നിങ്ങളുടെ ഫോണിന്റെ റേഡിയേഷൻ എത്രയാണെന്ന് അറിയുവാൻ *#O7# ഡയൽ ചെയ്യുക - How to find your mobile phones radiation rate

SAR / സ്പെസിഫിക് അബ്സോർപ്ഷൻ റേറ്
മൊബൈൽ പ്രവർത്തിക്കുമ്പോൾ പുറപ്പെടുവിക്കുന്ന റേഡിയോ കിരണങ്ങളുടെ ഇലക്ട്രോ മഗ്നെടിക് ഫീൽഡിൽ നിന്നും ഉണ്ടാകുന്ന ഊർജം നിങ്ങളുടെ ശരീരം ആഗീരണം ചെയ്യുന്നതിന്റെ അളവിനെ സ്പെസിഫിക് അബ്സോർപ്ഷൻ റേറ്റ് ( Specific Absorption Rate [ SAR ] ) എന്നാണ് അറിയപ്പെടുന്നത് . ഭാരതത്തിൽ വാർത്താ വിനിമയ പ്രസരണ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം അനുവദിച്ചിരിക്കുന്ന SAR 1.6W/KG ആണ് .


നിങ്ങളുടെ ഫോണിന്റെ റേഡിയേഷൻ എത്രയാണെന്ന് അറിയുവാൻ *#O7# ഡയൽ ചെയ്താൽ മതി.
To know your mobile phone radiation dial *#07#

നിങ്ങളുടെ മൊബൈൽ ഫോണിന്റെ SAR 1.6 w/kg യേക്കാൾ കുറവാണെങ്കിൽ സുരക്ഷിതമാണ്. അതിൽ കൂടുതൽ ആണെങ്കിൽ ആ ഫോൺ ഉപയോഗിക്കുന്നത് അപകടമാണ്.
എല്ലാവർക്കും ഷെയർ ചെയ്യുക അറിയാത്തവർ അറിയട്ടെ


* watts per kilogram (W/kg)
*SAR

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz