സംഭവം വെറുമൊരു തോർത്ത്‌ പക്ഷെ അതു കൊണ്ടു എന്തൊക്കെ ഉപയോഗങ്ങൾ ! - Funny Malayalam Shortfilm "Thorth" dedicated to porotta lovers

ഒരു തോർത്തു കൊണ്ടു എന്തൊക്കെ ഉപയോഗങ്ങൾ !

തോർത്തിന്റെ പല വിധത്തിൽ ഉള്ള ഉപയോഗങ്ങൾ പ്രേക്ഷകനു മനസിലാക്കി തരുന്ന ഒരു കിടിലൻ ലഖു ചിത്രം . യു ടുബിൽ ഈ വീഡിയോ അനേകം ആളുകൾ കാണുകയുണ്ടായി, നിങ്ങളും ഇതൊന്നു കണ്ടുനോക്കു .

ഒരു ഹോട്ടൽ ജീവനക്കാരനും അയാളുടെ തോർത്തും ആണ് ഇതിലെ കേന്ദ്ര കഥാപാത്രങ്ങൾ .
ഈ മനുഷ്യൻ തൻറെ തോർത്തു എന്തൊക്കെ ആവശ്യങ്ങൾക്കു ഉപയോഗിക്കുന്നു എന്നതാണു ഈ ഷോർട്ട് ഫിലിമിൽ ആവിഷ്കരിച്ചിരിക്കുന്നത് .

തോർത്ത് - മലയാളം ഷോർട്ട് ഫിലിം



TAGS : MALAYALAM SHORT FILM - THORTHU - THORTH

Comments

  1. എന്റമ്മചീീീ .....ഇത് കണ്ടിട്ട് ... 2 പൊറോട്ടയും ബീഫ് കറിയും കഴിക്കാൻ തോന്നുന്നു ...ആര്ക്കെങ്ങിലും വേണാ :)

    ReplyDelete

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz