പേര് വന്ന വഴി ...
വർഷങ്ങൾക്കു മുൻപ് മമ്മൂട്ടി ആദ്യമായി പ്രീമിയർ 118 കാർ വാങ്ങിയ വിവരം
അറിയിച്ചു കൊണ്ട് സുഹൃത്തായ അമിതാഭ് ബച്ചന് മെസ്സേജ് അയച്ചു. BSNL അല്ലേ..
നെറ്റ്‌വർക്ക് ബിസി ആയി മെസ്സേജ് പോകാൻ വൈകി. ബച്ചന്റെ മറുപടി ഒന്നും
വന്നില്ല. മമ്മൂട്ടിയും ആ കാര്യം മറന്നു.
വൈകിട്ട്, നാട്ടിൽ നിന്നും മമ്മൂട്ടിക്ക് ഫോൺ വന്നു. ഭാര്യ പ്രസവിച്ചു. ആൺകുട്ടി.
ഉടനെ മമ്മൂട്ടി ബച്ചന് സന്തോഷം അറിയിക്കാൻ ഒരു മെസ്സേജ് അയച്ചു. "അമിതാഭ് ജി ഞാൻ ഒരു ആൺ കുഞ്ഞിന്റെ അച്ഛനായി.. അവനു എന്ത് പേരിടണം.."
അപ്പോഴാണ് പഴയ മെസ്സെജിനുള്ള മറുപടി ബച്ചൻ അയച്ചത്.. അത് ഇങ്ങനെ ആയിരുന്നു..
Dull car, sell man....

ഇത് വായിച്ച മമ്മൂട്ടി കുട്ടിക്ക് ബച്ചൻ നിർദ്ദേശിച്ച പേരാണെന്ന് തെറ്റിദ്ധരിച്ചു.. അങ്ങനെയാണ് ദുൽകർ സൽമാൻ പേരിട്ടത്..
നന്ദി ട്രോൾ മലയാളം
നന്ദി ട്രോൾ മലയാളം
Comments
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക