8000 Teacher Vacancies in Army Public Schools - ആർമി പബ്ലിക് സ്കൂളുകളിൽ 8000 അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. - PGT, TGT, PRT teaching Vacancies
8000 Teacher Vacancies in Army Public Schools
ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു.
ഇന്ത്യയിൽ ആകെ 137 ആർമി പബ്ലിക് സ്കൂളുകളാണുള്ളത്.
Army Welfare Education Society (AWES) invited applications for Combined Selection Screening Exam for filling up vacancies of Post Graduate Teacher (PGT), Trained Graduate Teacher (TGT) & Primary Teacher (PRT) in various Army Public School (APS) for academic year 2017-18.
8000 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.
പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ (PGT), ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (TGT), പ്രൈമറി ടീച്ചർ (PRT) എന്നീ വിഭാഗങ്ങളിലേക്കാണ് നിയമനം.
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ പി.ജി യോടൊപ്പം ബി.എഡ് ഉള്ളവർക്ക് അപേക്ഷിക്കാം.
എഞ്ചിനീയറിംഗ് (BE/BTech) /MSC Maths/Physics/Statistics and BSc Computer Science/BCA എന്നിവ ഉള്ളവർക്ക് ബി.എഡ് ഇല്ലാതെയും അപേക്ഷിക്കാം.
മൂന്നു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടത്തുക.
ഏഴാം ശമ്പള പരിഷ്കരണം വന്നതോടെ ₹29,900 – ₹1,04,400 ആണ് പേ സ്കെയിൽ. (+13800 ഗ്രേഡ് പേ+DA ).
അതായത് തുടക്കത്തിൽ തന്നെ ₹ 51420 ശമ്പളം ലഭിക്കുന്നു. (കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റാനുകൂല്യങ്ങളും പുറമെ ലഭിക്കുന്നു.)
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: 13/09/2016
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ ഉള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.
http://bit.ly/Army-Teacher
http://goo.gl/TE1Dny
For details logon to Army Public School Website:
http://www.aps-csb.in/College/Index_New.aspx
Offical Advertisement:
http://www.aps-csb.in/PdfDocuments/AWES_Ad.pdf
Instructions:
http://www.aps-csb.in/PdfDocuments/AWES_how_to_apply.pdf
അപേക്ഷ സമർപ്പിക്കാത്തവർ ഉടൻ അപേക്ഷ സമർപ്പിക്കുക.
ഈ സുവർണാവസരം നഷ്ടപ്പെടുത്തരുത്.
കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ..നമ്മുടെ ഷെയർ ആർക്കെങ്കിലും ഉപയോഗപ്പെട്ടേക്കാം.
പരമാവധി ഷെയർ ചെയ്യുമല്ലോ..
Comments
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക