാത്രാ.." "അല്ല സാറേ സാര്‍ പറഞ്ഞത് ഞാന്‍കേട്ടു.." ഉ ചാണ്ടി ..."ഞാന്‍ അങ്ങിനെ പറഞ്ഞോ.." "അതെ പറഞ്ഞു.." "ഞാന്‍ തന്നെയാണെന്ന് ഉറപ്പുണ്ടോ..?" "അതെ സാറേ സാറ്തന്നാ..."

ലാഭപ്രഭ സീസണ്‍ - 3 2016 - ഓരോ വീട്ടിലും രണ്ട് എല്‍ ഇ ഡിയുമായി 150 കോടിയുടെ ലാഭപ്രഭ സീസണ്‍ - 3 - KSEB's LABHA PRABHA SEASON 3 2016

ഓരോ വീട്ടിലും രണ്ട് എല്‍ ഇ ഡിയുമായി 150 കോടിയുടെ ലാഭപ്രഭ സീസണ്‍ - 3 ഊര്‍ജസംരക്ഷണത്തിനായി കേരള സ്റ്റേറ്റ് ഇലക്‍ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് 2013 ലും 2014 ലും നടത്തിയ ലാഭപ്രഭയുടെ മൂന്നാം സീസണ്‍ ജനുവരി അവസാനവാരം ആരംഭിക്കും. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ലാഭപ്രഭ സീസണ്‍ മൂന്നില്‍ വീടുകളിലെ വൈദ്യുതി ഉപഭോഗം കാര്യക്ഷമവും ലാഭകരവുമാക്കുക എന്ന ലക്ഷ്യത്തോടെ ഓരോ വീട്ടിലും ഒന്‍പത് വാട്ടിന്റെ രണ്ട് എല്‍ ഇ ഡി ബള്‍ബ് വീതം സൗജന്യവിലയ്ക്ക് ലഭ്യമാക്കുമെന്ന് ഊര്‍ജമന്ത്രി ശ്രീ ആര്യാടന്‍ മുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡൊമെസ്റ്റിക് എഫിഷ്യന്റ് ലൈറ്റിംഗ് പ്രോഗ്രാം (ഡെല്‍പ്") എന്ന കേന്ദ്ര പദ്ധതിയുടെ മാതൃകയിലാണ് ഇത് നടപ്പാക്കുക. മൊത്തം 150 കോടി രൂപ ചെലവുപ്രതീക്ഷിക്കുന്ന ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രതിവര്‍ഷം ഏകദേശം 400ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ ലാഭവും പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയില്‍ ദിവസവും 350മെഗാവാട്ടിന്റെ കുറവും കെ എസ് ഇ ബി പ്രതീക്ഷിക്കുന്നു.

എസ് ബി ടി വഴി വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം - New KSEB Bill pay ment system for SBT account holders

കെ എസ് ഇബി ഉപഭോക്താക്കള്‍ക്ക് മറ്റൊരു പേയ്മെന്റ് ഗേറ്റ്‌വേയുടെ സഹായമില്ലാതെ തന്നെ എസ് ബി റ്റിയിലൂടെ ഓണ്‍ലൈന്‍ ബില്‍ പേയ്‌മെന്റിനുള്ള സൗകര്യം നിലവില്‍ വന്നു. ഇതിന്റെ ഉദ്ഘാടനം ജനുവരി 15 ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് തിരുവനന്തപുരത്ത് എസ് ബി ടി ഹെഡ് ഓഫീസില്‍ വച്ച് കെ എസ് ഇ ബി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്‍ടര്‍ ശ്രീ എം ശിവശങ്കറും എസ് ബി ടി മാനേജിങ്ങ് ഡയറക്ടര്‍ ശ്രീ ജീവന്‍ദാസ് നാരായണും ചേര്‍ന്ന് നിര്‍വഹിച്ചു. എസ് ബ ി ടി ചീഫ് ജനറല്‍ മാനേജര്‍മാരായ സര്‍വശ്രീ ഇ കെ ഹരികുമാര്‍, എസ് ആദികേശവന്‍, കെ എസ് ഇ ബി വിതരണവിഭാഗം ഡയറക്‍ടര്‍ ശ്രീമതി ബി നീന എന്നിവര്‍ പങ്കെടുത്തു. 

മരുഭൂമിയിലെ മലയാളി കാരുണ്യമായ് അഷറഫ്

Image
ഇദ്ദേഹം ഒരു സിനിമാ താരമോ, വൻകിട ബിസിനസുകാരനൊ അല്ല..അതുകൊണ്ട് തന്നെ നമ്മൾ കണ്ടിരിക്കാൻ വഴിയില്ല ഈ മുഖം. അഷറഫ് എന്ന ഈ പ്രവാസി യു.എ.യിൽ ജോലി ചെയ്യുന്നു.. ഈ വർഷത ്തെ പ്രവാസി ഭാരതീയ അവാർഡ്‌ കിട്ടിയ ഇദേഹത്തിന്റെ പ്രവർത്തനം എത്ര മഹത്വമാണെന്ന് പറയാതെ വയ്യ. സാധാരണയായി ഗൾഫിൽ വച്ച് ഒരാൾ മരണമടഞ്ഞാൽ ഭൗതികദേഹം നാട്ടിൽ എത്തിക്കാൻ ഒരുപാട് പേപ്പർ വർക്കുകൾ ചെയ്യേണ്ടതായി വരും..

കരുണയുടെ വില

ഹലോ.. ഓട്ടം പോവ്വോ..?? പിന്നെന്താ.. ചേച്ചി കേറിയാട്ടെ..!! പെരുമ്പള്ളി ജംഗ്ഷന്‍ വരെ പോകണം.. എത്രയാകും..?? ചേച്ചി കേറിയാട്ടെ.. അധികപറ്റായി ഞാനൊന്നും വാങ്ങില്ല.. പോരെ..?? നിന്ന് ചിണുങ്ങാതെ എത്രയാന്ന് വെച്ചാ പറയെടോ..!! പോയ്യാ മാത്രം പോരെ..?? അല്ല.. ആ ജംഗ്ഷന്‍ പൊക്കിയെടുത്ത് ഇവിടെ കൊണ്ട് വരണം.. എന്താ പറ്റ്വോ..?? ചൂടാകാതെ ചേച്ചി.. 30 രൂപയാകും...!!