വണ്ണം കുറക്കാൻ സഹായിക്കുന്ന ഒരു പാനിയം - സാസ്സി വാട്ടർ - ഇതുവഴി 20 ദിവസത്തിൽ 5 കിലോ കുറയ്ക്കാം - "saassy water" a solution for reducing your body weight with out side effects.

വണ്ണം കുറക്കാൻ സഹായിക്കുന്ന ഒരു പാനിയം, അതിനെ കുറിച്ച് ആലോചിച്ച് നോക്കിയിട്ടുണ്ടോ…??? എന്നാൽ ഇതാ അത്തരം ഒരു പാനിയം. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ഇതു മാത്രം ഒന്ന് ശീലമാക്കിയാൽ മതി. ചെറുനാരങ്ങ, കക്കിരി,ഇഞ്ചി, പുതിനയില എന്നിവ ചേർത്തുണ്ടാക്കുന്ന പനിയത്തിലെ  ചെറുനാരങ്ങ ശരീരത്തിലെ വിഷാംശങ്ങളെയും മാലിന്യങ്ങളെയും പുറന്തള്ളി ശരീരത്തെ ശുദ്ധീകരിക്കാനും സഹായിക്കും. അത് മൂലം ശരീരത്തിലെ കൊഴുപ്പ് നീങ്ങി ശരീരം മെലിയുകയും ചെയ്യും. കക്കിരി ശരീരത്തെ തണുപ്പിക്കാൻ സഹായിക്കും.
കക്കിരിക്ക
ചെറുനാരങ്ങ
പുതിനയില
ഇഞ്ചി






Recipe #1

ഒരു ഭരണിയിലോ ജഗ്ഗിലോ 8 ഗ്ലാസ്‌ വെള്ളവും ഒരു ടീസ്പൂണ്‍ ഇഞ്ചി ചെറുതാക്കി മുറിച്ചതും ഒരു ഇടത്തരം കഷണം കക്കിരി മുറിച്ചതും, ഒരു ഇടത്തരം വലിപ്പമുള്ള ചെറുനാരങ്ങ ചെറുതാക്കി മുറിച്ചതും ഒരു ടീസ്പൂണ്‍

പുതിനയില ചെറുതാക്കി മുറിച്ചതും ചേർത്തു ഇളക്കി ഒരു രാത്രി മുഴുവൻ വെക്കുക. ഫ്രിഡ്ജിൽ വെച്ചാലും മതി. അടുത്ത ദിവസം ഉണ്ടാക്കി വെച്ച കൂട്ടിൽ നിന്നും 4-5 ഗ്ലാസ്‌ വെള്ളം കുടിക്കുക. രാവിലെ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കുന്നതിനു മുൻപ് ആരംഭിച്ചാൽ അത് ഏറെ ഗുണം ചെയ്യും. കുടിച്ച ആദ്യ 2 മണിക്കൂറിൽ തന്നെ അതിന്റെ പ്രവർത്തനം നിങ്ങളുടെ ശരീരത്തിൽ നടക്കുന്നതായി നിങ്ങൾക്ക് തന്നെ അനുഭവപ്പെടുകയും ചെയ്യുന്നതാണ്.

Recipe #2

ഒരു 700 ml തണുപ്പിച്ച വെള്ളം ഒഴിച്ച് അതിലേക്ക് 3-5 കഷണം കക്കിരി വട്ടത്തിൽ മുറിച്ചതും, അര കഷണം ചെറുനാരങ്ങ വട്ടത്തിൽ അറിഞ്ഞതും, 1/4 ഭാഗം ഓറഞ്ച് ചെറുതാക്കി മുറിച്ചതും കുറച്ച് പുതിനയിലയും ഇട്ട് ഇളക്കി വെച്ച ശേഷം കുടിക്കുക. വയറു ഒതുങ്ങാനും ശരീരത്തിലെ അനാവശ്യ കൊഴുപ്പുകളെ നീക്കാനും ഒരു ഉത്തമ പാനിയമാണ് ഇതു.

കക്കിരി ശരീരത്തിലെ ജലാംശത്തെ കാത്തു സൂക്ഷിക്കുകയും, ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ശരീരത്തെ ശുദ്ധീകരിച്ച് ദഹന പ്രക്രിയയ്ക്ക് സഹായിക്കുന്നു. ഓറഞ്ചിന്റെ തൊലിയിൽ അടങ്ങിയിരിക്കുന്ന ഫ്ളാവാനോയിഡ് പ്രധിരോധശേഷി വർദ്ധിപ്പിക്കുകയും ഫങ്കസ് ബാധയിൽ നിന്നും സംരക്ഷിക്കുകയും ചെയ്യും. കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. പുതിനയില ദഹന പ്രക്രിയയെ വേഗത്തിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു

https://www.facebook.com/EthnicHealthCourt
https://www.facebook.com/Ammachiyude.Adukala

Comments

  1. മദ്യാസക്തി ഇല്ലാതാക്കാന്‍ കഷായം

    ശതാവരികിഴങ്ങു ,കുറുന്തോട്ടിവേര് ,മുന്തിരിങ്ങപഴം, ഇവ ഓരോന്നും 10 ഗ്രാം വീതം ചെറുതായി അരിഞ്ഞു ചതച്ചു കിഴികെട്ടി ഉരി പാലില്‍ രണ്ടു നാഴി വെള്ളം ചേര്‍ത്ത് കിഴി അതില്‍ ഇട്ടു കുറുക്കി പലയളവാക്കി കിഴി പിഴിഞ്ഞ് രാത്രി കിടക്കാന്‍ നേരം പത്തു തുള്ളി ധാന്വന്തരം (101) ചേര്‍ത്ത് കഴിക്കുക .

    ഒരു മാസത്തെ ഉപയോഗം കൊണ്ട് മദ്യത്തോടുള്ള ആസക്തി ഇല്ലാതാകുംഈ കഷായസേവയിലൂടെ മദ്യപാനം നിര്‍ത്തിയാലുണ്ടാവുന്ന കൈവിറയല്‍ ശരീരവിറയല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കും പരിഹാരം ലഭിക്കും മൂന്നുമാസം ചികിത്സ തുടരേണ്ടതാണ് മദ്യസേവയിലൂടെ ഉണ്ടായ സംബന്ധമായ പ്രശ്നങ്ങളും ശമിക്കും

    ReplyDelete
  2. GM DietPlan - 5 to 7 kg weight loss in just 7 days

    GM diet is a weight loss management plan developed by the General Motors
    Corporation to help keep their employees stay in shape. This diet
    system involves the consumption of specific foods per day, in contrast
    to weekly schedules like that of Atkins and South Beach diets. What
    started as an in-house program for individuals within the General Motors
    Corporation today has become a worldwide phenomenon. The GM diet plan
    has grown to be a popular diet plan over time has caught on and today
    has become very popular with people looking for a diet plan that works.

    Read more from http://www.gmdietworks.com/

    ReplyDelete
  3. മലയാളികളുടെ ഒരു വലിയ പ്രശ്നം ആണ് കുടവയറും അമിത വണ്ണവും അതിനു ഒരു ലളിതമായ പരിഹാരം ഇതാ... പരീക്ഷിച്ചു നോക്കു ....

    വണ്ണം കുറക്കാൻ സഹായിക്കുന്ന ഒരു ജലം. അതിനെകുറിച്ച് ആലോചിച്ച് നോക്കിയിട്ടുണ്ടോ…???

    എന്നാൽ ഇതാ അത്തരം ഒരു വെള്ളം. സാസ്സി (saassy water ) വാട്ടർ എന്നാണു ഇതിൻറെ പേര്.

    വണ്ണം കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ഇതു മാത്രം ഒന്ന് ശീലമാക്കിയാൽ മതി. ചെറുനാരങ്ങ, വെള്ളരി, ഇഞ്ചി, പുതിനയില എന്നിവ ചേർത്തുണ്ടാക്കുന്ന സാസ്സി വാട്ടറിലെ ചെറുനാരങ്ങ ശരീരത്തിലെ വിഷാംശങ്ങളെയും മാലിന്യങ്ങളെയും പുറന്തള്ളി ശരീരത്തെ ശുദ്ധീകരിക്കാനും സഹായിക്കും. അത് മൂലം ശരീരത്തിലെ കൊഴുപ്പ് നീങ്ങി ശരീരം മെലിയുകയും ചെയ്യും. കക്കിരി ശരീരത്തെ തണുപ്പിക്കാൻ സഹായിക്കും.

    Recipe #1
    ഒരു ഭരണിയിലോ ജഗ്ഗിലോ 8 ഗ്ലാസ്‌ വെള്ളവും ഒരു ടീസ്പൂണ്‍ ഇഞ്ചി ചെറുതാക്കി മുറിച്ചതും ഒരു ഇടത്തരം കഷണം വെള്ളരി മുറിച്ചതും, ഒരു ഇടത്തരം വലിപ്പമുള്ള ചെറുനാരങ്ങ ചെറുതാക്കി മുറിച്ചതും ഒരു ടീസ്പൂണ്‍ പുതിനയില ചെറുതാക്കി മുറിച്ചതും ചേർത്തു ഇളക്കി ഒരു രാത്രി മുഴുവൻ വെക്കുക. ഫ്രിഡ്ജിൽ വെച്ചാലും മതി. അടുത്ത ദിവസം ഉണ്ടാക്കി വെച്ച കൂട്ടിൽ നിന്നും 4-5 ഗ്ലാസ്‌ വെള്ളം കുടിക്കുക. രാവിലെ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കുന്നതിനു മുൻപ് ആരംഭിച്ചാൽ അത് ഏറെ ഗുണം ചെയ്യും. കുടിച്ച ആദ്യ 2 മണിക്കൂറിൽ തന്നെ അതിൻറെ പ്രവർത്തനം നിങ്ങളുടെ ശരീരത്തിൽ നടക്കുന്നതായി നിങ്ങൾക്ക് തന്നെ അനുഭവപ്പെടുകയും ചെയ്യുന്നതാണ്.

    Recipe #2
    ഒരു 700 ml തണുപ്പിച്ച വെള്ളം ഒഴിച്ച് അതിലേക്ക് 3-5 കഷണം വെള്ളരി വട്ടത്തിൽ മുറിച്ചതും, അര കഷണം ചെറുനാരങ്ങ വട്ടത്തിൽ അറിഞ്ഞതും, 1/4 ഭാഗം ഓറഞ്ച് ചെറുതാക്കി മുറിച്ചതും കുറച്ച് പുതിനയിലയും ഇട്ട് ഇളക്കി വെച്ച ശേഷം കുടിക്കുക. വയറു ഒതുങ്ങാനും ശരീരത്തിലെ അനാവശ്യ കൊഴുപ്പുകളെ നീക്കാനും ഒരു ഉത്തമ പാനിയമാണ് ഇതു.

    വെള്ളരി ശരീരത്തിലെ ജലാംശത്തെ കാത്തു സൂക്ഷിക്കുകയും, ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ശരീരത്തെ ശുദ്ധീകരിച്ച് ദഹന പ്രക്രിയയ്ക്ക് സഹായിക്കുന്നു. ഓറഞ്ചിൻറെ തൊലിയിൽ അടങ്ങിയിരിക്കുന്ന ഫ്ളാവാനോയിഡ് പ്രധിരോധശേഷി വർദ്ധിപ്പിക്കുകയും ഫങ്കസ് ബാധയിൽ നിന്നും സംരക്ഷിക്കുകയും ചെയ്യും. കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
    പുതിനയില ദഹന പ്രക്രിയയെ വേഗത്തിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു

    ReplyDelete
    Replies
    1. "ആദ്യ 2 മണിക്കൂറിൽ തന്നെ അതിൻറെ പ്രവർത്തനം നിങ്ങളുടെ ശരീരത്തിൽ നടക്കുന്നതായി നിങ്ങൾക്ക് തന്നെ അനുഭവപ്പെടുകയും ചെയ്യുന്നതാണ്."

      ------- വയറിളക്കം ആണോ ഉദ്ദേശിച്ചത് ;)

      Delete
  4. പത്ത് ദിവസം കൊണ്ട് കുറയില്ലെന്ന് വാശിപിടിച്ച് നില്‍ക്കുന്ന ഏത് വയറും കുറയ്ക്കാനുള്ള പോംവഴിയുണ്ട്. വ്യായാമവും കഠിന പരിശീലനമുറകളുമൊന്നുമില്ലാതെ തന്നെ വയര്‍കുറയ്ക്കാം അതിനും പോംവഴി ഭക്ഷണത്തില്‍ തന്നെ എന്നതാണ് പ്രത്യേകത. അങ്ങനെ എല്ലാ തരത്തിലുള്ള ഭക്ഷണവും വലിച്ചു വാരി കഴിച്ച് വയര്‍കുറയ്ക്കാമെന്നല്ല പറഞ്ഞു വരുന്നത്. ചില പ്രത്യേക ഭക്ഷണരീതികളുണ്ട് വയര്‍കുറയ്ക്കാന്‍, അവ ഒന്ന് പരിചയപ്പെടാം...

    http://ethnichealthcourt.com/2013/05/13/power-diet-for-a-leaner-you/

    ReplyDelete
  5. Clovate 0.5 mg
    Clovate 0.5 mg/g Unpopular Drug for Severe Skin Complaints

    അങ്ങിനെ വെള്ളപാണ്ടിന്നും മരുന്ന് കണ്ട് പിടിച്ചു.

    Clovate (10, 30, or 50 gm) is a medication used to treat skin complaints like lichen sclerosis, psoriasis, discoid lupus erythematosus and eczema. This type of corticosteroid is effective at reducing redness and inflammation caused by certain chemicals in the body. It is manufactured by Dermocare Laboratories (Guj) Pvt. Ltd.
    പ്ലീസ് ഷെയർ ചെയ്യു. ആർകെങ്കിലും ഉബകാരപെടും
    https://www.rxstars.net/clovate-0-5-mgg-reviews-unpopular-drug-severe-skin-complaints/

    ReplyDelete

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...