Posts

Showing posts from March, 2016

പെസഹാ അപ്പവും പാലും - പുളിപ്പില്ലാത്ത അപ്പം - ഇണ്ട്രി അപ്പം ഉണ്ടാക്കുന്നത് എങ്ങനെ - How to make pesaha ( passover ) bread and milk

Image
പെസഹ അല്ലെങ്ങിൽ പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാൾ ആചരണം ക്രിസ്ത്യാനികൾക്ക് ഒഴിച്ച് കൂടാൻ പറ്റില്ലാത്തത് ആണ് . യേശുവിന്റെ അന്ത്യ അത്താഴവും , വിശുദ്ധ കുർബാനയുടെ  സ്ഥാപനവും  ആണ് പെസഹ വ്യാഴം  ആചരണാത്തിലൂടെ  അനുസ്മരിക്കുന്നത്‌.  അന്നേ ദിവസം വൈകുന്നേരം ക്രിസ്തീയ കുടുംബങ്ങളിൽ പെസഹ അപ്പം മുറിക്കുന്ന ഒരു പതിവ് ഉണ്ട് . പാലപ്പം പോലെ അരിപ്പൊടി ഉപയോഗിച്ചാണ് പെസഹാ അപ്പം ഉണ്ടാക്കാറുള്ളതെങ്കിലും ഇതില്‍ പാലപ്പത്തില്‍ ചേര്‍ക്കുന്ന പോലെ യീസ്റ്റ് ചേര്‍ക്കാറില്ല . പെസഹ അപ്പത്തിന്റെ ചേരുവകകൾ , തയ്യാറാക്കുന്ന വിധം എന്നിവ ചുവടെ കൊടുത്തിരിക്കുന്നു :

ഒരാൾ മരിച്ചു.!

ഒരാൾ മരിച്ചു.! മരിച്ചപ്പോൾ രണ്ടു പ്രശ്നം ... കത്തിക്കണോ ? കുഴിച്ചിടണോ ? കത്തിച്ചാൽ പ്രശ്നം ഇല്ല ... കുഴിച്ചിട്ടാൽ രണ്ടു പ്രശ്നം ... അവിടെ പുല്ലു മുളക്കുമോ അതോ പുല്ലു മുളക്കില്ലയോ ?

കെട്ടുന്നെങ്കില്‍ ഒരു ചൊവ്വാദോഷക്കാരിയെ തന്നെ കെട്ടണം.... - Marrying a girl with Chova dosham

കെട്ടുന്നെങ്കില്‍ ഒരു ചൊവ്വാദോഷക്കാരിയെ തന്നെ കെട്ടണം.... വെറും ചൊവ്വാദോഷക്കാരിയല്ല..... കെട്ടിന്‍റെ എട്ടാം നാള്‍ കെട്ടിയോന്‍ തട്ടിപ്പോവുമെന്ന് ജാതകത്തിലുള്ള ഒര ു ചൊവ്വാദോഷക്കാരിയെ .... ! ആ എട്ടു ദിവസവും അവള്‍ ഞാന്‍ കെട്ടിയ താലി മുറുകെ പിടിച്ച് എനിക്കായി മനമുരുകി പ്രാര്‍ത്ഥിക്കും .. ആ എട്ടു ദിവസവും ,വഴികണ്ണുമായി മുപ്പത്തിമുക്കോടി ദൈവങ്ങളേയും വിളിച്ച് അവളെന്‍റെ വരവും കാത്തിരിക്കും ...

ഒരു പൊറോട്ട കഥ - A Porotta story - Danger of Maida or All purpose flour

Image
ഈ കഥയിലെ താരം മൈദയാണ്‌. ഈ കഥ ഓരോ മലയാളികളും വായിക്കേണ്ട കഥ. കഥ തുടങ്ങുന്നത്‌ അങ്ങ്‌ ഇംഗ്ലണ്ടിലാണ്‌ . കഴിഞ്ഞ നൂറ്റാണടുകളിൽ ഇംഗ്ലണ്ടിൽ മൈദ ഉപയോഗം കൂടുതലായിരുന്നു എന്നാൽ കാലം കഴിഞ്ഞപ്പോൾ അവരുടെ ആരോഗ്യം ക്ഷയിച്ചുതുടങ്ങി കാരണം കണ്ടെത്തി വില്ലൻ മൈദ തന്നെ അങ്ങനെ 1949 യിൽ ഇംഗ്ലണ്ടിൽ മൈദ നിരോധിച്ചു. കഥ തീർന്നില്ല ഇവിടെ തുടങ്ങുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ക്യാൻസർ രോഗികൾ ഉള്ളത്‌ മലബാർ മേഘലയിൽ നിന്നാണ്‌. കേരളത്തിൽ ഏറ്റവും കൂടുതൽ പെറോട്ട കഴിക്കുന്നത്‌ ഈ മലബാറുകാർ ആണേന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടാകാൻ തരമില്ലാ.

പേര് വന്ന വഴി ...

വർഷങ്ങൾക്കു മുൻപ് മമ്മൂട്ടി ആദ്യമായി പ്രീമിയർ 118 കാർ വാങ്ങിയ വിവരം അറിയിച്ചു കൊണ്ട് സുഹൃത്തായ അമിതാഭ് ബച്ചന് മെസ്സേജ് അയച്ചു. BSNL അല്ലേ.. നെറ്റ്‌വർക്ക് ബിസി ആയി മെസ്സേജ് പോകാൻ വൈകി. ബച്ചന്റെ മറുപടി ഒന്നും വന്നില്ല. മമ്മൂട്ടിയും ആ കാര്യം മറന്നു.

പ്രണയം... Love

വിവാഹം കഴിഞ്ഞവര്‍ മാത്രം വായിക്കുക.................. പ്രണയം... എല്ലാവരും കേട്ടിട്ടുള്ള പ്രശസ്തമായ ഒരു കഥയാണ്‌. അത് ഓര്‍മിപ്പിക്കുക എന്ന ഉദ്ദേശ്യമേ ഉള്ളൂ: അന്ന് രാത്രി അയാള്‍ ഭാര്യയുടെ ഒപ്പം അത്താഴം കഴിക്കുന്നതിനിടയില്‍ അവളുടെ കൈ പിടിച്ചു. "നിന്നോട് എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട്." സംശയത്തോടെ ഭാര്യ നോക്കി. "എനിക്ക് ഡിവോഴ്സ് വേണം." ഒരു ഞെട്ടല്‍ അവളുടെ മുഖത്ത് കണ്ടു. "എന്തുകൊണ്ട്?" ഉത്തരം പറയാന്‍ ആവാതെ അയാള്‍ കുഴങ്ങി.