ഒരു ചായകുടി കഥ
മുന്തിയൊരു ഹോട്ടലിൽ കയറി
ഓർഡർ ചെയ്ത ചായക്കു പകരം വന്നത്,
ഒരു ഗ്ലാസ് ചുടു വെള്ളം, ഷുഗർ ബാഗ്, ടീ ബാഗ് !
കാക്കാക്ക് ബേജാറായി....
പിന്നെ,
തൊട്ടപ്പുറത്തെ 'പരിഷ്‌കാരികൾ' ചെയ്യും പോലെ ചായ കലക്കിയിരിക്കുമ്പോൾ ബില്ലുമായി വന്ന പയ്യനോട്:
"ഔ...ഞ്ചെ.....മാണിക്കക്കല്ലേ..ഓർഡർ ചെയ്ത ചായക്കു പകരം വന്നത്,
ഒരു ഗ്ലാസ് ചുടു വെള്ളം, ഷുഗർ ബാഗ്, ടീ ബാഗ് !
കാക്കാക്ക് ബേജാറായി....
പിന്നെ,
തൊട്ടപ്പുറത്തെ 'പരിഷ്‌കാരികൾ' ചെയ്യും പോലെ ചായ കലക്കിയിരിക്കുമ്പോൾ ബില്ലുമായി വന്ന പയ്യനോട്:
അന്നോട് ബിരിയാണി പറയാഞ്ഞത് നന്നായി.. "
Comments
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക