മെയ് ദിനത്തിൽ ഓർക്കാൻ ഒരു നല്ല സംഭവം - A May day rememberance
കഴിഞ്ഞ വർഷം കുറച്ചു നാൾ ഓഫീസിൽ പോയിരുന്നത് ഒരു സുഹൃത്തിന്റെ കാറിൽ ആയിരുന്നു . ഓഫീസിലെ പാർക്കിംഗ് സ്പേസിൽ ഇടുന്നതിനു വേണ്ടി വെഹിക്കിൾ പാസ് കാറിന്റെ ഫ്രന്റ് ഗ്ലാസിൽ തന്നെ ഒട്ടിച്ചിരുന്നു . അന്ന് കുറച്ചു നേരം വൈകിയ കാരണം കാർ പെട്ടെന്ന് പാർക്ക് ചെയ്ത് പെട്ടെന്ന് തന്നെ ഓഫീസിൽ കേറി . സിസ്റെത്ത്തിന്റെ മുന്നിൽ ഇരിക്കുമ്പോൾ ഒരു കാൾ . "ഹലോ സർ പാർക്കിംഗ് സ്പേസിൽ നിന്നും സെക്യൂരിറ്റി ആണ് വിളിക്കുന്നത് " "യെസ് പറയൂ "