"ഒരു പഴയ പടം " - ഒരു പേർഷ്യകാരന്റെ പ്രണയരോദനം - ഷോർട്ട് ഫിലിം വൈറൽ ആകുന്നു ! - Malayalam Short film "Oru Pazhaya Padam "
യു ടുബിലൂടെ വൈറൽ ആയ "തോർത്ത് " എന്ന ഷോർട്ട് ഫിലിം നിർമിച്ച യുവ കൂട്ടായ്മ പുതിയ ലഖു ചിത്രവുമായി യു ടുബിലൂടെ പ്രേക്ഷകരുടെ മുൻപിലെയ്ക്കു ....
പുതിയ സംരംഭത്തിൻറെ പേര് "ഒരു പഴയ പടം " എന്നാണു . പഴയ കാല മലയാള ചലച്ചിത്രങ്ങളെ ഓർമ്മപെടുത്താൻ പഴയ സംഭാഷണ അഭിനയ ശൈലികളും ഇതിൽ കടമെടുത്തിട്ടുണ്ട് . ശങ്കർ ആണ് ഇത് സംവിധാനം ചെയ്തതു
കാലഘട്ടത്തിൻറെ വ്യതിയാനങ്ങളിൽ മണ്‍മറഞ്ഞുപോയ ആ പഴയ സിനിമകളെ ഓർമ്മപെടുത്താൻ ഇതാ ഒരുകുട്ടിപടം
"ഒരു പഴയ പടം "
സംവിധാനം : Sankar. S K
നിർമാണം : Manoj AMR
ഛയാഗ്രഹണം : Sourinadh
തിരക്കഥ : Anoof
പാട്ട് : Jayhari. P S
എഡിറ്റർ : Rakesh
നിറ സംയോജനം : Sen
വേഷം : Dhanya balakrishanan
മേക്കപ്പ് : Sijin
അസോസിയറ്റ് : Rafeeq ibrahim, Safeer thailan,prajith
ഡിസൈൻ : Pratheesh kalanjoor
ഇവരുടെ ആദ്യ സംരംഭം ആയ "തോർത്ത് " എന്ന ഷോർട്ട് ഫിലിം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
TAGS: MALAYALAM SHORT FILM - ORU PAZHAYA PADAM

"വയറൽ" അല്ലടാ കോപ്പേ... "വൈറൽ"
ReplyDelete"വൈറൽ" എങ്കിൽ "വൈറൽ".... അപ്ഡേറ്റ് ചെയ്തിട്ടുണ്ട് മൊതലാളി !!!! :)
ReplyDeleteINFOPARK POST OFFICE - PINCODE : 682042
ReplyDeleteഏറണാകുളം കാക്കനാട് ഇൻഫോപാർക്ക് പോസ്റ്റ് ഓഫീസ് - പിൻകോട് 682042
The Ernakulam Postal Division opened a new post office inside the premises of Infopark at Kakkanad Kochi
The post office is at the ground floor of Vismaya building. The new office is named as Infopark - Kochi and its pin code is 682042.
Workin time: 9 am till 5 pm on all working days