വഴുതനയുടെ ഇലകള നശിപ്പിക്കുന്ന ചെറിയ പുഴുക്കളെ തുരത്താൻ വേപ്പെണ്ണ ബാർസോപു മിശ്രിതം ഉപയോഗിക്കാം - Remedy for pests that affect brinjal
വഴുതനയുടെ ഇലകള നശിപ്പിക്കുന്ന ചെറിയ പുഴുക്കളെ തുരത്താൻ വല്ല മര്ഗവും ഉണ്ടോ?
വേപ്പെണ്ണ ബാർസോപു മിശ്രിതം ഉപയോഗിക്കാം
ഒരു ലിറെർ വെള്ളത്തിൽ , 5 മില്ലി വേപ്പെണ്ണയും ഒരു ചെറിയ കഷ്ണം ബാർസോപു അലിയിച്ചത് ചേർത്ത് മിക്സ് ചെയ്ത ശേഷം സ്പ്രയെർ ഉപയോഗിച്ച് അടിച്ചി കൊടുക്കുക.
ദിവസവും നിങ്ങളുടെ അടുക്കളതോട്ടതിലെ വഴുതനയുടെ ഇലകൾ പരിശോധിക്കുന്നത് വളരെ നല്ലത് ആണ്. ഇതുപോലുള്ള പുഴുക്കളെ കാണുമ്പോൾ കൊന്നുകളയുക , കൂടാതെ സ്പ്രയെർ ഉപയോഗിച്ച് വെള്ളം ഇലകളിൽ ശക്തിയായി അടിക്കുക.

Comments
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക