കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

ഒരു പക്ഷെ നിങ്ങൾക്ക് അറിയാത്ത ഒരു കാര്യമായിരിക്കാം കുഴിയാനയുടെ ഈ പരിവർത്തനം !!!! തീർച്ചയായും ഇതെനിക്ക് ഒരു പുതിയ അറിവാണ് :)

കുഴിയാന പൂർണ വളർച്ച എത്തുമ്പോൾ തുമ്പി ആയി മാറുന്നു . പക്ഷെ നമ്മൾ കാണുന്ന തേൻ കുടിക്കുന്ന തുമ്പികൾ അല്ല , രാത്രികാലങ്ങളിൽ ഇര പിടിക്കുന്ന ഒരുതരം തുമ്പി ആയി ആണ് കുഴിയാന രൂപാന്തരം പ്രാപിക്കുന്നത് .




കുഴിയാനയുടെ മാറ്റത്തിന്റെ വീഡിയോ കാണുക:



സാധാരണ നാം കാണുന്ന ക്രിയ തുമ്പികളിൽ നിന്നും ഇത് വ്യത്യസ്തം ആണ് .  ഇത് കാപ്പിപ്പൊടി നിറത്തിൽ ഉള്ളവയാണ് , തലയിൽ നീളവും ബലവും ഉള്ള 2  ആന്റിനകൾ ഉണ്ട്. കൂടാതെ ഇവയുടെ ചിറകുകളുടെ  പ്രകൃതിയും വ്യത്യസ്തം ആണ്


കുഴിയാന ഉറുമ്പിനെ പിടിക്കുന്നത് കാണുക :

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...