ടെക്നോപാർക്ക് ജീവനക്കാർക്ക് ഒരു സദ് വാർത്ത - ഇനി മുതൽ നല്ല ഭക്ഷണം മിതമായ നിരക്കിൽ ലഭിക്കും . - TourFed opend Food stall at Technopark Thiruvananthapuram
തിരുവനന്തപുരത്തെ ടെക്നോപാർക്ക് ജീവനക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത - ജയിൽ ഉത്പന്നങ്ങൾ ലഭിക്കുന്ന കൗണ്ടർ ടെക്നോപാർക്കിൽ ആരംഭിച്ചു ടെക്നോപാർക്കിലെ നിള ബിൽഡിഇങ്ങിനു പിൻവശത്തുള്ള "ടൂർ ഫെഡ്"- ഇന്റെ സ്റാളിൽ നിന്നും ഇപ്പോൾ ജയിലിൽ ചപ്പാത്തിയും , ചിക്കൻ കറിയും , വെജിറ്റബൾ കറിയും ഏറ്റവും മിതം ആയ നിരക്കിൽ ലഭ്യം ആണ്.