പള്ളി പിരിവ്
പളളിയില്‍ പിരിവിന്റെ ബക്കറ്റ് വന്നപ്പോൾ പാന്റ് പോക്കറ്റിൽ നിന്നും പെഴ്സ് ഊരി 10 രൂപ നോട്ട് ഞാൻ അതിൽ ഇട്ടു..
അപ്പോൾ പുറകിൽ നിന്നും ഒരാൾ എന്നെ തോണ്ടി ഒരു 500 രൂപ നീട്ടി. ഞാനത് വാങ്ങി ബക്കറ്റിൽ ഇട്ടു കൊടുത്തു.
കുര്‍ബാന കഴിഞ്ഞപ്പോൾ പിശുക്കാതെ നേര്‍ച്ച ഇട്ട ആ ആളെ ഞാൻ അനുമോദിച്ചു.
അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു....
യേ... അതു നിങ്ങളുടെ പെഴ്സിന്നു വീണ നോട്ട് ഞാൻ തന്നതല്ലേ...!!!!
പകച്ചു പണ്ടാരടങ്ങിപ്പോയി ഞാൻ,,,,
അപ്പോൾ പുറകിൽ നിന്നും ഒരാൾ എന്നെ തോണ്ടി ഒരു 500 രൂപ നീട്ടി. ഞാനത് വാങ്ങി ബക്കറ്റിൽ ഇട്ടു കൊടുത്തു.
കുര്‍ബാന കഴിഞ്ഞപ്പോൾ പിശുക്കാതെ നേര്‍ച്ച ഇട്ട ആ ആളെ ഞാൻ അനുമോദിച്ചു.
അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു....
യേ... അതു നിങ്ങളുടെ പെഴ്സിന്നു വീണ നോട്ട് ഞാൻ തന്നതല്ലേ...!!!!
Comments
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക