വിദേശത്തു ജോലിക്കും ഇമിഗ്രേഷനുമായി ശ്രമിക്കുന്നവർ അറിയുവാൻ - റിക്രൂട്ടിംഗ് എജെൻസി അംഗീകാരം ഉണ്ടോ എന്ന് അറിയുവാൻ - How to Find genuine recruiting agents


  • റിക്രൂട്ടിംഗ്  എജെൻസി അംഗീകാരം ഉണ്ടോ എന്ന് അറിയുവാൻ - How to know whether the recruiting agent is valid or registered with government?
  • വിദേശത്തു ജോലിക്കും   ഇമിഗ്രേഷനുമായി ശ്രമിക്കുന്നവർ അറിയുവാൻ - Candidates who are trying for overseas jobs or immigration should know this.


വിദേശത്തു ജോലിക്കും   ഇമിഗ്രേഷനുമായി ശ്രമിക്കുന്നവർ ഒരുപാട് ചതികളിൽ  പെടുന്നതായി നമ്മൾ ദിവസേന പത്രങ്ങളിൽ  വയ്ക്കാറുണ്ട്. വ്യാജ റിക്രൂട്ടിംഗ് ഏജൻസികൾ ആണ് ഈ ചതിക്ക് പിന്നിൽ .  ഏജൻസികളുടെ സുതാര്യത മനസിലാക്കേണ്ടത് ഉദ്യോഗർതിയുടെ  ഉത്തരവദിത്വം ആണു. സർക്കാരിൽ  റെജിസ്ട്രേഷൻ ഇല്ലാത്തതും  അംഗീകാരം നഷ്ടപെട്ടതും ആയ ധാരാളം ഏജൻസികൾ  നിലവിൽ   ഉണ്ട്.  വിദേശത്തേക്കുള്ള  ജോലിക്കു അപേക്ഷിക്കുന്നതിനു മുൻപ്  നിങ്ങൾ ഇതു എജെൻസി  വഴിയാണോ  ജോലിക്ക് ശ്രമിക്കുന്നത് ആ ഏജൻസിക്ക്  സർക്കാരിൻറെ  അംഗീകാരം ഉണ്ടോ എന്ന് അന്വേഷിക്കുക. അതോടൊപ്പം തന്നെ വിദേശത്തുള്ള ജോലി സ്ഥാപനത്തെ കുറിച്ചും നിങ്ങൾക്ക് മനസിലാക്കാൻ സാദിക്കും.അതിനായ്‌  നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം .


ഭാരത സർക്കാരിൻറെ  emigrate.gov.in എന്ന വെബ്സൈറ്റ്  നിങ്ങൾ സന്ദര്ശിക്കുക
അല്ലെങ്കിൽ  1800 11 3090 എന്ന ടോൾ ഫ്രീ നമ്പറിലോ
+91-124-234 1002 എന്ന ലാൻഡ്‌ ലൈൻ  നമ്പറിലോ ബന്ധപ്പെടാം



"Find Recruiting Agent" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ  റിക്രൂട്ടിംഗ് ഏജൻസിയെ കുറിച്ച് സേർച്ച്‌ ചെയ്യാം . അംഗീകാരം ഉള്ള ഏജൻസി ആണെങ്കിൽ അതിനെ പറ്റി ഉള്ള വിവരങ്ങൾ ലിസ്റ്റ് ചെയ്യപ്പെടും.

ഉദാഹരണത്തിന്  "NORKA"  എന്നു  സേർച്ച്‌ ചെയ്‌താൽ , നോർക  എജെൻസിയേ  പറ്റിയുള്ള വിവരങ്ങൾ ലിസ്റ്റ് ചെയ്യപ്പെടും.



eMigrate Help Desk
helpdesk@emigrate.gov.in
011 26887772

OWRC Contact Numbers +91-124-234 1002 (Landline)
1800 11 3090 (Toll Free)

Comments

  1. വിദേശത്തു നല്ല ജോലി ലഭിക്കുവാൻ www.hitechjobvacancies.com

    ReplyDelete

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...