ടെക്നോപാർക്ക് ജീവനക്കാർക്ക് ഒരു സദ്‌ വാർത്ത‍ - ഇനി മുതൽ നല്ല ഭക്ഷണം മിതമായ നിരക്കിൽ ലഭിക്കും . - TourFed opend Food stall at Technopark Thiruvananthapuram

തിരുവനന്തപുരത്തെ ടെക്നോപാർക്ക് ജീവനക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത‍ - ജയിൽ ഉത്പന്നങ്ങൾ ലഭിക്കുന്ന കൗണ്ടർ ടെക്നോപാർക്കിൽ ആരംഭിച്ചു
ടെക്നോപാർക്കിലെ നിള ബിൽഡിഇങ്ങിനു പിൻവശത്തുള്ള "ടൂർ ഫെഡ്"- ഇന്റെ സ്റാളിൽ നിന്നും ഇപ്പോൾ ജയിലിൽ ചപ്പാത്തിയും , ചിക്കൻ കറിയും , വെജിറ്റബൾ കറിയും ഏറ്റവും മിതം ആയ നിരക്കിൽ ലഭ്യം ആണ്.





നിരക്കുകൾ
5 ചപ്പാത്തി + ചിക്കൻ കറി = 30 രൂപ
5 ചപ്പാത്തി + വെജിറ്റബൾ കറി = 20 രൂപ
5 ചപ്പാത്തി + മുട്ട കറി = 22 രൂപ


കൂടുതൽ വിവരങ്ങൾക്ക്   വിളിക്കുക : 0471-2305075 , 2305023 , 09446622788



TAGS:
A Food stall was opened by TourFed at Technopark Thiruvananthapuram ( Trivandrum) kerala. Stall is behind the Nila building. Chappathi, chicken & vegitable curry prepared at Jail are served here in a feasible rate. For more details contact at 0471-2305075 , 2305023 , 09446622788.

Comments

  1. Sachin Autobiography "Playing it my way" released today...It was expected on Nov 6 as per his tweet...read more

    http://www.crozoom.com/2014/09/autobiography-by-cricket-legend-sachin-tendulkar-playing-it-my-way.html

    ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരിക്കുന്ന സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ആത്മകഥ, പ്ലെയിങ് ഇറ്റ് മൈ വേ ഇന്ന് പുറത്തിറങ്ങും. നിശ്ചയിച്ചതിലും ഒരു ദിവസം മുൻപേയാണ് ‌‌‌‌ പ്രകാശനം.

    http://njanspeaking.blogspot.in/2014/09/sachin-tendulkar-autobiography-playing-it-my-way.html

    ReplyDelete

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz