ഇങ്ങനെയും ഐസ് ബക്കറ്റ്‌ ചാലൻജ് ഏറ്റെടുക്കാം - Various forms of ice bucket challenges

മോട്ടോർ ന്യൂറോൺ ഡിസീസസ് എന്നാൽ എന്ത് - ഐസ് ബക്കറ്റ്‌ ചാലൻജ് - ഇങ്ങനെയും അത് ഏറ്റെടുക്കാം

മനുഷ്യ ശരീരത്തിലെ മോട്ടോർ ന്യൂറൊണ്സ് നെ ( Motor Neurons ) ബാധിക്കുന്ന നാഡി സംബന്ധമായ ഒരു രോഗാവസ്ഥ ആണ് മോട്ടോർ ന്യൂറോൺ ഡിസീസസ് (motor neuron diseases (MND)) എന്ന് പറയുന്നത്. ഇതു ശരീരത്തിലെ മസിലുകളെ ആണ് ബാധിക്കുന്നത്. മോട്ടോർ ന്യൂറൊണ്സ് തലച്ചോറിൽ നിന്ന് തുടങ്ങി സ്പൈനൽ കോർടിൽ എത്തുന്നു , അവിടെ നിന്നും ശരീരത്തിലെ ഓരോരോ മാസിലുകളിലെയ്ക്കും അതു ചെല്ലുന്നു.
അതുകൊണ്ട് ഈ രോഗം രോഗിയുടെ ശരീരത്തിലെ മസിലുകളെ ഓരോന്നായി ബാധിക്കും , അത് സാവധാനം രോഗിയുടെ ചലനശേഷിയും , സംസാരശേഷിയും എല്ലാം ബാധിക്കും അവസാനം മരണം സംഭവിക്കും .



എന്താണ് ALS ഐസ് ബക്കറ്റ് ചലഞ്ച്

മോട്ടോർ ന്യൂറോൺ ഡിസീസിനെക്കുറിച്ച് ബോധവൽക്കരണമുണ്ടാക്കാനും ആ രോഗത്തെ സംബന്ധിച്ചുള്ള ഗവേഷണത്തിന് ഫണ്ട് സ്വരൂപിക്കാനും ലക്ഷ്യമിട്ടാണ് ഐസ് ബക്കറ്റ് ചലഞ്ച് നടത്തുന്നത്. ഇതിനായി ഒരു ബക്കറ്റ് ഐസ് വെള്ളമെടുത്ത് തലയിലൂടെ ഒഴിക്കുകയാണ് ചെയ്യേണ്ടത്. അതിന്റെ ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുകയും വേണം. കൂടാതെ മൂന്ന് സുഹൃത്തുക്കളെ ഇതിൽ പങ്കെടുക്കാൻ നോമിനേറ്റ് ചെയ്യുകയും വേണം. ആർക്കും ഈ ചലഞ്ചിൽ പങ്കെടുക്കാം. മോട്ടോർ ന്യൂറോൺ ഡിസീസ് അസോസിയേഷനാണ് ഇത് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്.




മോട്ടോർ ന്യൂറോൺ ഡിസീസസിനെ കുറിച്ച് കൂടുതൽ അറിയാൻ , ക്ലിക്ക് ചെയ്യുക.

കൂടുതൽ  ALS ഐസ് ബക്കറ്റ് ചലഞ്ച് വീഡിയോകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


TAGS: ALS ICE BUCKET CHALLENGE - MOTOR NEURON DISEASES - AMYPTROPHIC LATERAL SCLEROSIS (ALS)  - WHAT IS MOTOR NEURON DISEASES (MND)? - FUNNY VIDEOS OF ICE BUCKET CHALLENGE

Comments

  1. RICE BUCKET CHALLENGE
    The latest rage in America is Ice-Bucket-Challange wherein people endorse and promote a charity donation by pouring a bucketful of ice-cold water over them.
    Similarly, some good samaritans in India have given it a meaningful twist (which, btw, doesn't even involve wasting water or anything). It's called the Rice-Bucket-Challange wherein people endorse and support donating a bucketful of rice to a poor citizen of our country.
    Now if this catches on, a lot of poor will have food this month and we in return shall have the satisfaction of helping out the needy.

    So whatever you decide to do, please spread the word and lets dive into some good Karma.
    -------------------------------------------
    Read more: http://www.ndtv.com/article/offbeat/the-rice-bucket-challenge-a-new-made-in-india-charity-chain-580950?fb

    ReplyDelete

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz