ഉസ്കൂളിലെ തമാശകൾ
ആദ്യത്തെ ഡബ്സ്മാഷ്
പണ്ട് ക്ലാസ്സിൽ എല്ലാവരുമോടായി ടീച്ചർ ചോദ്യം ചോദിക്കുമ്പോൾ
ഉത്തരം അറിയാത്ത ഞാൻ ,മറ്റുകുട്ടികളുടെ ശബ്ദത്തിനൊപ്പം ചുണ്ടനക്കികൊണ്ട്
എനിക്കും ഉത്തരം അറിയാമെന്നു ടീച്ചറിനെ തെറ്റിധരിപ്പിച്ചിരുന്നത് ആയിരുന്നു
എന്റെ ജീവിത്തിലെ ആദ്യത്തെ ഡബ്സ്മാഷ്...
എന്റെ ജീവിത്തിലെ ആദ്യത്തെ ഡബ്സ്മാഷ്...
ഉച്ചാരണം
"ചാക്കൊ മാഷേ ചാക്കൊ മാഷെ ചെമിസ്ട്രി പുസ്തകം വന്നോ?"
"എടാ ch ന്റെ pronunciation ക എന്നാണു. കെമിസ്ട്രി"
"കാക്കൊ മാഷേ കാക്കൊ മാഷെ കെമിസ്ട്രി പുസ്തകം വന്നോ?"
"എടാ ch ന്റെ pronunciation ക എന്നാണു. കെമിസ്ട്രി"
"കാക്കൊ മാഷേ കാക്കൊ മാഷെ കെമിസ്ട്രി പുസ്തകം വന്നോ?"
Comments
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക