ഒറ്റ മോൾ
Girl : എന്റെ അച്ഛനും അമ്മക്കും ഞാൻ ഒറ്റ മോളാ..
Boy: അതിന് ???..
Girl: അവരെ വിഷമിപ്പിക്കാൻ എനിക്ക് പറ്റില്ല..
.
എന്റെ കുട്ടിക്കാലത്ത് അവർ എനിക്ക് ഉറങ്ങുനതുവരെ പാട്ട് പാടി തരും, കഥ പറഞ്ഞു തരും..
.
പക്ഷെ... ഞാൻ ഉറങ്ങാതെ കിടക്കും.....
Boy: വെറുതെ അല്ല നീ.. ഒറ്റ മോളായി പോയത്..

Comments
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക