അമിത വേഗം ,അശ്രദ്ധ ഇവ ആപത്തു ക്ഷണിച്ചു വരുത്തും - Over speed accident videos

അമിത വേഗം ,അശ്രദ്ധ ഇവ  ആപത്തു ക്ഷണിച്ചു വരുത്തും  എന്ന് എല്ലാവർക്കും അറിയാം .....എന്നാലും ചിലർ  ഇതിനെ ഒക്കെ വെല്ലുവിളിച്ചു കൊണ്ട് റോഡിലേയ്ക്ക് ഇറങ്ങും ... എന്നിട്ട് എട്ടിന്റെ പണിയും  വാങ്ങും .  നമ്മുടെ നാട്ടിൽ  നടക്കുന്ന റോടപകടങ്ങളിൽ ഏറിയ പങ്കും  അമിത വേഗം ,അശ്രദ്ധ ഇവ മൂലം ആണ് സംഭവിക്കുന്നത്‌ .




അശ്രദ്ധമായി വാഹനം ഓടിക്കുമ്പോൾ  ചിലപ്പോൾ നിരപരാധികൾ ആയിരിക്കും അപകടത്തിൽ പെടുക.  റഷ്യയിൽ നിന്നും ഉള്ള ഈ വീഡിയോ ഒന്ന് കണ്ടു  നോക്കു . റോഡരുകിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ കാമറകൾ ഒപ്പിയെടുതതാണ് ഇവ .



TAGS: ROAD ACCIDENTS - CARELESS DRIVING - BIKE ACCIDENTS

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...