ഹിമാചൽ പ്രദേശ് റോഡ്‌ ട്രാൻസ്പോർട്ട് കോർപ്രേഷൻ HRTC ബസ്‌ സർവീസ് നടത്തുന്ന അപകടം പിടിച്ച റൂട്ടുകൾ - Dangerous bus routes of HRTC Himachan Pradesh

HRTC ബസ്‌ സർവീസ് നടത്തുന്ന അപകടം പിടിച്ച റൂട്ടുകൾ

ഹിമാചൽ പ്രദേശ് സർകാരിന്റെ പൊതു ഗതാഗത സംവിധാനം ആണ് HRTC ( ഹിമാചൽ പ്രദേശ് റോഡ്‌ ട്രാൻസ്പോർട്ട് കോർപ്രേഷൻ ).

കുന്നുകളും വെള്ളച്ചാട്ടങ്ങളും , മലകളും മറ്റും നിറഞ്ഞ സംസ്ഥാനം ആണ് ഹിമാചൽ പ്രദേശ്.


വളരെ അപകടം പിടിച്ച റോഡുകളിലൂടെയാണ് HRTC ദൈനംദിന സർവിസുകൾ നടത്തുന്നത്.






 HRTC ബസ്‌ സർവീസ് നടത്തുന്ന 5 ഭീതിജനകം ആയ റോഡുകൾ ഏതൊക്കെ എന്ന് കാണുക.


യു ടുബിൽ ഈ വീഡിയോ കാണുവാൻ ക്ലിക്ക് ചെയ്യുക

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz