ഒരാൾ മരിച്ചു.!

ഒരാൾ മരിച്ചു.!
മരിച്ചപ്പോൾ രണ്ടു പ്രശ്നം ...
കത്തിക്കണോ ? കുഴിച്ചിടണോ ?
കത്തിച്ചാൽ പ്രശ്നം ഇല്ല ...
കുഴിച്ചിട്ടാൽ രണ്ടു പ്രശ്നം ...
അവിടെ പുല്ലു മുളക്കുമോ അതോ പുല്ലു മുളക്കില്ലയോ ?


പുല്ലു മുളച്ചില്ലെങ്കിൽ പ്രശ്നം ഇല്ല
പുല്ലു മുളച്ചാൽ രണ്ടു പ്രശ്നം
അത് പശു തിന്നുമോ, തിന്നില്ലേ ?
പശു തിന്നില്ലെങ്കിൽ പ്രശ്നം ഇല്ല ...
പശു തിന്നാൽ രണ്ടു പ്രശ്നം ...
അത് പാൽ തരുമോ , തരില്ലേ ?
പശു പാൽ തന്നില്ലെങ്കിൽ പ്രശ്നം ഇല്ല ...
പശു പാൽ തന്നാൽ രണ്ടു പ്രശ്നം ...
അത് കുടിച്ചാൽ മരിക്കുമോ, മരിക്കില്ലേ ?
മരിച്ചില്ലെങ്കിൽ പ്രശ്നം ഇല്ല ...
മരിച്ചാൽ രണ്ടു പ്രശ്നം ..! ..

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz