Posts

ദിശ 2018 - ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി മെഗാ തൊഴിൽമേള ആലപ്പുഴയിൽ - Disha 2018 Mega Job fair at Alapuzha

*മെഗാ തൊഴിൽ മേള ആലപ്പുഴയിൽ* 🔴 📢📢 📣📣 🔈🔈 🔊🔊 ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി മെഗാ തൊഴിൽമേള ആലപ്പുഴയിൽ. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും കാർമൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന തൊഴിൽമേളയായ " ദിശ 2018 " ഡിസംബർ 8 ന് പുന്നപ്ര കാർമൽ എൻജിനീയറിങ് കോളേജിൽ വച്ച് നടക്കും. വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുള്ള അൻപതോളം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേള ഏകദേശം മൂവായിരത്തോളം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നു .

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

Image
ഒരു പക്ഷെ നിങ്ങൾക്ക് അറിയാത്ത ഒരു കാര്യമായിരിക്കാം കുഴിയാനയുടെ ഈ പരിവർത്തനം !!!! തീർച്ചയായും ഇതെനിക്ക് ഒരു പുതിയ അറിവാണ് :) കുഴിയാന പൂർണ വളർച്ച എത്തുമ്പോൾ തുമ്പി ആയി മാറുന്നു . പക്ഷെ നമ്മൾ കാണുന്ന തേൻ കുടിക്കുന്ന തുമ്പികൾ അല്ല , രാത്രികാലങ്ങളിൽ ഇര പിടിക്കുന്ന ഒരുതരം തുമ്പി ആയി ആണ് കുഴിയാന രൂപാന്തരം പ്രാപിക്കുന്നത് .

ലഹരിക്ക് അടിമപ്പെട്ടിരിക്കുന്ന വ്യക്തികൾക്ക് കൗൺസലിംഗ് നൽകുന്നതിനായി എക്സൈസ് വകുപ്പ് വിമുക്തി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് മൂന്ന് കൗൺസലിംഗ് സെന്ററുകൾ ആരംഭിച്ചിരിക്കുന്നു. - Mukthi Counselling centers for Drug Users

ലഹരിക്ക് അടിമപ്പെട്ടിരിക്കുന്ന വ്യക്തികൾക്ക് കൗൺസലിംഗ് നൽകുന്നതിനായി എക്സൈസ് വകുപ്പ് വിമുക്തി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് മൂന്ന് കൗൺസലിംഗ് സെന്ററുകൾ ആരംഭിച്ചിരിക്കുന്നു. കൗൺസലിംഗ് ആവശ്യമുള്ളവർക്ക് രാവിലെ 09.00 മണി മുതൽ വൈകുന്നേരം 06.00 മണി വരെ താഴെ പറയുന്ന സ്ഥലങ്ങളിലെ കൗൺസലിംഗ് സെന്ററുകളുമായി ബന്ധപ്പെടുക.  1. *തിരുവനന്തപുരം*  സൈക്കോളജിസ്റ്റ്- 9400022100 സോഷ്യോളജിസ്റ്റ്-9400033100  എക്സൈസ് കമ്മിഷണറുടെ കാര്യാലയം, നന്ദാവനം, വികാസ് ഭവൻ പി.ഒ 0471-2322825

സ്വന്തം ദാമ്പത്യബന്ധവും കുടുംബജീവിതവും പകര്‍ന്ന് തരുന്ന ജീവിതാനുഭവങ്ങള്‍ ജസ്റ്റീസ് കുര്യന്‍ ജോസഫ് പങ്കുവയ്ക്കുന്നു - Justice Kurian Jospeh Shares his family life experience

Image
സ്വന്തം ദാമ്പത്യബന്ധവും കുടുംബജീവിതവും പകര്‍ന്ന് തരുന്ന ജീവിതാനുഭവങ്ങള്‍ ജസ്റ്റീസ് കുര്യന്‍ ജോസഫ്  പങ്കുവയ്ക്കുന്നു -  Justice Kurian Jospeh Shares his family life experience - Karunikan October 2018 edition അങ്ങയുടെ ഇളയ മകളുടെ കല്ല്യാണത്തിന് അപ്പനെന്ന നിലയില്‍ അവളെ എങ്ങനെയാണ് ഒരുക്കിയത്? കല്ല്യാണം നിശ്ചയിച്ചശേഷം മക്കളെ പെട്ടെന്ന് ഒരുക്കുകയല്ല മാതാപിതാക്കള്‍ ചെയ്യേണ്ടത്. മക്ക ളുടെ ജീവിതാന്തസ്സ് വിവാഹമാണെന്ന് തിരിച്ചറിഞ്ഞ് കഴിയുമ്പോള്‍ മുതല്‍ മാതാപിതാക്കള്‍ അവരെ ആ ജീവിതാന്തസ്സിനുവേണ്ടി ഒരുക്കാന്‍ തുടങ്ങണം. ഇതിനെ അകന്ന ഒരുക്കമെന്ന് വിളിക്കാം. അടുത്ത ഒരുക്കം എന്നു പറയുന്നത് വിവാഹ കോഴ്‌സുകളൊ ക്കെയാണ്. എന്നാല്‍ മാതാപിതാക്കള്‍ ഏറെക്കാലം മുമ്പേതന്നെ മക്കളെ ഒരുക്കി തുടങ്ങണം. മകളാ ണെങ്കില്‍ അവള്‍ക്കായി ഒരു ഭര്‍ത്താവിനെ ദൈവം തിരഞ്ഞെടുത്ത് വച്ചിട്ടുണ്ട്. ആ മകന് വേണ്ടി പ്രാര്‍ ത്ഥിച്ചു തുടങ്ങാന്‍ അവളെ പ്രേരിപ്പിക്കണം. ഞങ്ങള്‍ രണ്ട് പെണ്‍മക്കളോടും അവര്‍ ജീവിതാന്തസ്സ് തിര ഞ്ഞെടുത്തതിനുശേഷം പറയുമായിരുന്നു: നിങ്ങള്‍ ക്കുവേണ്ടി ഒരു മകനെ ദൈവം സൃഷ്ടിച്ചിട്ടുണ്ട്; അവന്‍ ലോകത്തെവിടെയോ ജീവിച്ച...

തൊഴിലവസരങ്ങൾ - Job opportunities - October 2018

Image
 തൊഴിലവസരങ്ങൾ 🔹 52 തസ്തികകളിൽ കേരള PSC വിജ്ഞാപനം.  Last Date: 21/10/2018 ലിങ്ക്: https://bit.ly/2IuKrwh 🔹 ഭാരത് പെട്രോളിയം കോർപറേഷനിൽ അവസരങ്ങൾ ശമ്പളം: : ₹13800 - ₹41000 Last Date:14/10/2018 ലിങ്ക്: https://bit.ly/2NW059R 🔹 ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ 390 അപ്രന്റീസ് ഒഴിവുകൾ Last Date: 12/10/2018 ലിങ്ക്: https://bit.ly/2QpqkCu

2018 വർഷത്തെ കോൺസ്റ്റബിൾ (ജെനെറൽ ഡ്യൂട്ടി) പരീക്ഷക്ക് അപേക്ഷിക്കാം - പത്താം ക്ലാസ് യോഗ്യത - 54,593 ഒഴിവുകൾ - SSC constable selection exam 2018 apply online

സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ 2018 വർഷത്തെ കോൺസ്റ്റബിൾ (ജെനെറൽ ഡ്യൂട്ടി) പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. (SSC GDC).പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് പോലീസ് കോൺസ്റ്റബിൾ ആവാം | 54,593 ഒഴിവുകൾ | 69,000 വരെ ശമ്പളം. പരമാവധി വായിച്ചു മനസ്സിലാക്കി ഷെയർ ചെയ്യുക.   കൂടുതൽ വിവരങ്ങൾക്കായി  ഇവിടെ ക്ലിക് ചെയ്യുക Link: https://www.vacanciesonline.in/2018/08/ssc-examination-for-recruitment-of-police-constables-gd-in-capf.html

കാർഷിക ക്വിസ് - Agriculture Quiz

കാർഷിക ക്വിസ്.. ————————— 1) കർഷകന്റെ മിത്രം – മണ്ണിര 2) കർഷകന്റെ മിത്രമായ പാമ്പ് – ചേര 3) കർഷകന്റെ മിത്രമായ പക്ഷി – മൂങ്ങ 4) പ്രകൃതിയുടെ തോട്ടി – കാക്ക 5) പ്രകൃതിയുടെ കലപ്പ – മണ്ണിര 6) ഭീകര മത്സ്യം – പിരാന 7 ) ഫോസിൽ മത്സ്യം – സീലാകാന്ത് 8 ) മരം കയറുന്ന മത്സ്യം – അനാബസ്

ക്യാൻസർ ബാധിച്ച് ഒരാളും മരണപ്പെടുകയില്ല. ശ്രദ്ധിക്കാത്തവർ ഒഴിച്ച്... Cancer prevention tips

Image
ഡോക്ടർ ഗുപ്ത പറയുന്നു. ക്യാൻസർ ബാധിച്ച് ഒരാളും മരണപ്പെടുകയില്ല. ശ്രദ്ധിക്കാത്തവർ ഒഴിച്ച്. ആദ്യമായി എല്ലാത്തരത്തിലുമുള്ള ഷുഗർ കഴിക്കുന്നത് ഒഴിവാക്കുക, ഷുഗർ ഇല്ലാത്ത നിങ്ങളുടെ ശരീരം ക്യാൻസർ കോശങ്ങളുടെ സ്വാഭാവിക നാശത്തിനു വഴിയൊരുക്കുന്നു. രണ്ടാമതായി ഒരു മുഴുവൻ നാരങ്ങ ഒരു കപ്പ് ചൂടുവെള്ളത്തിൽ ചേർത്ത് ആ മിശ്രിതം ഒന്നു മുതൽ 3 മാസം വരെ ഉപയോഗിക്കുക. കീമോതെറാപ്പി യെക്കാൾ ആയിരംമടങ്ങ് മികച്ചതാണ് ഇതെന്ന് മേരിലാൻഡ് കോളേജ് ഓഫ് മെഡിസിൻ നടത്തിയ ഗവേഷണങ്ങൾ പറയുന്നു. മൂന്നാമതായി 3 സ്പൂൺ ഓർഗാനിക് വെളിച്ചെണ്ണ, രാവിലെയും വൈകുന്നേരവും , ഇത് ക്യാൻസർ അപ്രത്യക്ഷമാകാൻ കാരണമാകുന്നു

ശബരിമല തീര്ത്ഥാടകരുടെ ശ്രദ്ധക്ക് Help line numbers useful for sabarimala pilgrims

  ശബരിമല തീര്ത്ഥാടകരുടെ ശ്രദ്ധക്ക്.  ********************* തീർത്ഥാടകരുടെ  🚗🚕🚘🚙 വാഹനങ്ങൾ ശബരിമല എവിടെ അപകടത്തിൽ പെട്ടാലും 9400044991 9562318181 എന്നീ ടോൾ ഫ്രീ നമ്പരുകളിൽ വിളിച്ചാൽ മോട്ടോർ വാഹനവകുപ്പിന്‍റെ 🚔 അടിയന്തര സേവനം ലഭിക്കും. ഇന്നു മുതൽ സേവനം ലഭ്യമാണ്.  സേഫ്സോൺ പദ്ധതിപ്രകാരം 24മണിക്കൂർ🚨 സേവനമുണ്ട്. വാഹനങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിന് മെക്കാനിക്കുകളുടെ🔧🔧 സഹായവും ലഭിക്കും.

Blood cancer രോഗം പൂർണ്ണമായും ഗുണപ്പെടുത്താൻ lmitinef mercilet

 Blood cancer രോഗം പൂർണ്ണമായും ഗുണപ്പെടുത്താൻ കഴിയുമെന്ന് കണ്ട്പിടിച്ചു കഴിഞ്ഞു. അതിനുള്ള മരുന്നിന്റെ പേര് ഇതാണ് lmitinef mercilet . ഈ മരുന്ന് Cancer institute Adayar Chennai ൽ ലഭ്യമാണ് അതും അർഹതപ്പെട്ടവർക്ക്  സൗജന്യമായി!

കാർ സ്റ്റാർട്ട് ആക്കിയ ഉടൻ തന്നെ A/c ഓൺ ചെയ്യരുത് - Do not on AC quickly after starting the Car

കാർ സ്റ്റാർട്ട് ആക്കിയ ഉടൻ *A/c* ഓൺ ചെയ്യരുത്. ചികിത്സിച്ചാലും മാറാത്ത അസുഖം വരാം..... കാറിന്റെ ഡാഷ് ബോർഡ്, എയർ ഫ്രെഷ്നർ, സീറ്റ് എന്നിവയിൽ നിന്നും പുറപ്പെടുന്ന ബെൻസെയ്ൻ എന്ന വാതകം മാരകമായ ക്യാൻസർ രോഗത്തിന് കാരണമാകുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. കാറിന്റെ ഉള്ളിലെ പ്ലാസ്റ്റിക് ഉപരിതലങ്ങളാണ് ഇതിലെ പ്രധാന വില്ലൻ. കാർ സ്റ്റാർട്ട് ചെയ്ത ശേഷം ഗ്ലാസ്സുകൾ താഴ്ത്തി അൽപ സമയം (ദൂരം) ഓടിച്ച് കാറിന്റെ ഉള്ളിലെ വായു മുഴുവൻ പുറത്ത് കളഞ്ഞ ശേഷം വേണം *A/c* ഓൺ ചെയ്യാൻ.

തൊഴിൽ മേള - ലക്ഷ്യ 2017 - Job Fair - Lakshya 2017

തൊഴിൽ മേള  - Job Fair - ലക്ഷ്യ 2017  - Lakshya 2017 ******************* എറണാകുളം ജില്ല  എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് -എംപ്ലോയബിലിറ്റി സെന്റർ ന്റെ ആഭിമുഖ്യത്തിൽ * ലക്ഷ്യ 2017 * തൊഴിൽ മേള നടത്തുന്നു. 04/11/2017,  ശനിയാഴ്ച  ആലുവ  * സെന്റ് സേവിയേഴ്‌സ് കോളേജിൽ *  വച്ച് നടക്കുന്ന ഈ മഹാ മേളയിൽ വിവിധ മേഖലയിലെ 40 ഓളം  കമ്പനികളും  1500+ തൊഴിൽ അവസരങ്ങളും ഉണ്ടായിരിക്കുന്നതാണ്.  സ്ഥലം : ആലുവ  സെന്റ് സേവിയേഴ്‌സ് കോളേജിൽ ദിവസം :  നവംബർ 11 , 2017 സമയം : 9 am - 5pm

ഹോട്ടലുകളിൽ MRP വിലയിൽ കൂടുതൽ ഈടാക്കിയാൽ എന്ത് ചെയ്യണം ? What to do if hotel charges more than MRP price?

Image
നമ്മൾ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോകുമ്പോൾ Packaged drinking water തരുമല്ലോ, 20 രൂപ MRP ഉള്ള വെള്ളത്തിന് ബില് വരുമ്പോൾ 50 രൂപ. എന്ത് ചെയ്യും? അവിടെ കിടന്ന് ബഹളം വയ്ക്കാതെ അവർ പറയുന്ന തുക അടയ്ക്കുക. കഴിയുമെങ്കിൽ card payment ചെയ്യുക, അല്ലെങ്കിൽ Cash Recieved എന്ന seal ബില്ലിൽ പതിപ്പിക്കുക. എന്നിട്ട് Legal Metrology controller ക്ക് പരാതി കൊടുക്കുക. ബില്ലിന്റെ കോപ്പിയും അനുബന്ധിപ്പിക്കുക. ഒരാഴ്ച്ചക്കകം നിങ്ങളിൽ നിന്ന് അധികം ഈടാക്കിയ തുകയും, നഷ്ടപരിഹാരവും നിങ്ങളുടെ വീട്ടിൽ എത്തും; കൂടാതെ Legal Metrology യുടെ പിഴയും അവർ അടക്കേണ്ടി വരും. The Legal Metrology (Packed Commodities) Rules, 2011 പ്രകാരം കേസ് ചുമത്തും . ഇത് എല്ലാ ഹോട്ടലിലും ബാധകമാണ്.

നീ പ്രസവാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നുവോ? - Do you belive in life after the birth?

ഒരു അമ്മയുടെ ഗർഭപാത്രത്തിൽ രണ്ടു കുഞ്ഞുങ്ങൾ വളരുന്നുണ്ടായിരുന്നു. പൂർണ വളർച്ചയെത്താറായ നാളിൽ ഒരു കുഞ്ഞ് മറ്റേ കുഞ്ഞിനോടു ചോദിച്ചു: "നീ പ്രസവാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നുവോ?" മറ്റേ കുഞ്ഞ് മറുപടി പറഞ്ഞു: "തീർച്ചയായും, പ്രസവത്തോടെ ഒരു പുതിയ ജീവിതം ഉണ്ടായിരിക്കും.അതിനായി നമ്മെ ഒരുക്കി എടുക്കുന്നതിന് ആയിരിക്കാം നാമിപ്പോൾ ഇവിടെ, ഈ ഗർഭ പാത്രത്തിൽ കഴിയുന്നത്‌." വിഡ്ഢിത്തം! ശുദ്ധ വിഡ്ഢിത്തം! പ്രസവശേഷം ഒരു ജീവിതം ഇല്ല. ഉണ്ടെങ്കിൽ എന്തായിരിക്കും ആ ജീവിതം?"

മാതാപിതാക്കൾ അറിയുവാൻ - Parents should know these things!

എല്ലാ ദിവസവും 3 - 4 മണിക്കുർ കുട്ടികൾ  പഠിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക സ്ഥിരമായി പഠിക്കാൻ ഒരേ സ്ഥലവും സമയവുo ഉണ്ടാകുക എല്ലാ ദിവസവും ക്ലാസിൽ പോകുന്നുണ്ടെന്ന് ഉറപ്പു വരുത്തുക കുട്ടികളോട് എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കുക തെറ്റുകൾ കണ്ടെത്തി തിരുത്തുന്നതിന് പകരം ശരികൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക കുട്ടികളുടെ കൂടെ കളിക്കാനും ചിരിക്കാനുo സമയം കണ്ടെത്തുക സ്നേഹം പ്രകടിപ്പിക്കാനുളള ഒരവസരവും മിസ്സാക്കാതിരിക്കുക

ജീവിതമാകുന്ന പരീക്ഷ വളരെ ലളിതമാണ് - Life is a simple exam

ഒരിക്കൽ ഒരു ശിഷ്യൻ പണ്ഡിതനോട് ചോദിച്ചു : ഗുരോ , എന്തുകൊണ്ടാണ് ജീവിതമാകുന്ന പരീക്ഷയിൽ നമ്മിലധികം പേരും തോറ്റു പോകുന്നത് ..? അദ്ദേഹം .മറുപടി പറഞ്ഞു : യഥാർത്ഥത്തിൽ ജീവിതമാകുന്ന പരീക്ഷ വളരെ ലളിതമാണ്. പക്ഷെ , നമുക്കോരോരുത്തർക്കും ദൈവം വെവ്വേറെ ചോദ്യപ്പേപ്പറാണ് നൽകുന്നത്. ഇതറിയാതെ നാം അടുത്തിരിക്കുന്നവന്റെ ഉത്തരം കോപ്പിയടിക്കാൻ ശ്രമിക്കുന്നതു കൊണ്ടാണ് പരീക്ഷയിൽ തോൽക്കുന്നത്.

ഏറെ വൈകിപ്പോയി എന്ന ചിന്ത വേണ്ടേ വേണ്ട - Life of Harland David Sanders, KFC Founder

6- വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടു. 16 -വയസ്സിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. 17 വയസ്സ് ആകുമ്പോഴേക്കും 4 ജോലികൾ നഷ്ടപ്പെട്ടു. 18-മത്തെ വയസ്സിൽ കല്യാണം. 18 മുതൽ 22 വയസ്സുവരെ റെയിൽവേയിൽ ജോലി, പക്ഷെ പരാജിതനായി പടിയിറങ്ങി. പിന്നീട് പട്ടാളത്തിൽ ചേർന്നെങ്കിലും അവിടെ നിന്നും പുറത്താക്കപ്പെട്ടു. നിയമ പഠനത്തിനായി ശ്രമിച്ചു, പക്ഷെ അഡ്‌മിഷൻ കിട്ടിയില്ല.

ദൈവഭയമുള്ള തത്ത - God fearing parrot

ഈനാശുവേട്ടന്റെ ഭാര്യ മറിയച്ചേടത്തി പള്ളിയിൽ അച്ചനെ കാണാൻ വന്നു. "ഈശോമിശിഹാക്ക്‌ സ്തുതിയായിരിക്കട്ടെ !! പൊന്നച്ചോ !! വീട്ടിലെ തത്തയെകൊണ്ട് തോറ്റു !!" "എന്ത് പറ്റി മറിയെ !!!??" "എന്റെ ആ ഒരുമ്പെട്ട മരുമോൾ എന്നെ എപ്പളും പ്രാകും !!

കേരളത്തിൽ ഉടൻ ഒരു മസ്തിഷ്ക മരണത്തിനു സാധ്യത - More chances for brain deaths in kerala

വാട്സാപ്പിലൂടെ ലഭിച്ച ഒരു മെസ്സേജ് ഷെയർ ചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടൻ ശ്രീനിവാസൻ അവയവ ദാനങ്ങളിലെ തട്ടിപ്പിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഓർക്കുന്നുണ്ടാവും ഇല്ലേ. അവയവദാനം മഹാദാനം ആണെങ്കിലും അതിന്റെ മറുപുറം ഒന്ന് ചിന്തയ്ക്കു വിധേയം ആക്കുന്നത് നല്ലതാണ്. നിങ്ങൾ ഒരു ഇരുചക്ര വാഹനമോ മുച്ചക്ര, നാലു ചക്ര വാഹനമോ ഓടിക്കുന്നവരോ ഇവയിൽ യാത്ര ചെയ്യുന്നവരോ ആണോ? എങ്കില്‍ തീർച്ചയായും കുറച്ചു ശ്രദ്ധിക്കുന്നത് നല്ലതാണ്. ഒരുപക്ഷെ നിങ്ങള്‍ക്കൊരു അപകടമോ മറ്റോ പറ്റിയാല്‍ അതിന്‍റെ തുടര്‍ച്ചയായി മസ്തിഷ്ക മരണത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കേരത്തിലെ മൂന്നര കോടി ജനങ്ങളില്‍ ആര്‍ക്കുവേണമെങ്കിലും ഇത് സംഭവിച്ചേക്കാം. കാരണം ഇന്നൊരപകടം പറ്റിയെന്നിരിക്കട്ടെ, ഉടനെ കേള്‍ക്കുന്ന മറ്റൊരുവാര്‍ത്ത അപകടം പറ്റിയ വ്യക്തിക്ക് മസ്തിഷ്ക മരണം സംഭവിച്ചു എന്നാണ്. അപകടങ്ങളേറെ മുമ്പും സംഭവിച്ചിട്ടുണ്ട്. എന്നാല്‍ 2012 മുതലാണ് കേരളത്തിൽ മസ്തിഷ്ക മരണങ്ങള്‍ ഏറിത്തുടങ്ങിയത്. 2012നു ശേഷം ഏകദേശം 236 മസ്തിഷ്ക മരണങ്ങളാണ് കേരളത്തിൽ സംഭവിച്ചത്. ഓരോ ദിവസവും ചെറുതും വലുതുമായ നിരവധി അപകട മരങ്ങളാണ് കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. അവയിൽ...

മോട്ടോര്‍ വാഹന ഭേദഗതി ബില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു - പിഴ തുകയും ശിക്ഷയും വർധിപ്പിച്ചു - കുറഞ്ഞ പിഴ തുക 500 രൂപ - 2016 Indian Motor Vehicle Act Approved by Union Cabinet - fine amount increased - minimum fine amount is Rs 500.

Image
മോട്ടോര്‍ വാഹന ഭേദഗതി ബില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു , ട്രാഫിക് നിയമം അനുസരിക്കാത്തവരിൽ നിന്നും ഈടാക്കുന്ന പിഴ തുകയും ശിക്ഷയും വർധിപ്പിച്ചു. പുതുക്കിയ പിഴ തുക ചുവടെ കൊടുത്തിരിക്കുന്നു : 1, ലൈസന്‍സില്ലാതെ വാഹനം ഒാടിച്ചാല്‍ (പഴയതു.Rs.500 പുതിയത് Rs.5000) 2, ഓവര്‍സ്പീട് (പഴയതു;Rs.400 പുതിയത് Rs.1000/2000) 3, അപകടകരമായ ഡ്രൈവിംഗ് (ഓൾഡ്;Rs.1000 പുതിയത് Rs.5000) 4, മദ്യപിച്ച് വാഹനം ഓടിച്ചാല്‍ (പഴയതു;Rs.2000 പുതിയത് ;Rs.10,000)