DONATE YOUR EYES - കണ്ണുകൾ ദാനം ചെയ്യാൻ ഇന്ന് തന്നെ തീരുമാനം എടുക്കു - ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ പ്രകാശിപ്പിക്കു

Eye Donation - നേത്രദാനം മഹാദാനം

DONATE YOUR EYES

ഭാരതത്തിൽ ലക്ഷക്കണക്കിന് ആളുകൾ അന്ധത ബാധിച്ചവർ ആയി ഉണ്ട് . അവരുടെ ജീവിതത്തിനു വെളിച്ചം എകുവാൻ നമ്മുടെ ഒരു തീരുമാനം മതി .


കണ്ണുകൾ ധാനം ചെയ്യാൻ ഇന്ന് തന്നെ തീരുമാനം  എടുക്കു - ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ പ്രകാശിപ്പിക്കു


നിങ്ങളുടെ മരണശേഷം നിങ്ങളുടെ കണ്ണുകൾ ധാനം ചെയ്യാൻ ഉള്ള തീരുമാനം ഇന്ന് തന്നെ എടുക്കുക , അതോടൊപ്പം തന്നെ , നിങ്ങളുടെ പരിചയക്കാരോ, ബന്ധുക്കളോ മരണപ്പെട്ടാൽ അവരുടെ കുടുംബാംഗങ്ങളെ കൊണ്ട് പരേതന്റെ കണ്ണുകൾ ധാനം ചെയ്യാൻ പ്രേരണ നൽകുക .


ഓർക്കുക ...നിങ്ങൾ കണ്ണ് ധാനം ചെയ്യുമ്പോൾ അത് സ്വീകരിക്കുന്ന വ്യക്തിക്ക് ഒരു ജീവിതം തന്നെയാണ് നിങ്ങൾ നൽകുന്നത് ....

DONATE YOUR EYES TODAY!

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റ്  കാണുക
  www.ebai.org

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz