Posts

Showing posts from August, 2016

8000 Teacher Vacancies in Army Public Schools - ആർമി പബ്ലിക് സ്കൂളുകളിൽ 8000 അധ്യാപക ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചിരുന്നു. - PGT, TGT, PRT teaching Vacancies

8000 Teacher Vacancies in Army Public Schools ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപക ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചിരുന്നു. ഇന്ത്യയിൽ ആകെ 137 ആർമി പബ്ലിക് സ്കൂളുകളാണുള്ളത്. Army Welfare Education Society (AWES) invited applications for Combined Selection Screening Exam for filling up vacancies of Post Graduate Teacher (PGT) , Trained Graduate Teacher (TGT)  & Primary Teacher (PRT) in various Army Public School (APS) for academic year 2017-18 . 8000 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ (PGT), ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (TGT), പ്രൈമറി ടീച്ചർ (PRT) എന്നീ വിഭാഗങ്ങളിലേക്കാണ് നിയമനം. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ പി.ജി യോടൊപ്പം ബി.എഡ് ഉള്ളവർക്ക് അപേക്ഷിക്കാം. എഞ്ചിനീയറിംഗ് (BE/BTech) /MSC Maths/Physics/Statistics and BSc Computer Science/BCA എന്നിവ ഉള്ളവർക്ക് ബി.എഡ് ഇല്ലാതെയും അപേക്ഷിക്കാം.

IBPS Clerk Exam 2016 - ഡിഗ്രി യോഗ്യതയുള്ളവർക്ക് ബാങ്കുകളിൽ ക്ലാർക്ക് ആവാൻ ഇതിലും നല്ല അവസരം വേറെ ഇല്ല - 19243 ഒഴിവുകൾ

കൂട്ടുകാർ ഈ സുവർണാവസരം നഷ്ടപ്പെടുത്തരുതേ..!! ഡിഗ്രി യോഗ്യതയുള്ളവർക്ക് ബാങ്കുകളിൽ ക്ലാർക്ക് ആവാൻ ഇതിലും നല്ല അവസരം വേറെ ഇല്ല. പൊതുമേഖലാ ബാങ്കുകളിലേക്ക് ക്ലാർക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പൊതു പരീക്ഷയാണ് IBPS Clerk എക്സാം. Institute of Banking Personnel Selection (IBPS) is inviting online application forms from all eligible candidates for the recruitment to the posts of clerks through online examinations (Preliminary, Main). This IBPS Clerk-VI examination will be conducted in November, December 2016.   As per notification of IBPS Recruitment 2016, total available posts are 19243.

DONATE YOUR EYES - കണ്ണുകൾ ദാനം ചെയ്യാൻ ഇന്ന് തന്നെ തീരുമാനം എടുക്കു - ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ പ്രകാശിപ്പിക്കു

Image
Eye Donation - നേത്രദാനം മഹാദാനം DONATE YOUR EYES ഭാരതത്തിൽ ലക്ഷക്കണക്കിന് ആളുകൾ അന്ധത ബാധിച്ചവർ ആയി ഉണ്ട് . അവരുടെ ജീവിതത്തിനു വെളിച്ചം എകുവാൻ നമ്മുടെ ഒരു തീരുമാനം മതി . കണ്ണുകൾ ധാനം ചെയ്യാൻ ഇന്ന് തന്നെ തീരുമാനം  എടുക്കു - ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ പ്രകാശിപ്പിക്കു

പള്ളി പിരിവ്

പളളിയില്‍ പിരിവിന്റെ ബക്കറ്റ് വന്നപ്പോൾ പാന്റ് പോക്കറ്റിൽ നിന്നും പെഴ്സ് ഊരി 10 രൂപ നോട്ട് ഞാൻ അതിൽ ഇട്ടു.. അപ്പോൾ പുറകിൽ നിന്നും ഒരാൾ എന്നെ തോണ്ടി ഒരു 500 രൂപ നീട്ടി. ഞാനത് വാങ്ങി ബക്കറ്റിൽ ഇട്ടു കൊടുത്തു. കുര്‍ബാന കഴിഞ്ഞപ്പോൾ പിശുക്കാതെ നേര്‍ച്ച ഇട്ട ആ ആളെ ഞാൻ അനുമോദിച്ചു. അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.... യേ... അതു നിങ്ങളുടെ പെഴ്സിന്നു വീണ നോട്ട് ഞാൻ തന്നതല്ലേ...!!!! പകച്ചു പണ്ടാരടങ്ങിപ്പോയി ഞാൻ,,,,

നിങ്ങള്‍ അച്ഛനമ്മമാരെ സ്നേഹിക്കുന്നുണ്ടെങ്കിൽ., കടമകൾ നിർവഹിക്കുന്നുണ്ടെങ്കിൽ അവർ ജീവിച്ചിരിക്കുമ്പോൾ ചെയ്യുക.

അച്ഛനും അമ്മയും 2 മക്കളും അടങ്ങുന്ന ഒരു ഗൾഫ് കുടുംബം... ഒരിക്കൽ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനു പോയി...... ഒരു മണിക്കൂറോളം അവരെല്ലാം അവിടെ ആസ്വദിച്ചു നടന്നു.. ഇതിനിടക്ക് തിക്കിലും തിരക്കിലുംപെട്ട് അവരുടെ മകനെ കാണാതായി... അവർ അവനെ ഒരുപാട് തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല... അവനെ കാണാതെ അവന്റെ അമ്മ നിലവിളിക്കാൻ തുടങ്ങിയിരുന്നു... അന്വേഷണത്തിനൊടുവിൽ അവര്‍  പോലീസിനെ വിവരമറിയിച്ചു...

വെറുതെ അല്ല കവി പാടിയത് സ്ത്രീ ഒരു പ്രഹേളിക ആണെന്ന്. .

ഞായറാഴ്ച "മിസിസ് ഡേ" ആയതിനാൽ അവളെണീക്കാൻ വൈകും. .അതിനാൽ ഒരു കട്ടൻ ഉണ്ടാക്കാനുള്ള പരിപാടി ആയിരുന്നു ഞാൻ. .ബാക്കി എല്ലാ ദിവസവും രാവിലെ  8മണിക്ക് എന്നെയും മോനെയും വിട്ടു. .8:30 നു അവളും ഓടുന്നതല്ലേന്നു കരുതി ഞായറാഴ്ച ഞാൻ ഒന്നും പറയില്ല. .മതിയായാൽ അവളെണീറ്റു  വന്നോളും..കട്ടൻ ഗ്ളാസിലേക്ക് ഒഴിക്കുമ്പോളാണ് വിളി. ."അരുണേട്ടാ ഒന്നിങ്ങ് വന്നേ"..ഞാൻ ചായയും കൊണ്ട് ബെഡ് റൂമിലേക്ക് ചെന്നു. . ഫോണും കൊണ്ട് ഇരിക്കുക ആണവൾ. .ഒരു ചിരിയോടെ ഫോൺ എനിക്ക് നീട്ടി. .കൊലച്ചിരി ആവാതിരുന്നാൽ മതി. .  

കാലം പോയ പോക്ക്‌!

പഴയ കാലത്ത്‌ ദൂരയാത്ര പോയിരുന്നവരെ വഴിപറിക്കാർ തടഞ്ഞു നിർത്തി കൊള്ളയടിക്കുമായിരുന്നു. അതു തന്നെയാണു ഇപ്പോൾ ഡീസന്രായി 'ടോൾ പിരിവ്‌' എന്ന പേരിൽ നടക്കുന്നത്‌. ............. വീട്ടിൽ ഫ്രിഡ്ജ്‌ വാങ്ങിയ ശേഷം നിത്യേന മൂന്നു തരം കറി കിട്ടുന്നു - ഇന്നുണ്ടാക്കിയത്‌, ഇന്നലെയുണ്ടാക്കിയത്‌, അതിനു മുൻപേയുണ്ടാക്കിയത്‌.